Malyalam govt jobs   »   Kendra Sahitya Akademi Award for Abin...

Kendra Sahitya Akademi Award for Abin Joseph and Gracie| അബിന്‍ ജോസഫിനും ഗ്രേസിക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

Kendra Sahitya Akademi Award for Abin Joseph and Gracie| അബിന്‍ ജോസഫിനും ഗ്രേസിക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം_2.1

 

കറന്റ് അഫയേഴ്സ് – LDC, LGS, SECRETARIAT ASSISTANT, HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രി തലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള പ്രധാനപ്പെട്ട വിവരങ്ങൾ.

അബിന്‍ ജോസഫിനു കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2020ലെ യുവ പുരസ്‌കാരം. ഗ്രേസി 2020ലെ ബാലസാഹിത്യ പുരസ്‌കാരത്തിനും അര്‍ഹയായി.‘കല്യാശേരി തീസിസ്’ എന്ന കഥാ സമാഹാരമാണ് അബിന്‍ ജോസഫിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

കല്യാശേരി തീസിസിന് കേരള സാഹിത്യ അക്കാദമിയുടെ 2017ലെ ഗീത ഹിരണ്യൻ എൻഡോവ്മെന്റ് അബിന്‍ ജോസഫിന് ലഭിച്ചിരുന്നു.അഭിമന്യു ആചാര്യ (ഗുജറാത്തി), കോമള്‍ ജഗദീഷ് ദയലാനി (സിന്ധി) എന്നിവരാണ് 2020ലെ യുവ പുരസ്‌കാരത്തിന് അര്‍ഹരായി മറ്റു രണ്ടുപേർ. ബംഗാളി, മറാത്തി, രാജസ്ഥാനി ഭാഷകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

ഗ്രേസിയുടെ വാഴ്ത്തപ്പെട്ട പൂച്ച എന്ന പുസ്തകമാണു പുരസ്‌കാരത്തിന് അര്‍ഹമായത്. ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. എന്‍പി ഹാഫിസ് മുഹമ്മദ്, റോസ് മേരി എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണു ഗ്രേസിയെ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്തത്.

Use Coupon code- HAPPY (എക്കാലത്തെയും വിലക്കുറവ്)

Kendra Sahitya Akademi Award for Abin Joseph and Gracie| അബിന്‍ ജോസഫിനും ഗ്രേസിക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം_3.1

Adda247App|

Adda247KeralaPSCyoutube|

Telegram Name:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!