Malyalam govt jobs   »   Kerala Judicial Service Examination 2023   »   കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ആൻസർ കീ

കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ഫൈനൽ ആൻസർ കീ 2023 OUT

കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ആൻസർ കീ

കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ആൻസർ കീ: മെയ് 14 ന് കേരള ഹൈക്കോടതി ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ പരീക്ഷ വിജയകരമായി നടത്തി. കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ പരീക്ഷയുടെ ഫൈനൽ ആൻസർ കീ പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള ഹൈക്കോടതി
കാറ്റഗറി ആൻസർ കീ
തസ്തികയുടെ പേര് മുൻസിഫ്‌- മജിസ്‌ട്രേറ്റ്
റിക്രൂട്ട്മെന്റ് നമ്പർ 1/2023, 2/2023, 3/2023
കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് തീയതി 24 ഏപ്രിൽ 2023
കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ പരീക്ഷ തീയതി 14 മെയ് 2023
കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ പ്രൊവിഷണൽ ആൻസർ കീ 14 മെയ് 2023
കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ഫൈനൽ ആൻസർ കീ 20 ജൂൺ 2023
ഔദ്യോഗിക വെബ്സൈറ്റ് www.hckrecruitment.nic.in

Fill out the Form and Get all The Latest Job Alerts – Click here

കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ആൻസർ കീ PDF ഡൗൺലോഡ്

കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ഫൈനൽ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ഫൈനൽ ആൻസർ കീ PDF ഡൗൺലോഡ്

കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • www.hckrecruitment.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- ‘അപ്ഡേറ്റ്സിൽ’ ക്ലിക്ക് ചെയ്യുക
  • കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ഫൈനൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും .