Malyalam govt jobs   »   Kerala High Court Driver Recruitment 2022   »   കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II...

കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് 2024 വന്നു

കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് 2024

കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് 2024: കേരള ഹൈക്കോടതി ഔദ്യോഗിക വെബ്സൈറ്റായ @hckrecruitment.nic.in ൽ കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മാർച്ച് 21 നാണ് കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഷോഫർ ഗ്രേഡ് II അഭിമുഖത്തിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് 2024
ഓർഗനൈസേഷൻ കേരള ഹൈക്കോടതി
കാറ്റഗറി റിസൾട്ട്
തസ്തികയുടെ പേര് ഷോഫർ ഗ്രേഡ് II
റിക്രൂട്ട്മെന്റ് നമ്പർ 12/2022, 13/2022
കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II പരീക്ഷ തീയതി 7 മെയ് 2023
കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II ഷോർട്ട് ലിസ്റ്റ് റിലീസ് തീയതി 12 ഡിസംബർ 2023
ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് റിലീസ് തീയതി 21 മാർച്ച് 2024
ഒഴിവുകൾ 19
ശമ്പളം Rs.26,500 – 60,700
ഔദ്യോഗിക വെബ്സൈറ്റ് www.hckrecruitment.nic.in

Fill out the Form and Get all The Latest Job Alerts – Click here

കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് PDF

കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II തസ്തികയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു. കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II അഭിമുഖത്തിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് PDF

കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് 2024 ഡൗൺലോഡ് ചെയ്യാനുള്ള നടപടികൾ

  • www.hckrecruitment.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- ‘അപ്ഡേറ്റ്സിൽ’ ക്ലിക്ക് ചെയ്യുക.
  • “ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്ത് റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് എവിടെ നിന്ന് ലഭിക്കും?

കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.