Malyalam govt jobs   »   Kerala High Court System Assistant Recruitment...   »   കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട്...

കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് 2023 OUT 

കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് 2023

കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് 2023: കേരള ഹൈക്കോടതി ഔദ്യോഗിക വെബ്സൈറ്റായ @hckrecruitment.nic.in ൽ കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജൂൺ 16 നാണ് കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അതോടൊപ്പം സിസ്റ്റം അസിസ്റ്റന്റ് ഇന്റർവ്യൂ തീയതിയും പ്രസിദ്ധീകരിച്ചു. സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് 2023
ഓർഗനൈസേഷൻ കേരള ഹൈക്കോടതി
കാറ്റഗറി റിസൾട്ട്
തസ്തികയുടെ പേര് സിസ്റ്റം അസിസ്റ്റന്റ്
റിക്രൂട്ട്മെന്റ് നമ്പർ ECC 1/2023
കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് റിലീസ് തീയതി 16 ജൂൺ 2023
കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് ഇന്റർവ്യൂ തീയതി 21 ജൂൺ, 22 ജൂൺ, 23 ജൂൺ, 24 ജൂൺ, 26 ജൂൺ, 27 ജൂൺ, 29 ജൂൺ, 30 ജൂൺ, 01 ജൂലൈ, 03 ജൂലൈ, 04 ജൂലൈ , 05 ജൂലൈ 06 ജൂലൈ
ഒഴിവുകൾ 90
ശമ്പളം Rs.21850/-
ഔദ്യോഗിക വെബ്സൈറ്റ് www.hckrecruitment.nic.in

Fill out the Form and Get all The Latest Job Alerts – Click here

കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് PDF

കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് PDF ലിങ്ക് 

കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് ഡൗൺലോഡ് ചെയ്യേണ്ട വിധം

  • www.hckrecruitment.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- ‘അപ്ഡേറ്റ്സിൽ’ ക്ലിക്ക് ചെയ്യുക.
  • “സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്ത് ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.

 

Sharing is caring!

FAQs

കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് എപ്പോൾ പ്രസിദ്ധീകരിച്ചു?

കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് ജൂൺ 16 ന് പ്രസിദ്ധീകരിച്ചു.

കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് എവിടെ നിന്ന് ലഭിക്കും?

കേരള ഹൈ കോർട്ട് സിസ്റ്റം അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.