Malyalam govt jobs   »   EMRS റിക്രൂട്ട്മെന്റ്   »   EMRS സിലബസ്

EMRS സിലബസ് 2023- TGT, ഹോസ്റ്റൽ വാർഡൻ എന്നിവയുടെ വിശദമായ സിലബസ്

EMRS സിലബസ്

EMRS സിലബസ്: നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റസ് ഔദ്യോഗിക വെബ്സൈറ്റായ @emrs.tribal.gov.in ൽ EMRS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിങ്ങൾ EMRS TGT, ഹോസ്റ്റൽ വാർഡൻ പരീക്ഷക്ക്  തയ്യാറെടുക്കുകയാണെങ്കിൽ സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ EMRS സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് EMRS സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

EMRS സിലബസ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ EMRS സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

EMRS സിലബസ് 2023
ഓർഗനൈസേഷൻ നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റസ്
കാറ്റഗറി പരീക്ഷ സിലബസ്
തസ്തികയുടെ പേര് TGT, ഹോസ്റ്റൽ വാർഡൻ
EMRS ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 21 ജൂലൈ 2023
EMRS അപേക്ഷിക്കാനുള്ള അവസാന തീയതി 08 ഓഗസ്റ്റ് 2023
ഒഴിവുകൾ 6329
ശമ്പളം Rs.29200- Rs.44900/-
സെലക്ഷൻ പ്രോസസ്സ് എഴുത്ത് പരീക്ഷ, കോംപീറ്റൻസി ടെസ്റ്റ്
ഔദ്യോഗിക വെബ്സൈറ്റ് emrs.tribal.gov.in

Fill out the Form and Get all The Latest Job Alerts – Click here

EMRS TGT പരീക്ഷാ പാറ്റേൺ 2023

EMRS TGT പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • പരീക്ഷ ഒബ്ജക്റ്റീവ് ബേസ്ഡ് (പെൻ – പേപ്പർ) മോഡിൽ ആയിരിക്കും.
  • ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും സജ്ജീകരിക്കും.
  • ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
EMRS TGT പരീക്ഷാ പാറ്റേൺ 2023
ഭാഗം വിഷയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷാ ദൈർഘ്യം
ഭാഗം I പൊതുവിജ്ഞാനം 10 10 3 മണിക്കൂർ
ഭാഗം II റീസണിങ് എബിലിറ്റി 10 10
ഭാഗം III ICT പരിജ്ഞാനം 10 10
ഭാഗം IV ടീച്ചിങ് ആപ്റ്റിട്യൂഡ് 10 10
ഭാഗം V ഡൊമെയ്ൻ വിജ്ഞാനം 80 80
ടോട്ടൽ 120 120
ഭാഗം VI കോംപീറ്റൻസി ടെസ്റ്റ് 30 30

EMRS TGT സിലബസ് 2023

EMRS TGT പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

പൊതുവിജ്ഞാനം

General knowledge and Current affairs with special emphasis on the field of education.

റീസണിങ് എബിലിറ്റി

Puzzles & Seating arrangement, Data sufficiency, Statement based questions (Verbal. reasoning), Inequality, Blood relations, Sequences and Series, Direction Test, Assertion and Reason, Venn Diagrams.

ICT പരിജ്ഞാനം

Fundamentals of Computer System, Basics of Operating System, MS Office, Keyboard Shortcuts and their uses, Important Computer Terms and Abbreviations, Computer Networks, Cyber Security, and the Internet.

ടീച്ചിങ് ആപ്റ്റിട്യൂഡ്

Teaching-Nature, Characteristics, Objectives and Basic requirements, Learner’s characteristics, Factors affecting teaching, Teaching Methods, Teaching Aids and Evaluation Systems.

