Malyalam govt jobs   »   News   »   Diwali: Festival of Lights

Diwali: Festival of Lights, History and Significance, Green Diwali| ദീപാവലി

 

Diwali: Festival of Lights| ദീപാവലി: ചരിത്രം

സന്തോഷം, വിജയം, ഐക്യം എന്നിവ ഉയർത്തിപ്പിടിക്കുന്ന ആഘോഷമാണ് ദീപാവലി. ഉത്തരേന്ത്യയിലെ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം, 14 വർഷത്തെ വനവാസത്തിന് ശേഷം രാമൻ ഭാര്യ സീതയ്ക്കും സഹോദരൻ ലക്ഷ്മണനുമൊപ്പം അയോധ്യയിലേക്കുള്ള മടങ്ങിവരവിന്റെ പ്രതീകമാണ് ദീപാവലി. കാർത്തിക മാസത്തിലെ അമാവാസി ദിവസമായതിനാൽ ദീപങ്ങളാൽ അലങ്കരിച്ചാണ് അയോധ്യയിലേക്ക് സ്വീകരിച്ചത്. ദീപം കത്തിക്കുന്നത് തിന്മയുടെ മേൽ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

National Police Commemoration Day| ദേശീയ പോലീസ് അനുസ്മരണ ദിനം_70.1
Adda247 Kerala Telegram Link

Diwali: Significance| ദീപാവലി: പ്രാധാന്യം

ദീപാവലി, കാർത്തിക മാസത്തിൽ ആഘോഷിക്കപ്പെടുന്നു. സാധാരണയായി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ദീപാവലി – ധൻതേരസിൽ തുടങ്ങി ഗോവർദ്ധൻ പൂജ, ഭായി ദൂജ്, ലക്ഷ്മി പൂജൻ, നരക് ചതുർദശി, എന്നിങ്ങനെ ആഘോഷിക്കുന്നു. രാജ്യത്തുടനീളമുള്ള വ്യത്യസ്ത സമൂഹങ്ങൾ വ്യത്യസ്ത രീതിയിലാണ് ദീപാവലി ആഘോഷിക്കുന്നത്.  ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ, ദീപാവലി  പുതുവർഷമായി കണക്കാക്കപ്പെടുന്നു. അവർ  സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മിയെ ആരാധിക്കുന്നു. രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ, ദീപാവലി  കാളിക്ക് സമർപ്പിക്കുകയും കാളി പൂജയായി ആഘോഷിക്കുകയും ചെയ്യുന്നു. ദക്ഷിണേന്ത്യയിൽ കൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമായാണ് ദീപാവലി ആഘോഷിക്കുന്നത്.

Read More: Kerala SET Notification 2022-23 Out 

Green Diwali: ഗ്രീൻ ദീപാവലി

ദീപാവലി ആഘോഷവേളയിൽ മലിനീകരണം പരിമിതപ്പെടുത്താനുള്ള ഒട്ടേറെ ശ്രമങ്ങൾ ഗോവെർന്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. ഈ ശ്രമങ്ങൾ ഫലപ്രദമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത് പൗരന്മാർ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തമാണ്. എൽഇഡി വിളക്കുകൾക്കും പ്ലാസ്റ്റിക് ദീപങ്ങൾക്കും പകരം മൺവിളക്കുകൾ കൊണ്ട് നിങ്ങളുടെ വീട് അലങ്കരിക്കൂ. രംഗോലി ഉണ്ടാക്കാൻ ജൈവ, പ്രകൃതി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കുക അല്ലെങ്കിൽ മലിനീകരണം കുറഞ്ഞ ഗ്രീൻ ക്രാക്കേഴ്സ് ഉപയോഗിക്കുക.

  Important days in October 2022

Diwali: States that have banned fireworks| പടക്കങ്ങൾ നിരോധിച്ച സംസ്ഥാനങ്ങൾ

ദീപാവലി സമയത്ത് പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഡൽഹി. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് 6 മാസം വരെ തടവും 200 രൂപ പിഴയും ലഭിക്കും.

പഞ്ചാബിൽ ഒക്ടോബർ 24 ന് പടക്കം പൊട്ടിക്കുന്നതിന് രാത്രി 8 മുതൽ 10 വരെ 2 മണിക്കൂർ സമയം നൽകും.

ഹരിയാനയിൽ ഗ്രീൻ ക്രാക്കേഴ്സ് ഒഴികെയുള്ള എല്ലാത്തരം പടക്കങ്ങളുടെയും വിൽപ്പനയും ഉപയോഗവും നിരോധിച്ചിരിക്കുന്നു.

പശ്ചിമ ബംഗാളിൽ ഒക്‌ടോബർ 24 ന് കാളി പൂജയ്ക്കിടെ ദിവസം ഗ്രീൻ ക്രാക്കേഴ്സ് മാത്രമേ അനുവദിക്കൂ.

തമിഴ്‌നാട്ടിൽ ദിവസത്തിൽ രണ്ടുതവണ ഒരു മണിക്കൂർ പടക്കം പൊട്ടിക്കാൻ അനുവാദമുണ്ട്. അനുവദനീയമായ വിൻഡോ രാവിലെ 6-7 നും രാത്രി 7-8 നും ഇടയിലാണ്

Kudumbashree Deputation Recruitment 2022

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
September Month Exam calander Upcoming Kerala PSC 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

National Police Commemoration Day| ദേശീയ പോലീസ് അനുസ്മരണ ദിനം_80.1

Kerala Padanamela

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

 

Sharing is caring!