Malyalam govt jobs   »   Kerala Judicial Service Examination 2023   »   കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ്

കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് 2023 OUT

കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ്

കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ്: കേരള ഹൈക്കോടതി ഔദ്യോഗിക വെബ്സൈറ്റായ @hckrecruitment.nic.in ൽ കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് 2023 പ്രസിദ്ധീകരിച്ചു. ജൂലൈ 22, 23 തീയതികളിൽ നടക്കാനിരിക്കുന്ന മെയിൻസ് പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് 2023
ഓർഗനൈസേഷൻ കേരള ഹൈക്കോടതി
കാറ്റഗറി അഡ്മിറ്റ് കാർഡ്
തസ്തികയുടെ പേര് മുൻസിഫ്‌- മജിസ്‌ട്രേറ്റ്
റിക്രൂട്ട്മെന്റ് നമ്പർ 1/2023, 2/2023, 3/2023
കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് ഹാൾ ടിക്കറ്റ് റിലീസ് തീയതി 01 ജൂലൈ 2023
പരീക്ഷാ സെന്റർ എറണാകുളം
ഔദ്യോഗിക വെബ്സൈറ്റ് www.hckrecruitment.nic.in

Fill out the Form and Get all The Latest Job Alerts – Click here

കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് ലിങ്ക്

ജൂലൈ മാസത്തിൽ നടക്കാനിരിക്കുന്ന കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് കേരള ഹൈക്കോടതി പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് ലിങ്ക്

കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട വിധം

  • hckrecruitment.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  •  ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ഡൗൺലോഡ് അഡ്മിറ്റ് കാർഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് ഹാൾ ടിക്കറ്റ് നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും.
  • കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുക.

കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

  1. പരീക്ഷ നടത്തുന്ന സ്ഥാപനത്തിന്റെ പേര്
  2. പരീക്ഷയുടെ പേര്
  3. ഉദ്യോഗാർത്ഥിയുടെ പേര്
  4. റോൾ നമ്പർ
  5. പരീക്ഷയുടെ തീയതിയും സമയവും
  6. അച്ഛന്റെയും അമ്മയുടെയും പേര്
  7. ഷിഫ്റ്റ് ടൈമിംഗ്
  8. പരീക്ഷാ കേന്ദ്രം
  9. കേന്ദ്ര കോഡ്
  10. റിപ്പോർട്ടിംഗ് സമയം
  11. പരീക്ഷയുടെ സമയ ദൈർഘ്യം
  12. ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും ഒപ്പും
  13. പരീക്ഷാ ദിനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ.
RELATED ARTICLES
Kerala Judicial Service Mains Exam Date & Exam Centre
Kerala Judicial Service Exam Previous Year Papers Kerala Judicial Service Exam Syllabus

Sharing is caring!

FAQs

കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് എപ്പോൾ പ്രസിദ്ധീകരിച്ചു?

കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് ജൂലൈ 01 നു പ്രസിദ്ധീകരിച്ചു.

കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ ലഭിക്കും.