Malyalam govt jobs   »   News   »   Degree Mains Batch 2023

DEGREE MAINS 2023 | Malayalam | Online Live Classes By Adda247

Degree Mains Live Classes from Adda247

Degree Mains Batch 2023: After one more exam, your dream of getting a government job will come true. Are you not ready to get that government job that you have always wanted to get? ADDA247 is with you to ensure your success. This fresh batch of Degree Mains 2023 Malayalam will help you reach that success. With a proper study plan and online live classes, along with model tests prepared by expert panel using comprehensive question pool will help you succeed in Degree Mains 2023. The Online Live Classes will start on 17 APRIL 2023.

DEGREE MAINS BATCH 2023 | Malayalam

 

ഇനി ഒരു പരീക്ഷ കൂടി കഴിഞ്ഞാൽ സർക്കാർ ജോലിയെന്ന് നിങ്ങളുടെ സ്വപ്നം സഫലമാകും.ഇതുവരെ നിങ്ങൾ എത്തിപ്പെടാൻ ആഗ്രഹിച്ച ആ ഗവൺമെന്റ് ജോലിയിൽ എത്താൻ നിങ്ങൾ ഒരുങ്ങിയില്ലേ? നിങ്ങളുടെ ആ വിജയം ഉറപ്പിക്കുവാൻ നിങ്ങളുടെ കൂടെ ADDA247. ഡിഗ്രി മെയിൻസിൻ്റെ ഈ പുതുപുത്തൻ ബാച്ച്  ആ വിജയത്തിലേക്ക് എത്താൻ നിങ്ങളെ  സഹായിക്കുന്നു.

  • കൃത്യമായ സ്റ്റഡി പ്ലാൻ
  • കൃത്യമായ പഠനം
  • SCERT & NCERT  ബെയ്സ് ചെയ്തുള്ള  മെറ്റീരിയലുകൾ
  • സമഗ്ര ക്വസ്റ്റ്യൻ പൂൾ ഉപയോഗിച്ച് വിദഗ്ധ പാനൽ തയ്യാറാക്കിയ മാതൃക പരീക്ഷകൾ
  • കേരളത്തിലെ മികച്ച അധ്യാപകർ കൈകാര്യം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ
  • ക്ലാസുമായി ബന്ധപ്പെട്ട ടോപ്പിക്ക് ടെസ്റ്റുകൾ

നിങ്ങളുടെ സ്വപ്ന സാക്ഷാകാരത്തിനായി Adda247  ആരംഭിക്കുന്ന DEGREE MAINS BATCH  2023.

SUBJECT MARK
History 5
Geography 5
Economics 5
Indian Constitution 5
Kerala – Governance and System of Administration 10
Life Science and Public Health 6
Physics 3
Chemistry 3
Arts, Literature, Culture, Sports 5
Basics of Computer 3
Important Acts 5
Current Affairs 15
Simple Arithmetic, Mental Ability and Reasoning 10
General English 10
Regional Language (Malayalam) 10

DEGREE MAINS Live Classes| Batch Start Date & Time


Batch start date :
17 APRIL 2023
Time :  07.15 – 08.15 AM, 06.15-07.15 PM, 09.15 – 10.15 PM
Class Days : Monday to Sunday

DEGREE MAINS Live Classes| Course Highlights

  • 250+ Hours of interactive Live Classes +Recorded content
  • Basic to Advanced Class
  • Practice  exams, mock exams  and previous exams.
  • Telegram Group for doubt clearance
  • Mentorship and Guidance from expert Faculties
  • Recorded Videos available 24/7 for quick Revision.
  • Learn Time Management & Get Preparation tips from the experts

DEGREE MAINS Live Classes| Exam Covered

  • Degree Mains

DEGREE MAINS Live Classes| Syllabus Covered

  • History
  • Geography
  • Economics
  • Indian Constitution
  • Kerala – Governance and System of Administration
  • Life Science and Public Health
  • Physics
  •  Chemistry
  • Arts, Literature, Culture, Sports
  • Basics of Computer
  • Important Acts
  • Current Affairs
  • Simple Arithmetic, Mental Ability and Reasoning
  • General English
  • Malayalam

