Malyalam govt jobs   »   Kerala Devaswom Board Watcher Recruitment 2022   »   കേരള ദേവസ്വം ബോർഡ് വാച്ചർ ആൻസർ കീ...

കേരള ദേവസ്വം ബോർഡ് വാച്ചർ ആൻസർ കീ 2023

കേരള ദേവസ്വം ബോർഡ് വാച്ചർ ആൻസർ കീ

കേരള ദേവസ്വം ബോർഡ് വാച്ചർ ആൻസർ കീ: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് (KDRB) ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള ദേവസ്വം ബോർഡ് വാച്ചർ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 13 ന് വാച്ചർ തസ്തികയിലേക്കുള്ള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും ദേവസ്വം ബോർഡ് വാച്ചർ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ദേവസ്വം ബോർഡ് വാച്ചർ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ദേവസ്വം ബോർഡ് വാച്ചർ ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ദേവസ്വം ബോർഡ് വാച്ചർ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ദേവസ്വം ബോർഡ് വാച്ചർ ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്
കാറ്റഗറി ആൻസർ കീ
വകുപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡ്
തസ്തികയുടെ പേര് വാച്ച്മാൻ/ വാച്ചർ
കാറ്റഗറി നമ്പർ 24/2022
പരീക്ഷ മോഡ്  OMR
ദേവസ്വം ബോർഡ് വാച്ചർ പരീക്ഷ തീയതി 13 ആഗസ്റ്റ് 2023
ദേവസ്വം ബോർഡ് വാച്ചർ പ്രൊവിഷണൽ ആൻസർ കീ തീയതി ഉടൻ പ്രസിദ്ധീകരിക്കും
ദേവസ്വം ബോർഡ് വാച്ചർ ഫൈനൽ ആൻസർ കീ തീയതി ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

ദേവസ്വം ബോർഡ് വാച്ച്മാൻ ആൻസർ കീ PDF ഡൗൺലോഡ്

തിരുവിതാംകൂർ ദേവസ്വം ബോർഡ് വാച്ച്മാൻ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും.  ദേവസ്വം ബോർഡ് വാച്ച്മാൻ ചോദ്യപേപ്പർ & ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള ദേവസ്വം ബോർഡ് വാച്ചർ ചോദ്യപേപ്പർ PDF

കേരള ദേവസ്വം ബോർഡ് വാച്ചർ ആൻസർ കീ
കേരള ദേവസ്വം ബോർഡ് വാച്ചർ ആൻസർ കീ

 

കേരള ദേവസ്വം ബോർഡ് വാച്ച്മാൻ ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF
പ്രൊവിഷണൽ ആൻസർ കീ PDF
വാച്ച്മാൻ/ വാച്ചർ മലയാളം ഉടൻ പ്രസിദ്ധീകരിക്കും ഉടൻ പ്രസിദ്ധീകരിക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡ് വാച്ചർ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ ദേവസ്വം ബോർഡ് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ദേവസ്വം ബോർഡ് വാച്ചർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള ദേവസ്വം ബോർഡ് വാച്ചർ പ്രൊവിഷണൽ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള ദേവസ്വം ബോർഡ് വാച്ചർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള ദേവസ്വം ബോർഡ് വാച്ചർ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള ദേവസ്വം ബോർഡ് വാച്ചർ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.