Table of Contents
ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രോണിക് മെക്കാനിക് ആൻസർ കീ
ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രോണിക് മെക്കാനിക് ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രോണിക് മെക്കാനിക് ആൻസർ കീ പ്രസിദ്ധീകരിച്ചു. ജൂൺ 13 ന് ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രോണിക് മെക്കാനിക് തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രോണിക് മെക്കാനിക് ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രോണിക് മെക്കാനിക് ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രോണിക് മെക്കാനിക് ആൻസർ കീ 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രോണിക് മെക്കാനിക് ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രോണിക് മെക്കാനിക് ആൻസർ കീ 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | ആൻസർ കീ |
വകുപ്പ് | ഇൻഡസ്ട്രിയൽ ട്രെയിനിങ് |
തസ്തികയുടെ പേര് | ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രോണിക് മെക്കാനിക് |
കാറ്റഗറി നമ്പർ | 333/2019 |
പരീക്ഷ മോഡ് | ഓൺലൈൻ |
ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രോണിക് മെക്കാനിക് പരീക്ഷ തീയതി | 13 ജൂൺ 2023 |
ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രോണിക് മെക്കാനിക് പ്രൊവിഷണൽ ആൻസർ കീ | 15 ജൂൺ 2023 |
ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രോണിക് മെക്കാനിക് ഫൈനൽ ആൻസർ കീ | ഉടൻ പ്രസിദ്ധീകരിക്കും |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രോണിക് മെക്കാനിക് ആൻസർ കീ PDF ഡൗൺലോഡ്
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രോണിക് മെക്കാനിക് ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രോണിക് മെക്കാനിക് ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രോണിക് മെക്കാനിക് ആൻസർ കീ PDF | |||
തസ്തികയുടെ പേര് | ചോദ്യത്തിന്റെ മീഡിയം | ചോദ്യപേപ്പർ PDF, പ്രൊവിഷണൽ ആൻസർ കീ PDF |
|
ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രോണിക് മെക്കാനിക് | ഇംഗ്ലീഷ് | ഡൗൺലോഡ് PDF |
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രോണിക് മെക്കാനിക് പ്രൊവിഷണൽ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം
- കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രോണിക് മെക്കാനിക് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.