Malyalam govt jobs   »   High Court of Kerala Personal Assistant...   »   കേരള ഹൈ കോർട്ട് പേഴ്സണൽ അസിസ്റ്റന്റ് അഡ്മിറ്റ്...

കേരള ഹൈ കോർട്ട് പേഴ്സണൽ അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2023 OUT

കേരള ഹൈ കോർട്ട് പേഴ്സണൽ അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2023

കേരള ഹൈ കോർട്ട് പേഴ്സണൽ അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2023: കേരള ഹൈക്കോടതി ഔദ്യോഗിക വെബ്സൈറ്റായ @hckrecruitment.nic.in ൽ കേരള ഹൈ കോർട്ട് പേഴ്സണൽ അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ഒക്ടോബർ മാസത്തിൽ നടക്കാനിരിക്കുന്ന ഡിക്റ്റേഷൻ ടെസ്റ്റ് എഴുതുന്ന ഉദ്യോഗാർഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള ഹൈ കോർട്ട് പേഴ്സണൽ അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള ഹൈ കോർട്ട് പേഴ്സണൽ അസിസ്റ്റന്റ് ഗ്രേഡ് II അഡ്മിറ്റ് കാർഡ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ഹൈ കോർട്ട് പേഴ്സണൽ അസിസ്റ്റന്റ് ഗ്രേഡ് II അഡ്മിറ്റ് കാർഡ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള ഹൈ കോർട്ട് പേഴ്സണൽ അസിസ്റ്റന്റ് ഗ്രേഡ് II അഡ്മിറ്റ് കാർഡ് 2023
ഓർഗനൈസേഷൻ കേരള ഹൈക്കോടതി
കാറ്റഗറി അഡ്മിറ്റ് കാർഡ്
തസ്തികയുടെ പേര് പേഴ്സണൽ അസിസ്റ്റന്റ് ഗ്രേഡ് II
റിക്രൂട്ട്മെന്റ് നമ്പർ 14/2022, 15/2022, 16/2022
ഹാൾ ടിക്കറ്റ് റിലീസ് തീയതി 05 ഒക്ടോബർ 2023
നിയമന രീതി നേരിട്ടുള്ള നിയമനം
ശമ്പളം Rs.39300- Rs.83000/-
ഒഴിവുകൾ 04
സെലെക്ഷൻ പ്രോസസ്സ് ഡിക്റ്റേഷൻ ടെസ്റ്റ്, അഭിമുഖം
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് hckrecruitment.nic.in

Fill out the Form and Get all The Latest Job Alerts – Click here

ഹൈ കോർട്ട് പേഴ്സണൽ അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് ലിങ്ക്

ഒക്ടോബർ മാസത്തിൽ നടക്കാനിരിക്കുന്ന പേഴ്സണൽ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷയുടെ അഡ്മിറ്റ് കാർഡ് കേരള ഹൈക്കോടതി പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്തതിനു ശേഷം കേരള ഹൈ കോർട്ട് പേഴ്സണൽ അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഹൈ കോർട്ട് പേഴ്സണൽ അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് ലിങ്ക്

കേരള ഹൈ കോർട്ട് പേഴ്സണൽ അസിസ്റ്റന്റ് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട വിധം

  • hckrecruitment.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  •  ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ഡൗൺലോഡ് അഡ്മിറ്റ് കാർഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • കേരള ഹൈ കോർട്ട് പേഴ്സണൽ അസിസ്റ്റന്റ് ഹാൾ ടിക്കറ്റ് നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും.
  • കേരള ഹൈ കോർട്ട് പേഴ്സണൽ അസിസ്റ്റന്റ് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുക.

കേരള ഹൈ കോർട്ട് പേഴ്സണൽ അസിസ്റ്റന്റ് ഗ്രേഡ് II അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

  1. പരീക്ഷ നടത്തുന്ന സ്ഥാപനത്തിന്റെ പേര്
  2. പരീക്ഷയുടെ പേര്
  3. ഉദ്യോഗാർത്ഥിയുടെ പേര്
  4. റോൾ നമ്പർ
  5. പരീക്ഷയുടെ തീയതിയും സമയവും
  6. അച്ഛന്റെയും അമ്മയുടെയും പേര്
  7. ഷിഫ്റ്റ് ടൈമിംഗ്
  8. പരീക്ഷാ കേന്ദ്രം
  9. കേന്ദ്ര കോഡ്
  10. റിപ്പോർട്ടിംഗ് സമയം
  11. പരീക്ഷയുടെ സമയ ദൈർഘ്യം
  12. ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും ഒപ്പും
  13. പരീക്ഷാ ദിനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ.

Sharing is caring!

FAQs

കേരള ഹൈ കോർട്ട് പേഴ്സണൽ അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് എപ്പോൾ പ്രസിദ്ധീകരിച്ചു?

കേരള ഹൈ കോർട്ട് പേഴ്സണൽ അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് ഒക്ടോബർ 05 നു പ്രസിദ്ധീകരിച്ചു.

കേരള ഹൈ കോർട്ട് പേഴ്സണൽ അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള ഹൈ കോർട്ട് പേഴ്സണൽ അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ ലഭിക്കും.