Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ-28 ഡിസംബർ 2023

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 28 ഡിസംബർ 2023

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 28 ഡിസംബർ 2023_3.1

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.പാക് പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത – ഡോ. സവീര പർകാഷ്

Saveera Parkash, 1st Hindu woman set to contest elections in Pakistan | The Business Standard

2.പാകിസ്ഥാൻ നൂതന റോക്കറ്റ് സിസ്റ്റം ഫതഹ്-II വിജയകരമായി പരീക്ഷിച്ചു

Daily Current Affairs 28 December 2023, Important News Headlines (Daily GK Update) |_60.1

പാകിസ്ഥാൻ സൈന്യം തദ്ദേശീയമായി വികസിപ്പിച്ച ഗൈഡഡ് മൾട്ടി-ലോഞ്ച് റോക്കറ്റ് സിസ്റ്റമായ ഫതഹ്-II ന്റെ ഫ്ലൈറ്റ് പരീക്ഷണം വിജയകരമായി നടത്തി

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.പാർലമെൻറ് കെട്ടിടത്തിന്റെ സുരക്ഷാ ചുമതല 2023 ഡിസംബറിൽ, ഡൽഹി പോലീസിൽ നിന്ന് ഏറ്റെടുത്ത ഏജൻസി – CISF

Central Industrial Security Force - Wikipedia

2.അയോധ്യ റെയിൽവേ സ്റ്റേഷന്റെ പേര് അയോധ്യ ധാം എന്ന് പുനർനാമകരണം ചെയ്യും

Daily Current Affairs 28 December 2023, Important News Headlines (Daily GK Update) |_50.1
അയോധ്യ ധാം റെയിൽവേ സ്റ്റേഷൻ ഇപ്പോൾ അത്യാധുനിക സൗകര്യങ്ങളുള്ളതാണ്, അത് പുരാതന ഇന്ത്യൻ വാസ്തുവിദ്യയെ ആധുനിക സൗകര്യങ്ങളോടെ സമന്വയിപ്പിക്കുന്നു. താഴികക്കുടങ്ങൾ, തൂണുകൾ, കമാനങ്ങൾ, ശ്രീരാമന്റെ ജീവിതവും മഹത്വവും ചിത്രീകരിക്കുന്ന ചുമർചിത്രങ്ങൾ എന്നിവയാൽ അലങ്കരിച്ച ഒരു ഗംഭീരമായ ക്ഷേത്രത്തോട് സാമ്യമുള്ളതാണ് സ്റ്റേഷൻ കെട്ടിടം.

3.അയോധ്യ വിമാനത്താവളം മഹർഷി വാൽമീകി എയർപോർട്ട് എന്ന് പുനർനാമകരണം ചെയ്യും

Daily Current Affairs 28 December 2023, Important News Headlines (Daily GK Update) |_80.1

ഉത്തർപ്രദേശിലെ പുണ്യനഗരമായ അയോധ്യയ്ക്ക് ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം ലഭിക്കാൻ ഒരുങ്ങുകയാണ്.അയോധ്യ വിമാനത്താവളം മഹർഷി വാൽമീകി എയർപോർട്ട് എന്ന് പുനർനാമകരണം ചെയ്യും.നിലവിൽ “മര്യാദ പുരുഷോത്തം ശ്രീ റാം ഇന്റർനാഷണൽ എയർപോർട്ട്” എന്ന പേരിൽ ആണ് അറിയപ്പെടുന്നത്

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.ക്രിസ്തുവിന്റെ ജീവിതാവിഷ്കാരത്തിന്റെ ഓർമ്മകൾ ഉൾകൊള്ളിച്ചു കൊണ്ട് കഥകളി ശൈലി സ്വയം ചിട്ടപ്പെടുത്തിയ കഥകളി കലാകാരൻ – കോട്ടക്കൽ ശശിധരൻ

Kottakkal Sasidharan's Autobiography Pakarnnattam Review, 56% OFF

2.റേഷൻ കടകളിലൂടെ കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി – സുജലം

Jal Shakti Ministry launches SUJALAM Campaign to create more Open Defecation Free Plus villages UPSC - YouTube

3.2023 ലെ അനിമൽ ഹെൽത്ത് കോൺക്ലേവിന് വേദിയാകുന്ന നഗരം – ന്യൂഡൽഹി

Parshottam Rupala inaugurates Animal Health Conclave | Health

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ഇന്ത്യയിലെ ആദ്യ AI നഗരം നിലവിൽ വരുന്നത് – ലഖ്‌നൗ, ഉത്തർപ്രദേശ്

5 Best Posh Localities In Lucknow 'Urban Living' Bar High!

2.COP28 ൽ പങ്കെടുത്ത ഏക ഇന്ത്യൻ സ്റ്റാർട്ട്‌ ആപ്പ് – സാറാ ബയോടെക്, കൊച്ചി

COP 28 UAE – UN Climate Change Conference 2023

3.2023 ഡിസംബറിൽ 3D പ്രിന്റിംഗ് വഴി മുഖഭാഗങ്ങൾ മാറ്റിവയ്ക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച IIT – IIT മദ്രാസ്

IIT Madras computer science courses now available to the public | Education - Hindustan Times

4.അന്റാർട്ടിക്കയിൽ ഇന്ത്യയുടെ പുതിയ ഗവേഷണ കേന്ദ്രം – മൈത്രി – 2

India To Build New Antarctic Research Station 'Maitri 2' By 2029; Earth Sciences Ministry Reveals Timeline

 

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2024ന്റെ ഭാഗ്യചിഹ്നം – വീരമങ്കൈ വേലു നാച്ചിയാർ

Sports Minister Anurag Thakur Launches Mascot 'Veeramangai', Logo and Torch of Khelo India Youth Games 2024 To Be Held in Tamil Nadu (Watch Video) | 🏆 LatestLY

2.2023-ൽ ഇന്റർനെറ്റിലൂടെ ഏറ്റവുമധികം ആളുകൾ കണ്ട ഫുട്‌ബോൾ താരം – ലയണൽ മെസ്സി

Lionel Messi - Wikipedia

 

റാങ്കുകളും റിപ്പോർട്ടുകളും (Kerala PSC Daily Current Affairs)

1.ഏറ്റവും കൂടുതൽ യൂട്യൂബ് വരിക്കാരുള്ള ലോക നേതാവ് എന്ന നേട്ടം സ്വന്തമാക്കിയത് – Narendra Modi

Narendra Modi - Wikipedia

ചരമ വാർത്തകൾ (Kerala PSC Daily Current Affairs)

1.2023 ഡിസംബറിൽ അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ് – രജീന്ദ്രകുമാർ

Cartoonist Rajindra Kumar no more - KERALA - GENERAL | Kerala Kaumudi Online

2.2023 ഡിസംബറിൽ അന്തരിച്ച പ്രശസ്ത തമിഴ് സൂപ്പർതാരവും രാഷ്ട്രീയക്കാരനും – വിജയകാന്ത്

Daily Current Affairs 28 December 2023, Important News Headlines (Daily GK Update) |_200.1

 

പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)

രത്തൻ ടാറ്റയുടെ ജന്മദിനം  ഡിസംബർ 28

Ratan Tata's social media pages get flooded with good wishes on his birthday

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.