Table of Contents
കേരള കൃഷിവകുപ്പ് ഇലക്ട്രീഷ്യൻ സിലബസ് 2023
കേരള കൃഷിവകുപ്പ് ഇലക്ട്രീഷ്യൻ സിലബസ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള കൃഷിവകുപ്പ് ഇലക്ട്രീഷ്യൻ സിലബസ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള കൃഷിവകുപ്പ് ഇലക്ട്രീഷ്യൻ സിലബസ് 2023 വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് കേരള കൃഷിവകുപ്പ് ഇലക്ട്രീഷ്യൻ സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള കൃഷിവകുപ്പ് ഇലക്ട്രീഷ്യൻ സിലബസ്: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള കൃഷിവകുപ്പ് ഇലക്ട്രീഷ്യൻ സിലബസ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള കൃഷിവകുപ്പ് ഇലക്ട്രീഷ്യൻ സിലബസ് | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ സിലബസ് |
വകുപ്പ് | കൃഷിവകുപ്പ് |
തസ്തികയുടെ പേര് | ഇലക്ട്രീഷ്യൻ |
കാറ്റഗറി നമ്പർ | 325/2022 |
പരീക്ഷാ മോഡ് | ഓൺലൈൻ / OMR |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള കൃഷിവകുപ്പ് ഇലക്ട്രീഷ്യൻ പരീക്ഷ പാറ്റേൺ
കൃഷിവകുപ്പ് ഇലക്ട്രീഷ്യൻ പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
കേരള കൃഷിവകുപ്പ് ഇലക്ട്രീഷ്യൻ പരീക്ഷ പാറ്റേൺ | ||
മൊഡ്യൂൾ | വിഷയം | മാർക്ക് |
മൊഡ്യൂൾ I | Basic Electricity | 10 മാർക്ക് |
മൊഡ്യൂൾ II | Ohm’s Law | 10 മാർക്ക് |
മൊഡ്യൂൾ III | Magnetism | 10 മാർക്ക് |
മൊഡ്യൂൾ IV | Alternating current and Earthing | 10 മാർക്ക് |
മൊഡ്യൂൾ V | DC Machine | 10 മാർക്ക് |
മൊഡ്യൂൾ VI | AC Motors, single and 3 phase | 10 മാർക്ക് |
മൊഡ്യൂൾ VII | Instruments and Transformers | 10 മാർക്ക് |
മൊഡ്യൂൾ VIII | Illumination and Basic Electronics | 10 മാർക്ക് |
മൊഡ്യൂൾ IX | Power Generation | 10 മാർക്ക് |
മൊഡ്യൂൾ X | Transmission | 10 മാർക്ക് |
കേരള കൃഷിവകുപ്പ് ഇലക്ട്രീഷ്യൻ സിലബസ് PDF ഡൗൺലോഡ്
കേരള കൃഷിവകുപ്പ് ഇലക്ട്രീഷ്യൻ സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരള കൃഷിവകുപ്പ് ഇലക്ട്രീഷ്യൻ സിലബസ് PDF ഡൗൺലോഡ്
കേരള കൃഷിവകുപ്പ് ഇലക്ട്രീഷ്യൻ സിലബസ്
കേരള കൃഷിവകുപ്പ് ഇലക്ട്രിക്കൽ തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.
Module – 1: Basic Electricity (10 Marks)
- Fundamental Of Electricity
- Flux and soldering technique
- Property of Resistance
- Conductor, Insulator, Semiconductor
- Types of wires and cables
Module – 2: Ohm’s Law (10 Marks)
- Ohm’s law, Kirchoff’s law
- Effects of variation of temperature on resistance
- Chemical effect of electric current
- Laws of resistance
- Different types of cells
- Grouping of cells
- Care and maintenance of cell
- Buckling, Sedimentation
Module – 3: Magnetism (10 Marks)
- Classification of magnetic properties
- Para, dia and ferromagnetic material
- Electromagnetism, Fleming’s left and right-hand rule
- MMF, Flux density, Reluctance
- Faraday’s laws of electromagnetic induction, Len’z law
- Capacitor, types, and functions
Module – 4: Alternating current and Earthing (10 Marks)
- Alternating current, Earthing
- Types of wiring both domestic and industrial
- Grading of cable and wires
- Current rating, Testing of installation by Megger
Module – 5: DC Machine (10 Marks)
- DC Generators and Type
- emf equation
- Description of series, shunt, and compound Generator
- DC motors and type
- Starters 3 points, 4 points, and speed control machine
Module – 6: AC Motors, single and 3 phase (10 Marks)
- AC motors and starters single-phase and 3 phase
- DOL, Star Delta, slip ring motor starter
- Autotransformer starter
- AC motor panel wiring
- phase sequence
Module – 7: Instruments and Transformers (10 Marks)
- Measuring Instruments, Indication type, and Deflecting types
- Controlling torque and Damping Torque
- The basic principle of Transformer, emf equation of transformers
- parallel operation of Transformers
- Cooling, Protective Device
Module – 8: Illumination and Basic Electronics (10 Marks)
- Illumination – Laws of illumination
- Type of lamp, Domestic appliances
- Semiconductor – P type, N-Type
- Classification of Diode, Rectifier, Transistor
Module – 9: Power Generation (10 Marks)
- Generation Source of energy
- Various types of power generation
Module – 10: Transmission (10 Marks)
- Transmission and Distribution
- Comparison of AC and DC transmission