Malyalam govt jobs   »   കേരള PSC കൃഷി ഓഫീസർ റിക്രൂട്ട്മെന്റ്   »   കേരള PSC അഗ്രികൾച്ചറൽ ഓഫീസർ ആൻസർ കീ

കേരള PSC അഗ്രികൾച്ചറൽ ഓഫീസർ ആൻസർ കീ 2023 OUT

കേരള PSC അഗ്രികൾച്ചറൽ ഓഫീസർ ആൻസർ കീ 2023

കേരള PSC അഗ്രികൾച്ചറൽ ഓഫീസർ ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC അഗ്രികൾച്ചറൽ ഓഫീസർ ആൻസർ കീ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 13 ന് അഗ്രികൾച്ചറൽ ഓഫീസർ സ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC അഗ്രികൾച്ചറൽ ഓഫീസർ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC അഗ്രികൾച്ചറൽ ഓഫീസർ ആൻസർ കീ DF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC കൃഷി ഓഫീസർ ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC കൃഷി ഓഫീസർ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC കൃഷി ഓഫീസർ ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ
തസ്തികയുടെ പേര് അഗ്രികൾച്ചറൽ ഓഫീസർ
കാറ്റഗറി നമ്പർ 036/2023 (ജനറൽ കാറ്റഗറി)
അഗ്രികൾച്ചറൽ ഓഫീസർ പരീക്ഷാ തീയതി 13 സെപ്റ്റംബർ 2023
അഗ്രികൾച്ചറൽ ഓഫീസർ പ്രൊവിഷണൽ ആൻസർ കീ 13 സെപ്റ്റംബർ 2023
അഗ്രികൾച്ചറൽ ഓഫീസർ ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

അഗ്രികൾച്ചറൽ ഓഫീസർ ആൻസർ കീ PDF

കേരള PSC അഗ്രികൾച്ചറൽ ഓഫീസർ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. അഗ്രികൾച്ചറൽ ഓഫീസർ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KPSC അഗ്രികൾച്ചറൽ ഓഫീസർ ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF പ്രൊവിഷണൽ ആൻസർ കീ PDF
അഗ്രികൾച്ചറൽ ഓഫീസർ ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കേരള PSC അഗ്രികൾച്ചറൽ ഓഫീസർ ആൻസർ കീ 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അഗ്രികൾച്ചറൽ ഓഫീസർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC അഗ്രികൾച്ചറൽ ഓഫീസർ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC അഗ്രികൾച്ചറൽ ഓഫീസർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC അഗ്രികൾച്ചറൽ ഓഫീസർ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC അഗ്രികൾച്ചറൽ ഓഫീസർ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.