Malyalam govt jobs   »   കേരള PSC ഒക്ടോബർ പരീക്ഷാ കലണ്ടർ 2023   »   കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് കോപ്പി ഹോൾഡർ പരീക്ഷാ...

കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് കോപ്പി ഹോൾഡർ പരീക്ഷാ തീയതി 2023 OUT

കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് കോപ്പി ഹോൾഡർ പരീക്ഷാ തീയതി 2023

കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് കോപ്പി ഹോൾഡർ പരീക്ഷാ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് കോപ്പി ഹോൾഡർ പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. കോപ്പി ഹോൾഡർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് കോപ്പി ഹോൾഡർ പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. കോപ്പി ഹോൾഡർ പരീക്ഷ ഒക്ടോബർ മാസത്തിൽ നടക്കും.

കേരള PSC കോപ്പി ഹോൾഡർ പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC കോപ്പി ഹോൾഡർ പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC കോപ്പി ഹോൾഡർ പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ്
തസ്തികയുടെ പേര് കോപ്പി ഹോൾഡർ
കാറ്റഗറി നമ്പർ 492/2022
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 ജൂലൈ 2023 മുതൽ 11 ഓഗസ്റ്റ് 2023 വരെ
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC കോപ്പി ഹോൾഡർ പരീക്ഷ അറിയിപ്പ്  PDF

കേരള PSC കോപ്പി ഹോൾഡർ പരീക്ഷ ഒക്ടോബർ മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC കോപ്പി ഹോൾഡർ പരീക്ഷ അറിയിപ്പ്  PDF

കോപ്പി ഹോൾഡർ പരീക്ഷാ തീയതി 2023

കോപ്പി ഹോൾഡർ തസ്തികയുടെ പരീക്ഷാ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

കോപ്പി ഹോൾഡർ പരീക്ഷാ തീയതി 2023
ഇവന്റ് പ്രധാന തീയതികൾ
അഡ്മിറ്റ് കാർഡ് റിലീസ് തീയതി 04 ഒക്ടോബർ 2023
പരീക്ഷാ തീയതി 18 ഒക്ടോബർ 2023

 

Sharing is caring!

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ കോപ്പി ഹോൾഡർ പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ കോപ്പി ഹോൾഡർ പരീക്ഷ ഒക്ടോബർ മാസങ്ങളിൽ നടത്തും.

കോപ്പി ഹോൾഡർ ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

കോപ്പി ഹോൾഡർ ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

കോപ്പി ഹോൾഡർ പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.