Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 നവംബർ...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 നവംബർ 2023

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 നവംബർ 2023_3.1

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1. മൂന്നാമത് ലോക ഹിന്ദു കോൺഗ്രസ്സ് വേദി – ബാങ്കോക്ക്

Bangkok - What you need to know before you go – Go Guides

2. UNICEF റിപ്പോർട്ട് പ്രകാരം ലോകത്ത് കുട്ടികൾക്ക് ഏറ്റവും അപകടകരമായ സ്ഥലം – ഗാസ

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.മഗധ രാജാവായിരുന്ന ജരാസന്ധന്റെ സ്മരണയ്ക്കായി പ്രതിമയും ഉദ്യാനവും നിർമിക്കുന്ന സംസ്ഥാനം – ബീഹാർ

ജരാസന്ധ വധം

2.ഇന്ത്യ നേപ്പാൾ സംയുക്ത സൈനിക അഭ്യാസമായ സൂര്യകിരൻ -17 വേദി – പിത്തോഡഗഡ്

Pithoragarh Travel Guide - Top Places to Visit in Pithoragarh

 

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.കേരളത്തിലെ ആദ്യ ആന്റിബയോട്ടിക് സ്മാർട്ട്‌ ഹോസ്പിറ്റൽ – കക്കോടി കുടുംബാരോഗ്യ കേന്ദ്രം

2.പുസ്തകം പ്രതിഷ്ഠയാക്കിയ ദേവാലയം – നവപുരം മതാതീത ദേവാലയം കണ്ണൂർ

ഉദ്ഘാടനം വിജയദശമി നാളിൽ: അറിവിനെയും പ്രതിഭയേയും ആരാധിക്കാൻ മതാതീത ദേവാലയം - LOCAL - KANNUR | Kerala Kaumudi Online

3.ഗോകുൽ മിഷൻ പദ്ധതിയുടെ കീഴിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഗോപാൽ രത്ന പുരസ്‌കാരങ്ങളിൽ മികച്ച ക്ഷീര സംഘത്തിനുള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് – പുൽപ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘം (വയനാട്)

Pulpally Ksheerolpadaka Sahakarana Sangam: പുല്‍പ്പള്ളി ക്ഷീരസംഘം സിൻസ് 1971; രാജ്യത്തെ മികച്ച ക്ഷീരോത്പാദക സഹകരണ സംഘം, 35,000 ലിറ്റര്‍ പാൽ സംഭരണശേഷി - national gopal ratna ...

 

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1.അടുത്തിടെ ശാസ്ത്രജ്ഞർ കണ്ടെത്തിയ, ക്ഷീരപഥത്തിന് പുറത്തുനിന്നു വരുന്ന ഏറ്റവും ഊർജമുള്ള രണ്ടാമത്തെ കോസ്മിക് കണം – അമാടെറസു

2.ലോകത്തെ ആദ്യ പൂർണ്ണ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കപ്പൽ -മെയ് ഫ്ലവർ 400

Mayflower 400 - BankExamsToday

3. 2023 നവംബറിൽ ചന്ദ്രന്റെ ചുറ്റിലും ദൃശ്യമായ പ്രതിഭാസം -മൂൺ ഹാലോ പ്രതിഭാസം

Unbelievable' moon 'halo' delights onlookers in UK | UK News | Sky News

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റൻ ആകുന്ന ആദ്യ മലയാളി താരം – മിന്നു മണി(ട്വന്റി 20 എ ടീം)

Minnu Mani to lead India 'A' against England 'A' | Cricket News | Onmanorama

2. നാഗേഷ് ട്രോഫി എന്നറിയപ്പെടുന്ന അന്ധർക്കായുള്ള പുരുഷ ദേശീയ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസിഡർ  – മുഹമ്മദ് കൈഫ്

Mohammad Kaif - Black Hat

നിയമന വാർത്തകൾ (Kerala PSC Daily Current Affairs)

1. മൂന്നാം തവണയും മഡഗാസ്കർ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ആൻഡ്രി രജോലിന

ആൻഡ്രി രജോലിന മഡഗാസ്കർ പ്രസിഡന്റ് - NEWS 360 - WORLD | Kerala Kaumudi Online

പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)

ലോക സുസ്ഥിര ഗതാഗത ദിനം 2023

Daily Current Affairs 27 November 2023, Important News Headlines (Daily GK Update) |_80.1

  • സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗതം പരിപോഷിപ്പിക്കുന്നതിനുള്ള നിർണായക നീക്കത്തിൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി നവംബർ 26 ലോക സുസ്ഥിര ഗതാഗത ദിനമായി ആചരിച്ചു.
  • ലോക സുസ്ഥിര ഗതാഗത ദിനം 2023 “സുസ്ഥിര ഗതാഗതം, സുസ്ഥിര വികസനം” എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • ഈ പ്രമേയം, ഹരിതഗൃഹ വാതക ഉദ്‌വമനത്തിൽ അതിന്റെ പ്രധാന സംഭാവനയെ അംഗീകരിക്കുമ്പോൾ, കണക്റ്റിവിറ്റി, വ്യാപാരം, സാമ്പത്തിക വളർച്ച, തൊഴിൽ എന്നിവയിൽ ഗതാഗതത്തിന്റെ നിർണായക പങ്കിനെ അടിവരയിടുന്നു.

 

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.