Malyalam govt jobs   »   Study Materials   »   Dheevara caste

Dheevara caste – History and Importance | Study Material For all KPSC Exams

Dheevara caste, Study Material For all KPSC Exams: – Dheevars is a generic name given to various groups who have traditionally depended on marine resources for their livelihood. There are many sections in Kerala that have adopted fishing as a clan occupation. Here we are providing detailed information about Dheevara caste, which would be useful for the candidate who are going to attend different Kerala PSC Exams.

Dheevara caste

Category Study Materials
Topic Name Dheevara caste
Exam  For all KPSC Exams

 

Fill the Form and Get all The Latest Job Alerts – Click here

Dheevara caste | Study Material For all KPSC Exams_3.1
Adda247 Kerala Telegram Link

Dheevara caste (ധീവര ജാതി)

Dheevara caste
Dheevara caste

പരമ്പരാഗതമായി സമുദ്രവിഭവങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന വിവിധ വിഭാഗങ്ങൾക്ക് പൊതുവായി നൽകിയിട്ടുള്ള ഒരു പേരാണ് ധീവരർ.

കേരളത്തിൽ മത്സ്യബന്ധനം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള പല വിഭാഗങ്ങളുണ്ട്.

ഇവർ സമാനമായ തൊഴിൽമേഖലയിലാണ് ഏർപ്പെട്ടിട്ടുള്ളതെങ്കിലും പ്രാദേശികമായി വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടുപോരുന്നത്.

അരയന്മാർ, മുക്കുവർ, വാലന്മാർ തുടങ്ങിയവർ ഇക്കൂട്ടത്തിൽ പ്പെടുന്നു.

പിൽക്കാലത്ത് ധീവരർ എന്ന പൊതുനാമത്തിൽ ഇവർ അറിയപ്പെടുകയും ഇവർക്കിടയിൽ പൊതുവായ കൂട്ടായ്മ ഉണ്ടാവുകയും ചെയ്തു.

എങ്കിലും ആചാരാനുഷ്ഠാനങ്ങളിലും ആരാധനാസമ്പ്രദായങ്ങളിലും പ്രാദേശികമായി നേരത്തേ നിലനിന്നിരുന്ന ചില പ്രത്യേകതകൾ ഇപ്പോഴും തുടരുന്നതായി കണ്ടുവരുന്നു.

കേരളത്തിലെ ധീവരർ വേലുത്തമ്പി ദളവാ, ചെമ്പിൽ അരയൻ തുടങ്ങിയ മഹാരഥന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടിഷു കാർക്കെതിരായി 1808 അണിനിരന്നു.

ബ്രിട്ടീഷുകാർക്ക് എതിരായ ആദ്യത്തെ സായുധ സമരമായിരുന്നു അതെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു.

കൊച്ചി വലിയ അരയനായിരുന്നു കൊച്ചി രാജാവിന്റെ നാവികസേനാമേധാവി.

ചെമ്പിൽ അരയൻ എന്ന യോദ്ധാവിന്റെ കീഴിൽ വന്ന അരയന്മാരുടെ പട 1809-ൽ മകാളി പ്രഭുവിന്റെ കൊട്ടാരമായ ബോൾ‌ഗാട്ടി പാലസ് ആക്രമിച്ച് ബ്രിട്ടീഷുകാരെ നേരിട്ടതായി ചരിത്രമുണ്ട്.

തൃപ്പൂണിത്തുറ കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന അത്തച്ചമയ ഘോഷയാത്രയിൽ ചെമ്പിൽ അരയന് പ്രത്യേകം സ്ഥാനം നൽകി വരുന്നുണ്ട്.

ഇന്ന് ഈ സമുദായാംഗങ്ങളെ മുഴുവൻ ഒരുകുടക്കീഴിൽ അണിനിരത്തി ഒന്നിച്ചുകൊണ്ടുപോകാനായി രൂപീകരിച്ച സംഘടന യാണ് അഖില കേരള ധീവര സഭ.

സഭയുടെ ആദ്യകാല അധ്യക്ഷൻ ഡി. ഇ. ഒ. ആയി വിരമിച്ച കെ. കെ. ഭാസ്ക്കരനായിരുന്നു.

ഇപ്പോഴത്തെ ധീവര സഭ ജനറൽ സെക്രട്ടറി മുൻ അമ്പലപ്പുഴ എംഎൽഎ വി ദിനകരൻ ആണ്.

Prominent personalities (പ്രമുഖവ്യക്തികൾ)

  • വേദവ്യാസൻ
  • പണ്ഡിറ്റ് കറുപ്പൻ
  • ചെമ്പിലരയൻ
  • ഡോ. വി.വി. വേലുക്കുട്ടി അരയൻ
  • ‍അമൃതാനന്ദമയി
  • റാവുബഹദൂർ വിവി ഗോവിന്ദൻ
  • എസ് ശർമ
  • ടി എൻ പ്രതാപൻ
  • വി ദിനകരൻ
  • എം വി താമരാക്ഷൻ

Categories (വിഭാഗങ്ങൾ)

വാലന്മാർ
കേരളത്തിലുള്ളള ധീവര വിഭാഗത്തിൽ പെട്ട ഒരു പ്രമുഖ ജനസമൂഹമാണ് വാലന്മാർ.

പരമ്പരാഗതമായി മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന വിഭാഗമാണ് ഇവർ.

അരയന്മാർ
കേരളത്തിന്റെ തീരദേശത്തുള്ള ധീവര വിഭാഗത്തിൽ പെട്ട ഒരു പ്രമുഖ ജനസമൂഹമാണ് അരയന്മാർ.

പരമ്പരാഗതമായി മത്സ്യബന്ധനം മുഖ്യ ജീവിതവൃത്തിയായുള്ള ഇവരിൽ ബഹുഭൂരിപക്ഷവും ഹിന്ദുമതവിശ്വാസികളാണ്.

മുക്കുവർ
കേരളത്തിലുള്ളള ധീവര വിഭാഗത്തിൽ പെട്ട ഒരു പ്രമുഖ ജനസമൂഹമാണ് മുക്കുവർ പരമ്പരാഗതമായി കടലിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന വിഭാഗമാണ് ഇവർ.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

N.V Krishna Warrier (എൻ.വി. കൃഷ്ണവാരിയർ)| Study Material_80.1
Kerala Maha Pack (Validity 12 Months)

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!