Malyalam govt jobs   »   Kerala PSC   »   HST ഫിസിക്കൽ എഡ്യൂക്കേഷൻ മലയാളം മീഡിയം ആൻസർ...

HST ഫിസിക്കൽ എഡ്യൂക്കേഷൻ മലയാളം മീഡിയം ആൻസർ കീ 2023 OUT

HST ഫിസിക്കൽ എഡ്യൂക്കേഷൻ മലയാളം മീഡിയം ആൻസർ കീ

HST ഫിസിക്കൽ എഡ്യൂക്കേഷൻ മലയാളം മീഡിയം ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ HST ഫിസിക്കൽ എഡ്യൂക്കേഷൻ മലയാളം മീഡിയം ആൻസർ കീ പ്രസിദ്ധീകരിച്ചു. ജൂലൈ 27 ന് HST ഫിസിക്കൽ എഡ്യൂക്കേഷൻ മലയാളം മീഡിയം തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC HST ഫിസിക്കൽ എഡ്യൂക്കേഷൻ മലയാളം മീഡിയം ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC HST ഫിസിക്കൽ എഡ്യൂക്കേഷൻ മലയാളം മീഡിയം ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KPSC HST ഫിസിക്കൽ എഡ്യൂക്കേഷൻ മലയാളം മീഡിയം ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC HST ഫിസിക്കൽ എഡ്യൂക്കേഷൻ മലയാളം മീഡിയം ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

KPSC HST ഫിസിക്കൽ എഡ്യൂക്കേഷൻ മലയാളം മീഡിയം ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് വിദ്യാഭ്യാസം
തസ്തികയുടെ പേര് ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (HS) മലയാളം മീഡിയം
കാറ്റഗറി നമ്പർ 750/2021, 711/2022
പരീക്ഷ മോഡ്  OMR (ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ്)
 ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ പരീക്ഷ തീയതി 27 ജൂലൈ 2023
 ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ പ്രൊവിഷണൽ ആൻസർ കീ തീയതി 02 ആഗസ്റ്റ് 2023
 ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ഫൈനൽ ആൻസർ കീ തീയതി ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

HS ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ HS ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും.  ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ HS ചോദ്യപേപ്പർ & ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

 ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ HS ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ  PDF
ആൻസർ കീ PDF
 ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (HS) മലയാളം മീഡിയം പാർട്ട് I – ഇംഗ്ലീഷ്, പാർട്ട് II -മലയാളം ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കേരള PSC ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ HS ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  •  ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC HST ഫിസിക്കൽ എഡ്യൂക്കേഷൻ മലയാളം മീഡിയം പ്രൊവിഷണൽ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC HST ഫിസിക്കൽ എഡ്യൂക്കേഷൻ മലയാളം മീഡിയം പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC HST ഫിസിക്കൽ എഡ്യൂക്കേഷൻ മലയാളം മീഡിയം ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC HST ഫിസിക്കൽ എഡ്യൂക്കേഷൻ മലയാളം മീഡിയം ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.