Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ-26 ഡിസംബർ 2023

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 26 ഡിസംബർ 2023

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 26 ഡിസംബർ 2023_3.1

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.2023 ഡിസംബറിൽ ഗുജറാത്ത് തീരത്ത് അറബിക്കടലിൽ വെച്ച് ഡ്രോൺ ആക്രമണം നടന്ന കപ്പൽ – എം.വി കെം പ്ലൂട്ടോ (ലൈബീരിയ)

Why Houthi attack on MV Chem Pluto is a threat to global maritime security | Latest News India - Hindustan Times

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.വടക്കു കിഴക്കൻ മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാർ പദ്ധതി – PM-DevINE

Why PM DevINE scheme in news?

2.ഇന്ത്യ ദേശീയ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പദ്ധതിയുടെ ഭാഗമായി എല്ലാ വാഹനങ്ങളിലും സബ്സിഡികൾ വഴി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി – ഫെയിം

National Electric Mobility Mission Plan 2020 - Adoption of Electric Vehicles

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി 2023 ഡിസംബറിൽ പിണറായി മന്ത്രിസഭയിൽ നിന്നും രാജിവെച്ച മന്ത്രിമാർ – അഹമ്മദ് ദേവർകോവിൽ (തുറമുഖവകുപ്പ് മന്ത്രി) ,ആന്റണി രാജു (ഗതാഗത വകുപ്പ് മന്ത്രി)

ശ്രീ. അഹമ്മദ് ദേവർകോവിൽ

 

 

Antony Raju - Wikipedia

2.2023ലെ മന്ത്രിസഭാ പുനഃസംഘടന പ്രകാരം പുതുതായി മന്ത്രിമാർ ആകുന്നത് – കെ. ബി .ഗണേഷ് കുമാർ (ഗതാഗത വകുപ്പ്മന്ത്രി), കടന്നപ്പള്ളി രാമചന്ദ്രൻ (തുറമുഖവകുപ്പ് മന്ത്രി)

K.B. GANESH KUMAR - Sarkari Helpline

Minister Ramachandran Kadannappally walks 5 KM in harthal day - Malayalam Oneindia

3.സംസ്ഥാന സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ആദ്യ ഒ ടി ടി പ്ലാറ്റ്ഫോം – സി സ്പെയ്സ്

Kerala Govt To Soon Launch Its Own OTT Platform 'CSpace' On This Date

4.കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടന്ന യുവ കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിനുള്ള ക്യാമ്പയിൻ – ഓക്സോമീറ്റ് -23

കുടുംബശ്രീ ഓക്‌സോമീറ്റ് ഡിസംബർ 23ന്

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ബഹിരാകാശ സാങ്കേതികവിദ്യയായ റിമോട്ട് സെൻസിങ് ഉപയോഗിച്ച് അടുത്തിടെ ശാസ്ത്രജ്ഞർ വികസിപ്പിച്ച സ്പെക്ടറൽ ലൈബ്രറിയായ ഉമ ഏതു വിളയുടെ സങ്കരയിനമാണ് – നെല്ല്

Space technology-based spectral library for Uma rice developed - The Hindu BusinessLine

അവാർഡുകൾ (Kerala PSC Daily Current Affairs)

1.മഹാകവി പി.കുഞ്ഞിരാമൻ നായരുടെ പേരിൽ നൽകുന്ന കളിയച്ഛൻ പുരസ്‌കാരം 2023 ലഭിച്ചത് – കലാമണ്ഡലം ഗോപി

Kerala Celebrities - God's own country Kerala, India

 

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.2023 FIFA ക്ലബ്ബ് ലോകകപ്പ് ജേതാക്കൾ – Manchester City

Manchester City F.C. - Wikipedia

2.ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനലിൽ വനിതാ വിഭാഗം കിരീടം നേടിയത് – തായ് സൂ യിംഗ്

Tai Tzu-ying - Wikipedia

3.2023-ലെ ദേശീയ ബില്ല്യാർഡ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് – ധ്രുവ് സിത്വാല

Dhruv Sitwala – World Billiards

4.2023 ഡിസംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിത ഗുസ്തി താരം – സാക്ഷി മാലിക്

WFI Election 2023: रियो ओलिंपिक में पदक जीतने वाली Sakshi Malik ने छोड़ी कुश्ती, 12 साल की उम्र में शुरू की थी पहलवानी - olympic medallist sakshi malik quit wrestling after brij

 

പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)

1.വീർ ബൽ ദിവസ്

Daily Current Affairs 26 December 2023, Important News Headlines (Daily GK Update) |_160.1

2022 ജനുവരി 9 മുതൽ, ബഹു. ശ്രീ ഗുരു ഗോവിന്ദ് സിംഗ് – സാഹിബ്‌സാദാസ് ബാബ സൊരാവർ സിംഗ് ജി, ബാബ ഫത്തേ സിംഗ് ജി എന്നിവരുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണാർത്ഥം ഡിസംബർ 26 ‘വീർ ബൽ ദിവസ്’ ആയി ആചരിക്കുന്നു .

2.സദ്ഭരണ ദിനം 2023(Good Governance Day 2023)

Daily Current Affairs 26 December 2023, Important News Headlines (Daily GK Update) |_170.1

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് 2023 ഡിസംബർ 25, 2023 സദ്ഭരണ ദിനമായി ആഘോഷിക്കുന്നു.

3. ദേശീയ ഉപഭോക്തൃ അവകാശ ദിനം 2023(National Consumer Rights Day 2023)

Daily Current Affairs 26 December 2023, Important News Headlines (Daily GK Update) |_180.1

1986-ൽ ഉപഭോക്തൃ സംരക്ഷണ നിയമം പാസാക്കിയതിന്റെ സ്മരണയ്ക്കായി ഡിസംബർ 24-ന് ദേശീയ ഉപഭോക്തൃ അവകാശ ദിനം ആഘോഷിക്കുന്നു. ഈ ദിവസം ഉപഭോക്തൃ അവകാശങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുകയും വിപണിയിലെ വിവിധ ഭീഷണികളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം ഉപഭോക്താക്കൾക്കുള്ള ആറ് മൗലികാവകാശങ്ങളുടെ രൂപരേഖ നൽകുന്നു:
1 സുരക്ഷിതത്വത്തിനുള്ള അവകാശം
2 തിരഞ്ഞെടുക്കാനുള്ള അവകാശം
3 അറിയിക്കാനുള്ള അവകാശം
4 കേൾക്കാനുള്ള അവകാശം
5 പരിഹാരം തേടാനുള്ള അവകാശം
6 ഉപഭോക്തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.