Malyalam govt jobs   »   IBPS ക്ലർക്ക് വിജ്ഞാപനം   »   IBPS ക്ലർക്ക് റിസൾട്ട്

IBPS ക്ലർക്ക് റിസൾട്ട് 2023 OUT, പ്രിലിംസ്‌ റിസൾട്ട് ലിങ്ക്

IBPS ക്ലർക്ക് റിസൾട്ട് 2023

IBPS ക്ലർക്ക് റിസൾട്ട് 2023: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.ibps.in ൽ IBPS ക്ലർക്ക് റിസൾട്ട് 2023 പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 14 നാണ് IBPS ക്ലർക്ക് റിസൾട്ട് പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ നടന്ന IBPS ക്ലർക്ക് പ്രിലിംസ്‌ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ IBPS ക്ലർക്ക് റിസൾട്ട് ഇവിടെ നിന്ന് പരിശോധിക്കുക.

IBPS ക്ലർക്ക് പ്രിലിംസ്‌ റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS ക്ലർക്ക് പ്രിലിംസ്‌ റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IBPS ക്ലർക്ക് പ്രിലിംസ്‌ റിസൾട്ട് 2023
ഓർഗനൈസേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ
കാറ്റഗറി റിസൾട്ട്
തസ്തികയുടെ പേര് ക്ലർക്ക്
IBPS ക്ലർക്ക് പ്രിലിംസ്‌ പരീക്ഷാ തീയതി 26 ഓഗസ്റ്റ്, 27 ഓഗസ്റ്റ്, 02 സെപ്റ്റംബർ 2023
IBPS ക്ലർക്ക് പ്രിലിംസ്‌ റിസൾട്ട് തീയതി 14 സെപ്റ്റംബർ 2023
IBPS ക്ലർക്ക് പ്രിലിംസ്‌ സ്കോർ കാർഡ് റിലീസ് തീയതി ഉടൻ അപ്ഡേറ്റ് ചെയ്യും
ഔദ്യോഗിക വെബ്സൈറ്റ് www.ibps.in

Fill out the Form and Get all The Latest Job Alerts – Click here

IBPS ക്ലർക്ക് റിസൾട്ട് ഡൗൺലോഡ് ലിങ്ക്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ IBPS ക്ലർക്ക് പ്രിലിംസ്‌ റിസൾട്ട് പ്രസിദ്ധീകരിച്ചു. IBPS ക്ലർക്ക് പ്രിലിംസ്‌ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് IBPS ക്ലർക്ക് റിസൾട്ട് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

IBPS ക്ലർക്ക് റിസൾട്ട് ഡൗൺലോഡ് ലിങ്ക്

നിങ്ങൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ? നിങ്ങളുടെ റിസൾട്ട് ഞങ്ങളുമായി പങ്കുവയ്ക്കൂ. ചുവടെ നൽകിയിരിക്കുന്ന ഹോം പൂരിപ്പിക്കുക.

IBPS ക്ലർക്ക് പ്രിലിംസ്‌ റിസൾട്ട് ഫോം 

IBPS ക്ലർക്ക് പ്രിലിംസ്‌ റിസൾട്ട് പരിശോധിക്കാനുള്ള നടപടികൾ

  • ഔദ്യോഗിക വെബ്സൈറ്റ് @ibps.in സന്ദർശിക്കുക അല്ലെങ്കിൽ ലേഖനത്തിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഹോം പേജിന്റെ ഇടതുവശത്ത് ലഭ്യമായ “CRP ക്ലറിക്കൽ” ടാബിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ പേജ് ദൃശ്യമാകും, “കോമൺ റിക്രൂട്ട്‌മെന്റ് പ്രക്രിയ ഫോർ ക്ലറിക്കൽ കേഡർ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഒരു പുതിയ പേജ് ദൃശ്യമാകും, ഇപ്പോൾ ക്ലറിക്കൽ കേഡർ പ്രിലിംസ്‌ പരീക്ഷ റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • IBPS ക്ലർക്ക് പ്രിലിംസ്‌ റിസൾട്ട് സ്‌ക്രീനിൽ ദൃശ്യമാകും അത് ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

IBPS ക്ലർക്ക് റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിച്ചു?

IBPS ക്ലർക്ക് റിസൾട്ട് സെപ്റ്റംബർ 14 ന് പ്രസിദ്ധീകരിച്ചു.

IBPS ക്ലർക്ക് റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

IBPS ക്ലർക്ക് റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.