Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)
1. അന്റാർട്ടിക്കയിൽ നിലവിൽ വരുന്ന ഇന്ത്യയുടെ പുതിയ ഗവേഷണ കേന്ദ്രം- മൈത്രി 2
2. പാക് പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത- ഡോ സവീര പർകാഷ്
ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)
1.ഏറ്റവും കൂടുതൽ യൂട്യൂബ് വരിക്കാരുള്ള ലോക നേതാവ് എന്ന നേട്ടം സ്വന്തമാക്കിയത്-നരേന്ദ്രമോദി
2. അമൃത് ഭാരത് ട്രെയിൻ ഉടൻ
- 2023 ഡിസംബർ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും.
- ആദ്യ റൂട്ട്: അയോധ്യ – ദർഭംഗ(ബിഹാർ)
3.കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ ‘മൈ ഭാരത്’ കാമ്പയിന് തുടക്കമിട്ടു
കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് സിംഗ് താക്കൂർ മൈ ഭാരത് ക്യാമ്പയിൻ തുടക്കമിട്ടു .
സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)
1.കേരളത്തിന്റെ പ്രഥമ സന്തോഷ് ട്രോഫി കിരീടനേട്ടത്തിന് ഇന്ന് 50 വർഷം
- 1973 ഡിസംബർ 27ന് ആണ് കിരീടം നേടിയത്.
ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)
1.ഇന്ത്യയുടെ ആദ്യ സൂര്യനിരീക്ഷണ പേടകം ആദിത്യ എൽ 1 ലക്ഷ്യത്തിനടുത്ത്
- 2024 ജനുവരി ആറിന് ലെഗ്രാഞ്ച് വൺ പോയിന്റിൽ എത്തും.
2.PSLV 60 വിക്ഷേപണം 2024 ജനുവരി ഒന്നിന്
എക്സ്പോസാറ്റ് ഉപഗ്രഹം ആണ് വിക്ഷേപിക്കുന്നത്
3.2023 ഡിസംബറിൽ 3D പ്രിന്റിംഗ് വഴി മുഖഭാഗങ്ങൾ മാറ്റിവയ്ക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച ഐഐടി -ഐഐടി മദ്രാസ്
പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)
2023 ഡിസംബറിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ യുദ്ധക്കപ്പൽ- ഐ എൻ എസ് ഇംഫാൽ
കായിക വാർത്തകൾ (Kerala PSC Daily Current Affairs)
1.ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം എന്ന രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത താരം – വിരാട് കോലി
2.ITTF ഗവേണിംഗ് ബോർഡിലെ ആദ്യ ഇന്ത്യക്കാരനായി വീറ്റാ ഡാനി ചരിത്രം സൃഷ്ടിച്ചു
ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷന്റെ (ITTF) ഫൗണ്ടേഷന്റെ ഗവേണിംഗ് ബോർഡ് അംഗമായി നിയമിതയായ ആദ്യ ഇന്ത്യക്കാരിയായി ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർതിരിക്കുകയാണ് ഒരു പ്രമുഖ കായിക സംരംഭകയായ വിറ്റാ ഡാനി.
പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)
1.ഡിസംബർ 27 -ദേശീയ ഗാനം ആദ്യമായി ആലപിക്കപ്പെട്ട ദിവസം
ദേശീയ ഗാനം ആദ്യമായി ആലപിക്കപ്പെട്ട ദിവസം – 1911 ഡിസംബർ 27
2.അന്താരാഷ്ട്ര പകർച്ചവ്യാധി തയ്യാറെടുപ്പ് ദിനം 2023
എല്ലാ വർഷവും ഡിസംബർ 27 ന്, പകർച്ചവ്യാധി തയ്യാറെടുപ്പിന്റെ അന്താരാഷ്ട്ര ദിനം ആയി ആചരിക്കുന്നു .