Malyalam govt jobs   »   Famous Mathematician MS Narasimhan Passes Away|...

Famous Mathematician MS Narasimhan Passes Away| പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ എം.എസ്.നരസിംഹൻ അന്തരിച്ചു

Famous Mathematician MS Narasimhan Passes Away| പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ എം.എസ്.നരസിംഹൻ അന്തരിച്ചു_2.1

 

കറന്റ് അഫയേഴ്സ് – KPSC, LDC, LGS, IBPS, SSC, RRB, IBPS RRB, IB ACIO, BIS, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള പ്രധാനപ്പെട്ട വിവരങ്ങൾ.

പ്രശസ്ത ഇന്ത്യൻ ഗണിതശാസ്ത്രജ്ഞൻ പ്രൊഫസർ എം.എസ്. നരസിംഹൻ അന്തരിച്ചു. പ്രൊഫസർ നരസിംഹനും സി. എസ്. ശേശാദ്രിയും നരസിംഹൻ-ശേശാദ്രി പ്രമേയത്തിന്റെ തെളിവുകൾക്ക് പേരുകേട്ടവരായിരുന്നു. ശാസ്ത്രരംഗത്ത് കിംഗ് ഫൈസൽ അന്താരാഷ്ട്ര സമ്മാനം ലഭിച്ച ഏക ഇന്ത്യക്കാരനാണ് അദ്ദേഹം. ചെന്നൈ ലയോള കോളേജിൽ നിന്നും , ബോംബെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ നിന്നും ബിരുദം നേടി. നരസിംഹൻ മുംബൈ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി യും  എടുത്തു.

Coupon code- SMILE- 77% OFFER

Famous Mathematician MS Narasimhan Passes Away| പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ എം.എസ്.നരസിംഹൻ അന്തരിച്ചു_3.1

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!