Malyalam govt jobs   »   Kerala PSC   »   കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ഫേസ് 4...

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ഫേസ് 4 ഫൈനൽ ആൻസർ കീ 2023 OUT

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ഫേസ് 4 ഫൈനൽ ആൻസർ കീ 2023

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ഫേസ് 4 ഫൈനൽ ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ഫേസ് 4 ആൻസർ കീ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 23 ന് ആംബുലൻസ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഫേസ് 4 പ്രിലിംസ്‌ പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ഫേസ് 4 ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ഫേസ് 4 ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ആൻസർ കീ ഫേസ് 4: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ആൻസർ കീ ഫേസ് 4 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ആൻസർ കീ ഫേസ് 4
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് കായിക യുവജനകാര്യ വകുപ്പ്
തസ്തികയുടെ പേര് ആംബുലൻസ് അസിസ്റ്റന്റ്
കാറ്റഗറി നമ്പർ 261/2022
ആംബുലൻസ് അസിസ്റ്റന്റ് ഫേസ് 4 പരീക്ഷാ തീയതി 23 സെപ്റ്റംബർ 2023
ആംബുലൻസ് അസിസ്റ്റന്റ് ഫേസ് 4 പ്രൊവിഷണൽ ആൻസർ കീ 25 സെപ്റ്റംബർ 2023
ആംബുലൻസ് അസിസ്റ്റന്റ് ഫേസ് 4 ഫൈനൽ ആൻസർ കീ 18 ഒക്ടോബർ 2023
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ഫേസ് 4 ഫൈനൽ ആൻസർ കീ PDF

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് സ്റ്റേജ് 4 ഫൈനൽ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ആംബുലൻസ് അസിസ്റ്റന്റ് സ്റ്റേജ് 4 ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KPSC ആംബുലൻസ് അസിസ്റ്റന്റ് സ്റ്റേജ് 4 ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF ഫൈനൽ ആൻസർ കീ PDF
ആംബുലൻസ് അസിസ്റ്റന്റ് മലയാളം/ തമിഴ്/ കന്നട ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ഫേസ് 4 ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ആംബുലൻസ് അസിസ്റ്റന്റ് ഫേസ് 4 പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ഫേസ് 4 ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ഫേസ് 4 പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ഫേസ് 4 ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ഫേസ് 4 ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.