Malyalam govt jobs   »   Kerala PSC   »   കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ആൻസർ കീ

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ആൻസർ കീ 2023 OUT, ഡൗൺലോഡ് PDF

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ആൻസർ കീ 2023

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ആൻസർ കീ പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 05 ന് ആംബുലൻസ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പ്രിലിംസ്‌ പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ആംബുലൻസ് അസിസ്റ്റന്റ് ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ആംബുലൻസ് അസിസ്റ്റന്റ് ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ആംബുലൻസ് അസിസ്റ്റന്റ് ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് കായിക യുവജനകാര്യ വകുപ്പ്
തസ്തികയുടെ പേര് ആംബുലൻസ് അസിസ്റ്റന്റ്
കാറ്റഗറി നമ്പർ 261/2022
ആംബുലൻസ് അസിസ്റ്റന്റ് പരീക്ഷാ തീയതി 05 ഓഗസ്റ്റ് 2023
ആംബുലൻസ് അസിസ്റ്റന്റ് പ്രൊവിഷണൽ ആൻസർ കീ 08 ഓഗസ്റ്റ് 2023
ആംബുലൻസ് അസിസ്റ്റന്റ് ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

KPSC ആംബുലൻസ് അസിസ്റ്റന്റ് ആൻസർ കീ PDF

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ആംബുലൻസ് അസിസ്റ്റന്റ് ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ചോദ്യപേപ്പർ PDF

KPSC ആംബുലൻസ് അസിസ്റ്റന്റ് ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം പ്രൊവിഷണൽ ആൻസർ കീ PDF
ആംബുലൻസ് അസിസ്റ്റന്റ് മലയാളം/ തമിഴ്/ കന്നട ഡൗൺലോഡ് PDF

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ആൻസർ കീ 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ആംബുലൻസ് അസിസ്റ്റന്റ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC ആംബുലൻസ് അസിസ്റ്റന്റ് ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.