Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 29 മാർച്ച്...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 29 മാർച്ച് 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.ജമ്മു കശ്മീർ, ലഡാക്ക് ഹൈക്കോടതികളിലെ അഡീഷണൽ ജഡ്ജിയായി ജസ്റ്റിസ് മുഹമ്മദ് യൂസഫ് വാനി സത്യപ്രതിജ്ഞ ചെയ്തു.

ജമ്മു കശ്മീർ, ലഡാക്ക് ഹൈക്കോടതികളിലെ അഡീഷണൽ ജഡ്ജിയായി ജസ്റ്റിസ് മുഹമ്മദ് യൂസഫ് വാനി സത്യവാചകം ചൊല്ലിക്കൊടുത്തു . ശ്രീനഗറിൽ ചീഫ് ജസ്റ്റിസ് എൻ.കോടീശ്വർ സിങ്ങാണ്  സത്യവാചകം ചൊല്ലിക്കൊടുത്തത്.

2.രാജ്യവ്യാപകമായി ഇവി ചാർജിംഗ് നെറ്റ്‌വർക്ക് നിർമ്മിക്കാൻ എച്ച്പിസിഎല്ലും ടാറ്റയും

ടാറ്റ മോട്ടോഴ്‌സിൻ്റെ യൂണിറ്റായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി (ടിപിഇഎം) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച്പിസിഎൽ) പങ്കാളിത്തം പ്രഖ്യാപിച്ച്, 2024 അവസാനത്തോടെ വൈദ്യുത വാഹനങ്ങൾക്കായി (ഇവികൾ) രാജ്യവ്യാപകമായി 5,000 പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു.

3.900 വർഷം പഴക്കമുള്ള ചാലൂക്യൻ ലിഖിതം

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 29 മാർച്ച് 2024_3.1

മഹബൂബ്‌നഗർ ജില്ലയിലെ ക്ഷേത്രനഗരമായ ഗംഗാപുരത്ത് , കല്യാണ ചാലൂക്യ രാജവംശത്തിൻ്റെ 900 വർഷം പഴക്കമുള്ള ഒരു കന്നഡ ലിഖിതം അവസ്ഥയിൽ കണ്ടെത്തി . ചൗഡമ്മ ക്ഷേത്രത്തിന് സമീപത്തെ ടാങ്ക് ബണ്ടിലാണ് അപൂർവമായ ലിഖിതം അലക്ഷ്യമായി കിടക്കുന്നത് .

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ അസ്പദമാക്കി പുറത്തിറങ്ങിയ ആടുജീവിതം എന്ന സിനിമ സംവിധാനം ചെയ്തത് – ബ്ലെസ്സി

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 29 മാർച്ച് 2024_4.1

  •  ആടുജീവിതം നോവലിലെ കഥാപാത്രം – നജീബ്
  • നജീബായി സിനിമയിൽ വേഷമിട്ടത് – പൃഥ്വിരാജ് സുകുമാരൻ

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ട്വൻ്റി-20 ക്രിക്കറ്റിൽ 100 അർധസെഞ്ചുറികൾ തികച്ച ആദ്യ ഇന്ത്യൻ താരവും ലോക ക്രിക്കറ്റിലെ മൂന്നാമത്തെ താരം ആയതും ആരാണ് – വിരാട് കോഹ്ലി

2.ലാറ്റിനമേരിക്കൻ ഫുട്ബോൾ ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ – ബിജയ് ഛേത്രി

3.ലാറ്റിനമേരിക്കൻ ഫുട്ബോൾ ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ – ബിജയ് ഛേത്രി

4.രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ അത്‌ലറ്റ്‌സ് കമ്മിറ്റിയുടെ കോ-ചെയർമാരായി പിആർ ശ്രീജേഷിനെയും കാമില കാരത്തെയും നിയമിച്ചു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 29 മാർച്ച് 2024_5.1

മുൻ ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റനും ഗോൾകീപ്പറുമായ പിആർ ശ്രീജേഷിനെയും ചിലിയുടെ കാമില കാരമിനെയും എഫ്ഐഎച്ച് അത്‌ലറ്റ്‌സ് കമ്മിറ്റിയുടെ കോ-ചെയർമാരായി ഇൻ്റർനാഷണൽ ഹോക്കി ഫെഡറേഷൻ (എഫ്ഐഎച്ച്) നിയമിച്ചു

നിയമന വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 മാർച്ചിൽ, മൈക്രോസോഫ്റ്റ് വിൻഡോസിന്റെ മേധാവിയായി നിയമിതനായ ഇന്ത്യൻ വംശജൻ  – പവൻ ദവുലുരി

 

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.