Malyalam govt jobs   »   Notification   »   FCI റിക്രൂട്ട്മെന്റ്

FCI റിക്രൂട്ട്മെന്റ് 2023, പൂർണ്ണ വിശദാംശങ്ങൾ

FCI റിക്രൂട്ട്മെന്റ് 2023

FCI റിക്രൂട്ട്മെന്റ് 2023: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @fci.gov.in ൽ FCI റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. വിവിധ തസ്തികകളിലേക്കാണ് FCI അപേക്ഷകൾ സ്വീകരിക്കുന്നത്. ഈ ലേഖനത്തിൽ FCI റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

FCI വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ FCI വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

FCI വിജ്ഞാപനം 2023
ഓർഗനൈസേഷൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
കാറ്റഗറി സർക്കാർ ജോലി
പരീക്ഷയുടെ പേര് FCI പരീക്ഷ 2023
വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി ഉടൻ അപ്ഡേറ്റ് ചെയ്യും
അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി ഉടൻ അപ്ഡേറ്റ് ചെയ്യും
പരീക്ഷാ തീയതി ഉടൻ അപ്ഡേറ്റ് ചെയ്യും
അപേക്ഷാ രീതി ഓൺലൈൻ
നിയമന രീതി നേരിട്ടുള്ള നിയമനം
ഒഴിവുകൾ പ്രതീക്ഷിത ഒഴിവുകൾ
ഔദ്യോഗിക വെബ്സൈറ്റ് fci.gov.in

Fill out the Form and Get all The Latest Job Alerts – Click here

FCI റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

FCI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ഉടൻ, അത് ഇവിടെയും ലഭ്യമാക്കും. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭിക്കാൻ ഈ പേജ് ബുക്ക്‌മാർക്ക് ചെയ്യുക.

FCI റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF (Invalid)

FCI റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

FCI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റിൽ ലിങ്ക് ലഭ്യമാകുന്ന ഉടൻ, ഈ ലിങ്ക് സജീവമാകും. ലിങ്ക് നിലവിൽ പ്രവർത്തനരഹിതമാണ്.

FCI റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

FCI റിക്രൂട്ട്മെന്റ് 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ ലോക്കൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. FCI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

FCI റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് പ്രായപരിധി
മാനേജർ, ജൂനിയർ എഞ്ചിനീയർ 28 വയസ്സ്
മാനേജർ (ഹിന്ദി) 35 വയസ്സ്
സ്റ്റെനോഗ്രാഫർ ഗ്രേഡ് II, ടൈപ്പിസ്റ്റ് (ഹിന്ദി), വാച്ച്മാൻ 25 വയസ്സ്
അസിസ്റ്റന്റ് ഗ്രേഡ് III, അസിസ്റ്റന്റ് ഗ്രേഡ് III (ഹിന്ദി) 27 വയസ്സ്

FCI റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • fci.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
  • അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

FCI റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

FCI റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഉടൻ അപ്ഡേറ്റ് ചെയ്യും.

FCI അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

FCI അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.