Malyalam govt jobs   »   EMRS റിക്രൂട്ട്മെന്റ്   »   EMRS ഹോസ്റ്റൽ വാർഡൻ 2023 യോഗ്യത മാനദണ്ഡം

EMRS ഹോസ്റ്റൽ വാർഡൻ 2023 യോഗ്യത മാനദണ്ഡം പരിശോധിക്കുക

EMRS ഹോസ്റ്റൽ വാർഡൻ 2023 യോഗ്യത മാനദണ്ഡം

EMRS ഹോസ്റ്റൽ വാർഡൻ 2023 യോഗ്യത മാനദണ്ഡം: നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റസ് ഔദ്യോഗിക വെബ്സൈറ്റായ @emrs.tribal.gov.in ൽ EMRS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് EMRS ഹോസ്റ്റൽ വാർഡൻ 2023 യോഗ്യത മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 18 ആണ്. EMRS വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.

EMRS ഹോസ്റ്റൽ വാർഡൻ യോഗ്യത മാനദണ്ഡം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ  EMRS ഹോസ്റ്റൽ വാർഡൻ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

EMRS ഹോസ്റ്റൽ വാർഡൻ 2023
ഓർഗനൈസേഷൻ നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റസ്
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ഹോസ്റ്റൽ വാർഡൻ
EMRS അപേക്ഷിക്കാനുള്ള അവസാന തീയതി 18 ഓഗസ്റ്റ് 2023
ഒഴിവുകൾ 6329
ശമ്പളം Rs.29200- Rs.44900/-
സെലക്ഷൻ പ്രോസസ്സ് എഴുത്ത് പരീക്ഷ, കോംപീറ്റൻസി ടെസ്റ്റ്
ഔദ്യോഗിക വെബ്സൈറ്റ് emrs.tribal.gov.in

Fill out the Form and Get all The Latest Job Alerts – Click here

EMRS ഹോസ്റ്റൽ വാർഡൻ യോഗ്യത മാനദണ്ഡങ്ങൾ 2023

EMRS വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.

EMRS ഹോസ്റ്റൽ വാർഡൻ പ്രായപരിധി

ഉദ്യോഗാർത്ഥികൾ ഹോസ്റ്റൽ വാർഡൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. EMRS വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

EMRS വിജ്ഞാപനം 2023
തസ്തികയുടെ പേര് പ്രായപരിധി
ഹോസ്റ്റൽ വാർഡൻ 35 വയസ്സ്

EMRS ഹോസ്റ്റൽ വാർഡൻ പ്രായപരിധിയിൽ അനുവദനീയമായ ഇളവ്

കാറ്റഗറി അനുവദനീയമായ ഇളവ്
SC/ ST 05 വയസ്സ്
OBC (NCL) 03 വയസ്സ്
കേന്ദ്ര ഗവൺമെന്റിൽ 3 വർഷത്തെ തുടർച്ചയായ സേവനമുള്ള ഉദ്യോഗാർത്ഥികൾക്ക് 05 വയസ്സ്
01.01.1980 മുതൽ 31.12.1989 വരെ ജമ്മു കശ്മീരിലെ UTയിൽ സാധാരണ താമസമാക്കിയ വ്യക്തികൾ 05 വയസ്സ്
വൈകല്യമുള്ള വ്യക്തികൾ (സ്ത്രീകൾ ഉൾപ്പെടെ)
(i) SC/ST
(ii) OBC
(iii) ജനറൽ
(1) 15 വയസ്സ്
(2) 13 വയസ്സ്
(3) 10 വയസ്സ്
EMRS ജീവനക്കാർ 55 വയസ്സ്

EMRS ഹോസ്റ്റൽ വാർഡൻ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ഹോസ്റ്റൽ വാർഡൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. EMRS വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

EMRS വിജ്ഞാപനം 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ഹോസ്റ്റൽ വാർഡൻ അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ബിരുദം.

Sharing is caring!

FAQs

EMRS വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിച്ചു?

EMRS വിജ്ഞാപനം ജൂലൈ 19 ന് പ്രസിദ്ധീകരിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18 ആണ്.

EMRS ഹോസ്റ്റൽ വാർഡൻ യോഗ്യത മാനദണ്ഡം എവിടെ നിന്ന് പരിശോധിക്കാൻ കഴിയും?

EMRS ഹോസ്റ്റൽ വാർഡൻ യോഗ്യത മാനദണ്ഡം ലേഖനത്തിൽ നൽകിയിരിക്കുന്നു.