Malyalam govt jobs   »   Notification   »   IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023...

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 OUT

Table of Contents

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023: IGNOU ഔദ്യോഗിക വെബ്സൈറ്റായ @http://recruitment.nta.nic.in/ & https://ignourecruitment.nta.nic.in ൽ IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ്, സ്‌റ്റെനോഗ്രാഫർ എന്നീ തസ്തികയിലേക്കാണ് IGNOU അപേക്ഷകൾ സ്വീകരിക്കുന്നത്. ഈ ലേഖനത്തിൽ IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023   റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023
ഓർഗനൈസേഷൻ ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് & സ്‌റ്റെനോഗ്രാഫർ
IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 റിലീസ് തീയതി 01 ഡിസംബർ 2023
IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 01 ഡിസംബർ 2023
IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 അപേക്ഷിക്കാനുള്ള അവസാന തീയതി 21 ഡിസംബർ 2023
IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 തിരുത്തൽ വരുത്താനുള്ള അവസാന തീയതി 
22 ഡിസംബർ 2023 – 25 ഡിസംബർ 2023
അപേക്ഷാ രീതി ഓൺലൈൻ
ശമ്പളം ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് : (19900/- to 63200/-) സ്‌റ്റെനോഗ്രാഫർ :(25500/- to 81100/-)
ഒഴിവുകൾ 102
സെലെക്ഷൻ പ്രോസസ്സ് Tier I & Tier II
ഔദ്യോഗിക വെബ്സൈറ്റ് http://recruitment.nta.nic.in/

https://ignourecruitment.nta.nic.in

Fill out the Form and Get all The Latest Job Alerts – Click here

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 PDF ഡൗൺലോഡ്

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ്  വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് & സ്‌റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 PDF ഡൗൺലോഡ്

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 : ശമ്പളം

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023
തസ്തികയുടെ പേര് ശമ്പളം
ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് 19900/- to 63200/-
സ്‌റ്റെനോഗ്രാഫർ 25500/- to 81100/-

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023: അപ്ലൈ ഓൺലൈൻ

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ്  വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് & സ്‌റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഡിസംബർ 21 ആണ്.

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 : ഒഴിവുകൾ

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023
തസ്തിക കാറ്റഗറി ഒഴിവുകൾ
ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് SC 8
ST 4
OBC 14
EWS 5
UR 19
  ടോട്ടൽ 50
സ്‌റ്റെനോഗ്രാഫർ SC 7
ST 3
OBC 14
EWS 5
UR 23
  ടോട്ടൽ 52

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023: പ്രായപരിധി

ഉദ്യോഗാർത്ഥികൾ IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ്   തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IGNOU വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023
തസ്തികയുടെ പേര് പ്രായപരിധി
ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് 18-നും 27-നും ഇടയിൽ
സ്‌റ്റെനോഗ്രാഫർ 18-നും 30-നും ഇടയിൽ

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 : വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IGNOU വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് (i) 10+2 or equivalent

(ii) Typing test with a speed of 40 w.p.m. in English or 35 w.p.m. in Hindi on Computer Desirable: A bachelor’s degree from a recognized university

സ്‌റ്റെനോഗ്രാഫർ (i) 10+2 or equivalent

(ii) typing test with a speed of 40 w.p.m. in English or 35 w.p.m. in Hindi on Computer and

(iii) Shorthand Test @ 80 w.p.m.

Desirable:

a. A bachelor’s degree from a recognized university

b. Knowledge of Computers.

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023: അപേക്ഷ ഫീസ്

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023
കാറ്റഗറി അപേക്ഷ ഫീസ്
Unreserved (UR) & OBC Rs.1000/-
SC, ST, EWS, FEMALE Rs.600/-
PwBD Nil

IGNOU ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

IGNOU റിക്രൂട്ട്‌മെന്റ് 2023 ന്റെ ഓൺലൈൻ അപേക്ഷാ പ്രക്രിയ ഇനിപ്പറയുന്ന ഘട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്:

  • ഘട്ടം 1: curec.ntaonline.in സന്ദർശിച്ച് ഓൺലൈൻ അപേക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടത്തുക . കൂടാതെ റിക്രൂട്ട്മെന്റ് യൂണിവേഴ്സിറ്റിയെ ഇഗ്നോ ആയി തിരഞ്ഞെടുക്കുക.
  • ഘട്ടം 2: ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കു
  • ഘട്ടം 3: ഉദ്യോഗാർത്ഥിയുടെ ഫോട്ടോഗ്രാഫിന്റെയും ഒപ്പിന്റെയും സ്കാൻ ചെയ്ത ചിത്രങ്ങൾ JPG/JPEG ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക
  • ഘട്ടം 4: ഈ വിഭാഗത്തിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ പ്രകാരം അനുയോജ്യമായ പേയ്‌മെന്റ് രീതി ഉപയോഗിച്ച് ഫീസ് അടയ്ക്കൽ.
  • ഘട്ടം 5: പരീക്ഷാ കേന്ദ്രത്തിന്റെ തിരഞ്ഞെടുപ്പ്, പരീക്ഷയ്ക്കുള്ള നഗരം ഡൽഹി/എൻസിആർ മാത്രമായിരിക്കും.

 

Sharing is caring!

FAQs

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 21 ആണ്​.

ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് & സ്‌റ്റെനോഗ്രാഫർ തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

ജൂനിയർ അസിസ്റ്റന്റ് /ടൈപ്പിസ്റ്റ് & സ്‌റ്റെനോഗ്രാഫർ തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.