Malyalam govt jobs   »   Kerala High Court Translators Recruitment 2022   »   കേരള ഹൈ കോർട്ട് ട്രാൻസ്ലേറ്റർ റാങ്ക് ലിസ്റ്റ്

കേരള ഹൈ കോർട്ട് ട്രാൻസ്ലേറ്റർ റാങ്ക് ലിസ്റ്റ് 2023 OUT

കേരള ഹൈ കോർട്ട് ട്രാൻസ്ലേറ്റർ റാങ്ക് ലിസ്റ്റ്

കേരള ഹൈ കോർട്ട് ട്രാൻസ്ലേറ്റർ റാങ്ക് ലിസ്റ്റ്: കേരള ഹൈക്കോടതി ഔദ്യോഗിക വെബ്സൈറ്റായ @hckrecruitment.nic.in ൽ കേരള ഹൈ കോർട്ട് ട്രാൻസ്ലേറ്റർ റാങ്ക് ലിസ്റ്റ് 2023 പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 01 നാണ് കേരള ഹൈ കോർട്ട് ട്രാൻസ്ലേറ്റർ റാങ്ക് ലിസ്റ്റ് 2023 പ്രസിദ്ധീകരിച്ചത്. ട്രാൻസ്ലേറ്റർ അഭിമുഖത്തിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള ഹൈ കോർട്ട് ട്രാൻസ്ലേറ്റർ റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള ഹൈ കോർട്ട് ട്രാൻസ്ലേറ്റർ റാങ്ക് ലിസ്റ്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ഹൈ കോർട്ട് ട്രാൻസ്ലേറ്റർ റാങ്ക് ലിസ്റ്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള ഹൈ കോർട്ട് ട്രാൻസ്ലേറ്റർ റാങ്ക് ലിസ്റ്റ് 2023
ഓർഗനൈസേഷൻ കേരള ഹൈക്കോടതി
കാറ്റഗറി റിസൾട്ട്
പരീക്ഷയുടെ പേര് കേരള ഹൈക്കോടതി ട്രാൻസ്ലേറ്റർ പരീക്ഷാ
റിക്രൂട്ട്മെന്റ് നമ്പർ 06/2022
കേരള ഹൈ കോർട്ട് ട്രാൻസ്ലേറ്റർ റാങ്ക് ലിസ്റ്റ് റിലീസ് തീയതി 01 ഓഗസ്റ്റ് 2023
ഔദ്യോഗിക വെബ്സൈറ്റ് www.hckrecruitment.nic.in

Fill out the Form and Get all The Latest Job Alerts – Click here

കേരള ഹൈ കോർട്ട് ട്രാൻസ്ലേറ്റർ റാങ്ക് ലിസ്റ്റ് PDF

കേരള ഹൈ കോർട്ട് ട്രാൻസ്ലേറ്റർ തസ്തികയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു. കേരള ഹൈ കോർട്ട് ട്രാൻസ്ലേറ്റർ അഭിമുഖത്തിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ട്രാൻസ്ലേറ്റർ റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള ഹൈ കോർട്ട് ട്രാൻസ്ലേറ്റർ റാങ്ക് ലിസ്റ്റ് PDF

കേരള ഹൈ കോർട്ട് ട്രാൻസ്ലേറ്റർ റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള നടപടികൾ

  • www.hckrecruitment.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- ‘അപ്ഡേറ്റ്സിൽ’ ക്ലിക്ക് ചെയ്യുക.
  • “ട്രാൻസ്ലേറ്റർ റാങ്ക് ലിസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്ത് റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള ഹൈ കോർട്ട് ട്രാൻസ്ലേറ്റർ റാങ്ക് ലിസ്റ്റ് എപ്പോൾ പ്രസിദ്ധീകരിച്ചു?

കേരള ഹൈ കോർട്ട് ട്രാൻസ്ലേറ്റർ റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 01 ന് പ്രസിദ്ധീകരിച്ചു.

കേരള ഹൈ കോർട്ട് ട്രാൻസ്ലേറ്റർ റാങ്ക് ലിസ്റ്റ് എവിടെ നിന്ന് ലഭിക്കും?

കേരള ഹൈ കോർട്ട് ട്രാൻസ്ലേറ്റർ റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.