Malyalam govt jobs   »   IBPS RRB വിജ്ഞാപനം 2023   »   IBPS RRB ക്ലർക്ക് റിസൾട്ട്

IBPS RRB ക്ലർക്ക് റിസൾട്ട് 2023 OUT, ഡൗൺലോഡ് ലിങ്ക്

IBPS RRB ക്ലർക്ക് റിസൾട്ട് 2023

IBPS RRB ക്ലർക്ക് റിസൾട്ട് 2023: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ റീജിയണൽ റൂറൽ ബാങ്ക് ഓഫ് ഇന്ത്യ (IBPS RRB) ഔദ്യോഗിക വെബ്സൈറ്റായ @www.ibps.in ൽ IBPS RRB ക്ലർക്ക് റിസൾട്ട് 2023 പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 01 നാണ് IBPS RRB ക്ലർക്ക് റിസൾട്ട് പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് മാസത്തിൽ നടന്ന IBPS RRB ക്ലർക്ക് പ്രിലിംസ്‌ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ IBPS RRB ക്ലർക്ക് റിസൾട്ട് 2023 ഇവിടെ നിന്ന് പരിശോധിക്കുക.

IBPS RRB ക്ലർക്ക് പ്രിലിംസ്‌ റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS RRB ക്ലർക്ക് പ്രിലിംസ്‌ റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IBPS RRB ക്ലർക്ക് പ്രിലിംസ്‌ റിസൾട്ട് 2023
ഓർഗനൈസേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ റീജിയണൽ റൂറൽ ബാങ്ക്
കാറ്റഗറി റിസൾട്ട്
തസ്തികയുടെ പേര് ഓഫീസ് അസിസ്റ്റന്റ് (ക്ലർക്ക്)
IBPS RRB ക്ലർക്ക് പ്രിലിംസ്‌ പരീക്ഷാ തീയതി 12, 13, 19 ഓഗസ്റ്റ് 2023
IBPS RRB ക്ലർക്ക് പ്രിലിംസ്‌ റിസൾട്ട് തീയതി 01 സെപ്റ്റംബർ 2023
ഔദ്യോഗിക വെബ്സൈറ്റ് www.ibps.in

Fill out the Form and Get all The Latest Job Alerts – Click here

IBPS RRB ക്ലർക്ക് പ്രിലിംസ്‌ റിസൾട്ട് ഡൗൺലോഡ് ലിങ്ക്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ റീജിയണൽ റൂറൽ ബാങ്ക് ഓഫ് ഇന്ത്യ IBPS RRB ക്ലർക്ക് റിസൾട്ട് പ്രസിദ്ധീകരിച്ചു. IBPS RRB ക്ലർക്ക് പ്രിലിംസ്‌ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് IBPS RRB ക്ലർക്ക് പ്രിലിംസ്‌ ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

IBPS RRB ക്ലർക്ക് പ്രിലിംസ്‌ റിസൾട്ട് ഡൗൺലോഡ് ലിങ്ക്

IBPS RRB ക്ലർക്ക് റിസൾട്ട് 2023 പരിശോധിക്കാനുള്ള നടപടികൾ

  • ഔദ്യോഗിക വെബ്സൈറ്റ് @ibps.in സന്ദർശിക്കുക അല്ലെങ്കിൽ ലേഖനത്തിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഹോം പേജിന്റെ ഇടതുവശത്ത് ലഭ്യമായ ‘CRP RRBs’ ടാബിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ പേജ് ദൃശ്യമാകും, ‘റീജിയണൽ റൂറൽ ബാങ്കുകൾക്കായുള്ള കോമൺ റിക്രൂട്ട്‌മെന്റ് പ്രക്രിയ XII ഘട്ടം’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഒരു പുതിയ പേജ് ദൃശ്യമാകും, ‘ഓഫീസ് അസിസ്റ്റന്റ് XII കോമൺ റിക്രൂട്ട്മെന്റ് പ്രക്രിയ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • വീണ്ടും, ഒരു പുതിയ പേജ് ദൃശ്യമാകും, ഇപ്പോൾ ‘IBPS RRB ഓഫീസ് അസിസ്റ്റന്റ് റിസൾട്ട് 2023’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • IBPS RRB ക്ലർക്ക് റിസൾട്ട് സ്‌ക്രീനിൽ ദൃശ്യമാകും അത് ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

IBPS RRB ക്ലർക്ക് റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിച്ചു?

IBPS RRB ക്ലർക്ക് റിസൾട്ട് സെപ്റ്റംബർ 01 ന് പ്രസിദ്ധീകരിച്ചു.

IBPS RRB ക്ലർക്ക് റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

IBPS RRB ക്ലർക്ക് റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.