ഡൊമെയ്ൻ വിജ്ഞാനം

  • Experiential activity-based pedagogy and case study based
  • National Education Policy (NEP)- 2020
  • Khelo India, Fit India, and other similar programs (for PET only)

ജനറൽ ഇംഗ്ലീഷ്

Verb, Tenses, Voice, Subject-Verb Agreement, Articles, Comprehension, Fill in the Blanks, Adverb, Error Correction, Sentence Rearrangement, Unseen Passages, Vocabulary, Antonyms/Synonyms, Grammar, Idioms & Phrases

EMRS TGT സബ്ജെക്ട് തിരിച്ചുള്ള സിലബസ് PDF

EMRS TGT സബ്ജെക്ട് തിരിച്ചുള്ള സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

EMRS TGT സബ്ജെക്ട് തിരിച്ചുള്ള സിലബസ് PDF

EMRS ഹോസ്റ്റൽ വാർഡൻ പരീക്ഷാ പാറ്റേൺ 2023

EMRS ഹോസ്റ്റൽ വാർഡൻ പരീക്ഷയുടെ വിശദമായ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

EMRS ഹോസ്റ്റൽ വാർഡൻ പരീക്ഷാ പാറ്റേൺ 2023
ഭാഗം വിഷയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷാ ദൈർഘ്യം
ഭാഗം I പൊതുവിജ്ഞാനം 10 10 2.5 മണിക്കൂർ
ഭാഗം II റീസണിങ് എബിലിറ്റി 20 20
ഭാഗം III ICT പരിജ്ഞാനം 20 20
ഭാഗം IV POCSO 10 10
ഭാഗം V അഡ്മിനിസ്‌ട്രേറ്റീവ് ആപ്റ്റിട്യൂഡ് 30 30
ഭാഗം VI കോംപീറ്റൻസി ടെസ്റ്റ് 30 30
ടോട്ടൽ 120 120

EMRS ഹോസ്റ്റൽ വാർഡൻ സിലബസ് 2023

പൊതുവിജ്ഞാനം

General knowledge and Current affairs with special emphasis on the field of education.

റീസണിങ് എബിലിറ്റി

Puzzles & Seating arrangement, Data sufficiency, Statement based questions (Verbal. reasoning), Inequality, Blood relations, Sequences and Series, Direction Test, Assertion and Reason, Venn Diagrams.

ICT പരിജ്ഞാനം

Fundamentals of Computer System, Basics of Operating System, MS Office, Keyboard Shortcuts and their uses, Important Computer Terms and Abbreviations, Computer Networks, Cyber Security, and the Internet.

POCSO കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഇന്ത്യൻ ഗവൺമെന്റിന്റെ നിയമങ്ങൾ

➢ The Prohibition of Child Marriage Act (2006);
➢ The Protection of Children from Sexual Offences Act (2012), The Protection of Children from Sexual Offences Rules, 2020,
➢ The Child Labour (Prohibition and Regulation) Act (1986),
➢ The Immoral Traffic Prevention Amendment Bill, 2006,
➢ The Commission for Protection of Child Rights Act, 2005,
➢ The Right of Children to Free and Compulsory Education Act 2009 (RTE) The Criminal Law Amendment Act 2013
➢ Child Policy,
➢ National Charter of Children
➢ Child Mortality Rate,
➢ Gender Ratio

അഡ്മിനിസ്‌ട്രേറ്റീവ് ആപ്റ്റിട്യൂഡ്

Handling of a large number of students, Managing the consumables and inventories of the Hostel, ensuring the safety and security of children, ensuring segregation of male and female students, ensuring cleanliness of hostel premises, and record management of children.

ജനറൽ ഇംഗ്ലീഷ്

Verb, Tenses, Voice, Subject-Verb Agreement, Articles, Comprehension, Fill in the Blanks, Adverb, Error Correction, Sentence Rearrangement, Unseen Passages, Vocabulary, Antonyms/Synonyms, Grammar, Idioms & Phrases

റീജിയണൽ ലാംഗ്വേജ്

Basic grammar questions like Synonyms, Antonyms, One Word Substitutions, Error Detection, Spelling Error, etc. (at Higher Secondary Level).

Sharing is caring!

FAQs

EMRS പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

EMRS സിലബസ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

EMRS സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.