Malyalam govt jobs   »   Exam Date   »   ജൂനിയർ ഇൻസ്ട്രക്ടർ പ്ലംബർ പരീക്ഷാ തീയതി

ജൂനിയർ ഇൻസ്ട്രക്ടർ പ്ലംബർ പരീക്ഷാ തീയതി 2023

ജൂനിയർ ഇൻസ്ട്രക്ടർ പ്ലംബർ പരീക്ഷ തീയതി 2023

ജൂനിയർ ഇൻസ്ട്രക്ടർ പ്ലംബർ പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ ജൂനിയർ ഇൻസ്ട്രക്ടർ പ്ലംബർ പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന ജൂനിയർ ഇൻസ്ട്രക്ടർ പ്ലംബർ പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടക്കും.

ജൂനിയർ ഇൻസ്ട്രക്ടർ പ്ലംബർ പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ജൂനിയർ ഇൻസ്ട്രക്ടർ പ്ലംബർ പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ജൂനിയർ ഇൻസ്ട്രക്ടർ പ്ലംബർ പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് വ്യാവസായിക പരിശീലനം
തസ്തികയുടെ പേര് ജൂനിയർ ഇൻസ്ട്രക്ടർ – പ്ലംബർ
കാറ്റഗറി നമ്പർ 397/2021
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 ജൂൺ 2023 മുതൽ 12 ജൂലൈ വരെ
ജൂനിയർ ഇൻസ്ട്രക്ടർ പ്ലംബർ ഹാൾ ടിക്കറ്റ് റിലീസ് തീയതി 26 ഓഗസ്റ്റ് 2023
ജൂനിയർ ഇൻസ്ട്രക്ടർ പ്ലംബർ പരീക്ഷ തീയതി 12 സെപ്റ്റംബർ 2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം  ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

ജൂനിയർ ഇൻസ്ട്രക്ടർ പ്ലംബർ പരീക്ഷ വിജ്ഞാപനം  PDF

ജൂനിയർ ഇൻസ്ട്രക്ടർ പ്ലംബർ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ജൂനിയർ ഇൻസ്ട്രക്ടർ പ്ലംബർ പരീക്ഷ വിജ്ഞാപനം  PDF

 

അനുബന്ധ ലേഖനങ്ങൾ
ജൂനിയർ ഇൻസ്ട്രക്ടർ പ്ലംബർ സിലബസ് 2023

Sharing is caring!

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ ജൂനിയർ ഇൻസ്ട്രക്ടർ പ്ലംബർ പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ ജൂനിയർ ഇൻസ്ട്രക്ടർ പ്ലംബർ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടത്തും.

ജൂനിയർ ഇൻസ്ട്രക്ടർ പ്ലംബർ പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.