Table of Contents
കേരള ബാങ്ക് ക്ലർക്ക് 2024 ടെസ്റ്റ് പാക്ക്
കേരള ബാങ്ക് ക്ലർക്ക് 2024 ടെസ്റ്റ് പാക്ക്: കേരള ബാങ്ക് ക്ലർക്ക് വിജ്ഞാപനം പുറത്തു ഇറങ്ങിയത് അറിഞ്ഞു കാണുമല്ലോ? ആദ്യമായാണ് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കീഴിൽ ബാങ്ക് ക്ലാർക്ക് പരീക്ഷ നടക്കാൻ പോകുന്നത്. ഇക്കഴിഞ്ഞ വർഷങ്ങളിൽ കേരള സഹകരണ സർവീസ് പരീക്ഷ ബോർഡ് ആണ് കേരള ബാങ്ക് ക്ലർക്ക് പരീക്ഷ നടത്തി വന്നിരുന്നത്. കേരള ബാങ്ക് ക്ലർക്ക് പരീക്ഷാരീതി, സിലബസ് എന്നിവ നന്നായി മനസിലാക്കിയാൽ മാത്രമേ പരീക്ഷയിൽ വിജയം ഉറപ്പിക്കാൻ കഴിയൂ. മോക്ക് ടെസ്റ്റുകൾ ഉപയോഗിച്ച് പരിശീലിച്ചാലേ പഠിച്ചതെല്ലാം ഓർമയിൽ ഉണ്ടോ എന്ന് അറിയാൻ കഴിയുകയുള്ളു. ഏത് ടൈപ്പ് ചോദ്യങ്ങളാണ് വരുന്നത് പ്രധാനപ്പെട്ട ചോദ്യങ്ങൾ ഏതൊക്കെയാണ് എന്ന് അറിയാൻ കേരള ബാങ്ക് ക്ലർക്ക് 2024 ടെസ്റ്റ് പാക്ക് ഉപയോഗിച്ച് പ്രാക്ടീസ് ചെയ്‌താൽ മനസിലാക്കാൻ കഴിയും
കേരള ബാങ്ക് ക്ലർക്ക് 2024 ഓൺലൈൻ ടെസ്റ്റ് പാക്ക്: അവലോകനം
Kerala Bank Clerk പരീക്ഷക്ക് തയ്യാറെടുക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ ഈ പരീക്ഷയിൽ ഉയർന്ന മാർക്കോടെ റാങ്ക് നേടാൻ Mock Test-കളുടെയും Topic Wise Test പരീക്ഷകളുടെയും പരിശീലനത്തിന്റെ പ്രാധാന്യം നിങ്ങളെ പോലെ ഞങ്ങളും മനസിലാക്കുന്നു. അതിനാൽ നിങ്ങൾക്കായി Adda247 തയ്യാറാക്കിയിരിക്കുന്നതാണ് ഈ Kerala Bank Clerk 2024 Test Pack. Topic Wise പരീക്ഷകളിലൂടെയും Mock Test-കളിലൂടെയും നിങ്ങൾ പഠിച്ചത് ഓർത്തെടുക്കാനും ഉറപ്പിക്കാനും ഈ Test-കൾ നിങ്ങളെ സഹായിക്കുന്നു.. കൃത്യതയാർന്ന വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ സിലബസിനും പരീക്ഷ രീതിക്കും അനുസരിച്ച് വിദഗ്ധർ തയ്യാറാക്കിയ ഈ പരീക്ഷകൾ നിങ്ങളുടെ വിജയം ഉറപ്പാക്കുന്നു.
കേരള ബാങ്ക് ക്ലർക്ക് ഓൺലൈൻ ടെസ്റ്റ് സീരീസ്: പാക്കേജിൽ ഉൾപ്പെടുന്നത്
- 10 Full Length Mocks
- 40 Topic Tests
- പരീക്ഷയിൽ പ്രതീക്ഷിക്കാവുന്ന മുഴുവൻ ടോപ്പിക് ചോദ്യങ്ങൾ
- ചോദ്യങ്ങളോടൊപ്പം വിശദമായ ഉത്തരങ്ങളും
- Available in English Medium
* ഏപ്രിൽ 24 മുതൽ മോക്ക്സ് ലഭ്യമാകും
കേരള ബാങ്ക് ക്ലർക്ക് ടെസ്റ്റ് പാക്ക്: സവിശേഷതകൾ
-
ഏറ്റവും പുതിയ സിലബസിനും പരീക്ഷ രീതിക്കും അനുസരിച്ച് തയ്യാറാക്കിയിരിക്കുന്നു
-
Topic Wise , Mock Test പരീക്ഷകൾ
-
സിലബസ് അനുസൃത പരീക്ഷകൾ
-
ചോദ്യങ്ങളോടൊപ്പം വിശദമായ ഉത്തരങ്ങളും
കേരള ബാങ്ക് ക്ലർക്ക് 2024 ടെസ്റ്റ് പാക്ക്: കാലാവധി
കാലാവധി:- 12 മാസം

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection