Malyalam govt jobs   »   EPFO SSA റിക്രൂട്ട്മെന്റ് 2023   »   EPFO SSA റിസൾട്ട്

EPFO SSA റിസൾട്ട് 2023 OUT, ഡൗൺലോഡ് ലിങ്ക്

EPFO SSA റിസൾട്ട് 2023

EPFO SSA റിസൾട്ട് 2023: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO)  ഔദ്യോഗിക വെബ്സൈറ്റായ @www.epfindia.gov.in ൽ EPFO SSA റിസൾട്ട് 2023 പ്രസിദ്ധീകരിച്ചു. ഒക്ടോബർ 19 നാണ് EPFO SSA റിസൾട്ട് പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് മാസത്തിൽ നടന്ന EPFO SSA പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ EPFO SSA റിസൾട്ട് ഇവിടെ നിന്ന് പരിശോധിക്കുക.

EPFO SSA സ്റ്റേജ് 1 റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ EPFO SSA സ്റ്റേജ് 1 റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

EPFO SSA സ്റ്റേജ് 1 റിസൾട്ട് 2023
ഓർഗനൈസേഷൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ
കാറ്റഗറി റിസൾട്ട്
തസ്തികയുടെ പേര് സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ
EPFO SSA പരീക്ഷാ തീയതി 18 ഓഗസ്റ്റ്, 21 ഓഗസ്റ്റ്, 22 ഓഗസ്റ്റ്, 23 ഓഗസ്റ്റ് 2023
EPFO SSA റിസൾട്ട് തീയതി 19 ഒക്ടോബർ 2023
സെലക്ഷൻ പ്രോസസ്സ് എഴുത്തു പരീക്ഷ, സ്കിൽ ടെസ്റ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.epfindia.gov.in

Fill out the Form and Get all The Latest Job Alerts – Click here

EPFO SSA റിസൾട്ട് ലിങ്ക്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ഔദ്യോഗിക വെബ്സൈറ്റിൽ EPFO SSA റിസൾട്ട് പ്രസിദ്ധീകരിച്ചു. EPFO SSA പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് EPFO SSA റിസൾട്ട് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

EPFO SSA റിസൾട്ട് ലിങ്ക്

EPFO SSA റിസൾട്ട് 2023 പരിശോധിക്കാനുള്ള നടപടികൾ

  • NTA ഔദ്യോഗിക വെബ്‌സൈറ്റായ @recruitment.nta.nic.in-ലേക്ക് പോകുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ റിക്രൂട്ട്‌മെന്റ് പരീക്ഷകൾ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “EPFO SSA സ്റ്റേജ് 1 റിസൾട്ട്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷ നമ്പർ, ജനന തീയതി, സുരക്ഷാ പിൻ തുടങ്ങിയ നിങ്ങളുടെ ക്രെഡൻഷ്യലുകൾ നൽകി ലോഗിൻ ചെയ്യുക.
  • EPFO SSA റിസൾട്ട് PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

EPFO SSA റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിച്ചു?

EPFO SSA റിസൾട്ട് ഒക്ടോബർ 19 ന് പ്രസിദ്ധീകരിച്ചു.

EPFO SSA റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

EPFO SSA റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.