Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 30 ജനുവരി...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 30 ജനുവരി 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 30 ജനുവരി 2024_3.1

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ജനുവരിയിൽ ആക്രമണം നടന്ന ലോകത്തെ ഏറ്റവും പ്രശസ്ത ചിത്രമായ ‘മൊണാലിസ’ പെയിന്റിങ് സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം – ലൂവർ മ്യൂസിയം ,ഫ്രാൻസ്

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 30 ജനുവരി 2024_4.1

2.ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പൽ – ഐക്കൺ ഓഫ് ദി സീസ്

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 30 ജനുവരി 2024_5.1

 

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള നിയമസഭ – ഛത്തീസ്ഗഡ്

2. 2024-ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ നാണയം – 75 രൂപ നാണയം

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 30 ജനുവരി 2024_6.1

3. 9-ാം തവണയും ബീഹാർ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി – നിതീഷ് കുമാർ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 30 ജനുവരി 2024_7.1

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1. 36-ാമത് കേരള സയൻസ് കോൺഗ്രസിന് വേദിയാകുന്നത് – കാസർഗോഡ്

2. സംസ്ഥാനത്ത് ആദ്യമായിട്ട് തുളസി വനം ആരംഭിച്ച ഇക്കോ ടൂറിസം കേന്ദ്രം – കോന്നി ഇക്കോടൂറിസം കേന്ദ്രം

3. ഇൻറർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓഫ് കേരള 2024 ൻ്റെ വേദി – തൃശ്ശൂർ

4. വി. ടി. ഭട്ടതിരിപ്പാട് സ്മാരകം നിലവിൽ വരുന്ന ജില്ല – പാലക്കാട്

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 30 ജനുവരി 2024_8.1

5.ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന വ്യാപകമായി പോലീസ് നടത്തുന്ന പരിശോധന – ഓപ്പറേഷൻ ഡി-ഹണ്ട്

6. 2024 ജനുവരിയിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ലൈസൻസ് നിർബന്ധിതമാക്കാൻ തീരുമാനിച്ച സംസ്ഥാനം – കേരളം

അവാർഡുകൾ (Kerala PSC Daily Current Affairs)

1. നാടൻ കലാ ഗവേഷണ പാഠശാലയുടെ സാഹിത്യ ശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായത് – സുഭാഷ് ചന്ദ്രൻ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 30 ജനുവരി 2024_9.1

2. പത്മശ്രീ പുരസ്കാരം ലഭിക്കുന്ന ആദ്യ തെയ്യം കലാകാരൻ – ഇ. പി. നാരായണൻ പെരുവണ്ണാൻ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 30 ജനുവരി 2024_10.1

3. 2024 ജനുവരിയിൽ, മഹാകവി പന്തളം കേരളവർമ സ്മാരക കവിതാ പുരസ്കാരത്തിന് അർഹനായത് – കെ. രാജഗോപാൽ

പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)

1. കരസേനയിലെ ആദ്യ വനിതാ സുബേദാർ – പ്രീതി രചക് (മധ്യപ്രദേശ്)

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 30 ജനുവരി 2024_11.1

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ജേതാവ് – അരിയാന സെബലങ്ക

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 30 ജനുവരി 2024_12.1

2. 2024 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് – Jannik Sinner

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 30 ജനുവരി 2024_13.1

3. ഗ്രാൻഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് – രോഹൻ ബൊപ്പണ്ണ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 30 ജനുവരി 2024_14.1

4.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗം ട്രിപ്പിൾ സെഞ്ച്വറി എന്ന ലോക റെക്കോർഡ് സ്വന്തമാക്കിയ താരം – തന്മയ് അഗർവാൾ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 30 ജനുവരി 2024_15.1

5.ഐസിസി വനിതാ ക്രിക്കറ്റ് ഓഫ് ദിയർ പുരസ്കാരജേതാവ് – നാറ്റ് സ്കൈവർ-ബ്രണ്ട് (ഇംഗ്ലണ്ട് )

ചരമ വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഗായിക – ഭവതാരിണി ഇളയരാജ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 30 ജനുവരി 2024_16.1

 

2.2024 ജനുവരിയിൽ അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയായ മലയാളി – കെ. ഉണ്ണീരി

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 30 ജനുവരി 2024_17.1

പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)

1.രക്തസാക്ഷി ദിനം / ഷഹീദ് ദിവസ് 2024

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 30 ജനുവരി 2024_18.1

രാഷ്ട്രത്തിൻ്റെ സ്വാതന്ത്ര്യത്തിനും ക്ഷേമത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരരെ ആദരിക്കാൻ ജനുവരി 30 ഷഹീദ് ദിവസമായി ഇന്ത്യയിൽ ആചരിക്കുന്നു.

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.