Malyalam govt jobs   »   Notification   »   IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്‌മെന്റ്

IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്‌മെന്റ് 2023 OUT, 600 ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്‌മെന്റ് 2023

IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്‌മെന്റ് 2023: ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.idbibank.in ൽ IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കാണ് IDBI അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ സെപ്റ്റംബർ 15 ന് ആരംഭിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം നിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം റിലീസ് തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

IDBI റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം 2023
ഓർഗനൈസേഷൻ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ജൂനിയർ അസിസ്റ്റന്റ് മാനേജർ
IDBI വിജ്ഞാപനം റിലീസ് തീയതി 15 സെപ്റ്റംബർ 2023
IDBI ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 15 സെപ്റ്റംബർ 2023
IDBI അപേക്ഷിക്കാനുള്ള അവസാന തീയതി 30 സെപ്റ്റംബർ 2023
ഒഴിവുകൾ 600
സെലക്ഷൻ പ്രോസസ്സ് ഓൺലൈൻ ടെസ്റ്റ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.idbibank.in

Fill out the Form and Get all The Latest Job Alerts – Click here

IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം PDF

IDBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം PDF

IDBI റിക്രൂട്ട്‌മെന്റ് 2023 പ്രധാനപ്പെട്ട തീയതികൾ

IDBI പ്രധാനപ്പെട്ട തീയതികൾ
ഇവന്റ് തീയതി
വിജ്ഞാപനം റിലീസ് തീയതി 15 സെപ്റ്റംബർ 2023
ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 15 സെപ്റ്റംബർ 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 30 സെപ്റ്റംബർ 2023
പേയ്മെന്റ് ഓഫ് അപ്ലിക്കേഷൻ ഫീസ് 30 സെപ്റ്റംബർ 2023
ഡൗൺലോഡ് ഓഫ് കാൾ ലെറ്റേഴ്സ് ഒക്ടോബർ 2023
പരീക്ഷാ തീയതി 20 ഒക്ടോബർ 2023

IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്‌മെന്റ് 2023 അപ്ലൈ ഓൺലൈൻ

IDBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 30 ആണ്.

IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്‌മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ 2023

ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

IDBI ഒഴിവുകൾ 2023
കാറ്റഗറി ഒഴിവുകൾ
UR 243
SC 90
ST 45
EWS 60
OBC 162
ടോട്ടൽ 600

IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ പ്രായപരിധി

ഉദ്യോഗാർത്ഥികൾ ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IDBI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

IDBI റിക്രൂട്ട്‌മെന്റ് 2023
തസ്തികയുടെ പേര് പ്രായപരിധി
ജൂനിയർ അസിസ്റ്റന്റ് മാനേജർ 20-നും 25-നും ഇടയിൽ

IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IDBI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

IDBI റിക്രൂട്ട്‌മെന്റ് 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ജൂനിയർ അസിസ്റ്റന്റ് മാനേജർ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം.
കമ്പ്യൂട്ടറിൽ പ്രാവീണ്യം
അഭികാമ്യം: പ്രാദേശിക ഭാഷയിൽ പ്രാവീണ്യം

IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ അപേക്ഷ ഫീസ്

ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയുടെ കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

IDBI റിക്രൂട്ട്‌മെന്റ് 2023
കാറ്റഗറി അപേക്ഷ ഫീസ്
SC/ST/PWD Rs.200
UR/OBC/EWS Rs.1000

IDBI റിക്രൂട്ട്‌മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.idbibank.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം സെപ്റ്റംബർ 15 ന് പ്രസിദ്ധീകരിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്.

IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

IDBI ജൂനിയർ അസിസ്റ്റന്റ് മാനേജർ അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.