DEGREE MAINS Live Classes| Course Language

  • Malayalam

DEGREE MAINS Live Classes| Faculty Details

  • അമൽ കൃഷ്ണ എ എം (Amal Krishna A M) :
    BTech Civil Engineering
    ജോഗ്രഫി, ഐ റ്റി & സൈബർ ലോ, ജ്യോതി ശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
    PSC/SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം
  • അമൃത .എ. പി (Amritha A P) :
    MTech Computer Science
    ജനറൽ സയൻസ് കൈകാര്യം ചെയ്യുന്നു
    കേരള psc അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം
  • അരുൺ ഭാസുരൻ( Arun bhasuran) :
    BSc. Physics
    Topics: Science, Constitution, Economics, General Knowledge
    PSC, SSC, School Tuition അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തിപരിചയം
  • ആൽബിൻ ജോസ് (Albin Jose) :
    MA BEd Malayalam
    Psychology ,മലയാളം എന്നി വിഷയങ്ങൾ  കൈ കാര്യം ചെയ്യുന്നു
    6 വർഷത്തെ  PSC അദ്ധ്യാപന  പരിചയം
  • ഗ്രീഷ്മ യു എഫ് (Greeshma U F ) :
    M Tech Signal processing
    Aptitude Trainer ആയി 6 വർഷത്തെ പ്രവർത്തന പരിചയം.
    SSC, BANK, PSC, RAILWAY തുടങ്ങിയ എക്സാമുകൾക്കായി കഴിഞ്ഞ 6 വർഷമായി ക്ലാസുകൾ എടുക്കുന്നു.
    കൂടാതെ Electrical എഞ്ചിനീയറിംഗ് ടെക്നിക്കൽ വിഷയങ്ങളും   8 വർഷമായി എടുക്കുന്നു.
  • കിരൺ രാജ് എം ആർ (Kiran Raj M R) :
    MSc Computer Science
    Subject: Current Affairs, IT
    കേരള PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവൃത്തിപരിചയം
  • റിജിൻ സെബാസ്റ്റ്യൻ (RIGIN SEBASTIAN) :
    Integrated Masters in Management,  MA History
    7 വർഷത്തോളം കോളേജ് അധ്യാപന പ്രവർത്തിപരിചയം.
    കേരള PSC, SSC, സിവിൽ സർവീസ്, UGC NET പരീക്ഷ അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തി പരിചയം.
    IGNOU Empanelment Counselor
    ജനറൽ സയൻസ് ആൻഡ് ടെക്നോളജി, ഹിസ്റ്ററി, ഇക്കണോമിക്സ് കറന്റ്‌ അഫഴേസ് കൈകാര്യം ചെയ്യുന്നു
  • സജിത വി  (Sajitha V) :
    BA BEd English, MA History
    History, Science, English എന്നി വിഷയങ്ങൾ  കൈ കാര്യം ചെയ്യുന്നു
    6 വർഷത്തെ  PSC അദ്ധ്യാപന  പരിചയം
  • ഷെഫീഖ് പി ആർ (Shafeek PR) :
    B.A
    Biology, History, Sports എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
    School tuition, PSC, SSC അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവർത്തി പരിചയം
  • വിഷ്ണു മോഹൻ (Vishnu Mohan) :
    PSC ,SSC പരീക്ഷ അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവർത്തി പരിചയം.
  • ജിജി   (JIJI) :
    BA, MBA, MA (doing), Diploma in Human Rights
    Constitution, Economics എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
  • വിഷ്ണു  ഉണ്ണിത്താൻ  (VISHNU S UNNITHAN) :
    B Tech Mechanical Engineering
    7 years in Teaching
    5 years in PSC
    3 years in UPSC
  • റീമ മണവാളൻ (Reema Manavalan) :
    MTech Power Electronics
    ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്നു. അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവൃത്തിപരിചയം.
  • റിന്റ്റു സെബാസ്റ്റ്യൻ (Rintu Sebastian) :
    MA English ഭാഷാസാഹിത്യം
    ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു
    കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപന രംഗത്ത് 7 വർഷത്തെ പ്രവൃത്തിപരിചയം
    കേരള PSC, SSC അധ്യാപന രംഗത്ത് 3 വർഷത്തെ പ്രവൃത്തിപരിചയം
  • കെ കാവ്യാ വിനയൻ (K Kavya Vinayan)
    BTech Electronics & Communication
    കണക്, റീസണിങ്, കറന്റ്‌ അഫ്ഫയർസ് ബാങ്കിംഗ് അഫ്ഫയർസ് എന്നിവ കൈകാര്യം ചെയ്യുന്നു
    ബാങ്കിംഗ് / PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവൃത്തി പരിചയ
  • മിഥുൻ എം (MIDHUN M)
    B Tech Electronics Communication
    5 years in Teaching
    റിജിൻ സെബാസ്റ്റ്യൻ (RIGIN SEBASTIAN)
    Integrated Masters in Management,  MA History
    7 വർഷത്തോളം കോളേജ് അധ്യാപന പ്രവർത്തിപരിചയം.
    കേരള PSC, SSC, സിവിൽ സർവീസ്, UGC NET പരീക്ഷ അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തി പരിചയം.
    IGNOU Empanelment Counselor
    ജനറൽ സയൻസ് ആൻഡ് ടെക്നോളജി, ഹിസ്റ്ററി, ഇക്കണോമിക്സ് കറന്റ്‌ അഫഴേസ് കൈകാര്യം ചെയ്യുന്നു
  • കിരൺ രാജ് എം ആർ (Kiran Raj M R)
    MSc Computer Science
    Subject: Current Affairs, IT
    കേരള PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവൃത്തിപരിചയം

Validity : 12 MONTHS

*You will get mail after purchasing the batch for login in.
*You will get recorded video links within 48 working hours.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.

 

 

Sharing is caring!

FAQs

When will Degree Mains 2023 Classes start?

The Degree Mains 2023 Classes will start on 17th April 2023.