Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ-30 ഡിസംബർ 2023

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 30 ഡിസംബർ 2023

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 30 ഡിസംബർ 2023_3.1

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി ബ്രിക്‌സ് അംഗത്വം നിരസിച്ചു

Daily Current Affairs 30 December 2023, Important News Headlines (Daily GK Update) |_40.1

പ്രമുഖ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുടെ ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഗ്രൂപ്പിംഗിൽ ചേരാനുള്ള ക്ഷണം അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മിലി ഔദ്യോഗികമായി നിരസിച്ചു.

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.അയോധ്യ സ്റ്റേഷന്റെ പുതിയ പേര് – അയോധ്യ ധാം ജംഗ്ഷൻ

Ayodhya Railway Station Name Changed To Ayodhya Dham Junction | Ayodhya News: अब इस नाम से जाना जाएगा अयोध्या का रेलवे स्टेशन, पीएम मोदी करेंगे उद्घाटन

 

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.2023 ഡിസംബറിൽ, സംസ്ഥാനത്തെ വനംവികസന ഏജൻസികളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധന – ഓപ്പറേഷൻ ജംഗിൾ സഫാരി

Operation Jungle Safari : കാടുകയറി 'ജംഗിൾ സഫാരി' നടത്തി വിജിലൻസ്, വെറുതെ ആയില്ല; ഗൂഗിൾ പേ ഇടപാട്, പാർക്കിങ് ഫീയിലും വരെ ക്രമക്കേട്

2.ജീവിതശൈലി രോഗങ്ങൾ കണ്ടെത്താൻ ആരോഗ്യ വകുപ്പിൻറെ സർവേ നടത്തിയ ആപ്പ് – ശൈലി ആപ്പ്

Top Current Affairs 7 May 2022

 

3.അടുത്തിടെ 150ആം ജന്മദിന വാർഷികം ആഘോഷിച്ച സാമൂഹിക പരിഷ്കർത്താവ് – വക്കം അബ്ദുൽ ഖാദർ മൗലവി

Vakkom Moulavi: My Grandfather, the Rebel - Open The Magazine

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1.റിലയൻസ് ജിയോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയുമായി ചേർന്ന് ആരംഭിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാം – ഭാരത് ജി പി ടി

Reliance Jio Bharat GPT: Features And Login - Open AI Master

 

അവാർഡുകൾ (Kerala PSC Daily Current Affairs)

1.”ജ്ഞാനോദയത്തിന്റെ കേരള പരിസരം” എന്ന ആശാൻ കവിത പഠനത്തിന് യുവ സാഹിത്യ പുരസ്കാരം ലഭിച്ചത്- പ്രവീൺ കെ.ടി

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ഒരു കലണ്ടർ വർഷത്തിൽ 2000 റൺസ് എന്ന നേട്ടം ഏഴാം തവണയും സ്വന്തമാക്കിയത് – വിരാട് കോഹ്‌ലി

Virat Kohli Cricket Career Details - India 2023

നിയമന വാർത്തകൾ (Kerala PSC Daily Current Affairs)

1.ഐ എം എ ദേശീയ പ്രസിഡണ്ടായി ചുമതലയേൽക്കുന്ന മലയാളി – ഡോ ആർ വി അശോകൻ

Dr R V Asokan from Kerala elected president of IMA for the year 2024

2.സിആർപിഎഫ് പുതിയ ഡയറക്ടർ – ജനറൽ അനീഷ് ദയാൽ

IPS Anish Dayal Singh Gets Addl. Charge as DG, CRPF

3.പോണ്ടിച്ചേരി സർവകലാശാലയുടെ എക്‌സ് ഒഫീഷ്യോ ചാൻസലറായി നിയമിതനായത് – വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ

Daily Current Affairs 30 December 2023, Important News Headlines (Daily GK Update) |_150.1

ചരമ വാർത്തകൾ (Kerala PSC Daily Current Affairs)

 

1.അടുത്തിടെ അന്തരിച്ച ഓസ്കാർ നേടിയ കൊറിയൻ സിനിമ ‘പാരസൈറ്റി’ലെ നടൻ – ലീ സൺ

South Korean actor Lee Sun-kyun of Oscar-winning film 'Parasite' is found dead – KION546

2.2023 ഡിസംബറിൽ അന്തരിച്ച ദക്ഷിണാഫ്രിക്കൻ നാടകകൃത്തും നിർമ്മാതാവും സംഗീത സംവിധായകനുമായ വ്യക്തി -എംബോങ്കെനി എൻഗെമ

Mbongeni Ngema, South African playwright and creator of 'Sarafina!,' killed in car crash at 68

 

 

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.