Malyalam govt jobs   »   Former President of Indian Medical Association...

Former President of Indian Medical Association Dr. KK Aggarwal Passes Away | ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. കെ കെ അഗർവാൾ നിര്യാതനായി

Former President of Indian Medical Association Dr. KK Aggarwal Passes Away | ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. കെ കെ അഗർവാൾ നിര്യാതനായി_2.1

കറന്റ് അഫയേഴ്സ് – LDC, LGS, SECRETARIET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തരം , 12-)o തരം , ഡിഗ്രി തലത്തിലുള്ള എല്ലാ KPSC പരീക്ഷകൾക്കും, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള പ്രധാനപ്പെട്ട വിവരങ്ങൾ.

പ്രശസ്ത കാർഡിയോളജിസ്റ്റും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) മുൻ ദേശീയ പ്രസിഡന്റുമായ ഡോ. കെ കെ അഗർവാൾ കോവിഡ് ബാധിച്ചു മരിച്ചു. പ്രശസ്ത ഫിസിഷ്യനും കാർഡിയോളജിസ്റ്റുമായിരുന്ന അദ്ദേഹം ഹാർട്ട് കെയർ ഫൌണ്ടേഷൻ   ഓഫ് ഇന്ത്യയുടെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്. വൈദ്യശാസ്ത്രരംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് 2005 ൽ ഡോ. ബിസി റോയ് അവാർഡും, 2010 ൽ ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ അവാർഡായ പത്മശ്രീയും നൽകി  അദ്ദേഹത്തെ ആദരിച്ചിരുന്നു.

Coupon code- SMILE- 77% OFFER

Former President of Indian Medical Association Dr. KK Aggarwal Passes Away | ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. കെ കെ അഗർവാൾ നിര്യാതനായി_3.1

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!