Malyalam govt jobs   »   EPFO SSA റിക്രൂട്ട്മെന്റ് 2023   »   EPFO SSA ആൻസർ കീ

EPFO SSA ആൻസർ കീ 2023 OUT, ഡൗൺലോഡ് PDF

EPFO SSA ആൻസർ കീ

EPFO SSA ആൻസർ കീ: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO)  ഔദ്യോഗിക വെബ്സൈറ്റായ @www.epfindia.gov.in ൽ EPFO SSA ആൻസർ കീ 2023 പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 18 നും ഓഗസ്റ്റ് 23 നും ഇടയിൽ നടന്ന EPFO SSA പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും EPFO SSA ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് EPFO SSA ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

EPFO SSA ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ EPFO SSA ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

EPFO SSA ആൻസർ കീ 2023
ഓർഗനൈസേഷൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ
കാറ്റഗറി ആൻസർ കീ
തസ്തികയുടെ പേര് സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്
EPFO SSA പരീക്ഷാ തീയതി 18 ഓഗസ്റ്റ് 2023- 23 ഓഗസ്റ്റ് 2023
EPFO SSA ആൻസർ കീ റിലീസ് തീയതി 01 സെപ്റ്റംബർ 2023
ഔദ്യോഗിക വെബ്സൈറ്റ് www.epfindia.gov.in

Fill out the Form and Get all The Latest Job Alerts – Click here

EPFO SSA ആൻസർ കീ ഡൗൺലോഡ് ലിങ്ക്

EPFO SSA ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. EPFO SSA പരീക്ഷയുടെ ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

EPFO SSA ആൻസർ കീ PDF ലിങ്ക് 1

EPFO SSA ആൻസർ കീ PDF ലിങ്ക് 2

EPFO SSA ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • NTA യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “റിക്രൂട്ട്മെന്റ് എക്സാമിനേഷൻ ഫോർ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “EPFO SSA ആൻസർ കീ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക.
  • EPFO SSA ആൻസർ കീ സ്‌ക്രീനിൽ ദൃശ്യമാകും.
  • EPFO SSA ആൻസർ കീ ഡൗൺലോഡ് ചെയ്യുക.

Sharing is caring!

EPFO SSA ആൻസർ കീ 2023 OUT, ഡൗൺലോഡ് PDF_3.1

FAQs

EPFO SSA ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

EPFO SSA ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

EPFO SSA ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

EPFO SSA ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും .