Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 23 നവംബർ...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 23 നവംബർ 2023

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 23 നവംബർ 2023_3.1

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.2023 നവംബറിൽ, ഇൻഡോ – പസഫിക് മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച രാജ്യം – ഓസ്ട്രേലിയ

2. 2023 നവംബറിൽ പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയെ ഭീകര സംഘടനയെ പ്രഖ്യാപിച്ച രാജ്യം-  ഇസ്രായേൽ

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

ഇന്ത്യയിൽ ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനു അനുമതി ലഭിച്ച ആഗോള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനി – വൺവെബ് ഇന്ത്യ

OneWeb says committed to provide connectivity across India by 2023 | Mint

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1. സംസ്ഥാനത്തെ ആദ്യ ടൈഗർ സഫാരി പാർക്ക് നിലവിൽ വരുന്നത് മുതുകാട്, ചക്കിട്ടപ്പാറ കോഴിക്കോട്

10 Best Tiger Safari in India - Wild Safari, Jungle Safari

2.അടുത്തിടെ ഗുജറാത്തിന്റെ സംസ്ഥാന മത്സ്യം ആയി പ്രഖ്യാപിച്ചത് – ഗോൽ(പടത്തികോര)

Ghol" Fish Declared State Fish of Gujarat

അവാർഡുകൾ (Kerala PSC Daily Current Affairs)

1.ഗോവ സർക്കാർ നൽകുന്ന പ്രഥമ മനോഹർ പരീക്കർ യുവ പുരസ്കാരത്തിന് അർഹനായ ISRO ശാസ്ത്രജ്ഞൻ Dr. മാതവരാജ്

Dr. Mathavaraj S Honored with First Manohar Parrikar Yuva Scientist Award for Chandrayaan-3 Work

2. പ്രഥമ എം. എസ്. സ്വാമിനാഥൻ കാർഷികാശ്രയം പുരസ്കാരത്തിന് അർഹനായത് – ചെറുവയൽ രാമൻ

ചെറുവയൽ രാമന് പ്രഥമ ഭക്ഷ്യഭദ്രതാ പുരസ്കാരം - KERALA - GENERAL | Kerala Kaumudi Online
3. 2023 ലെ എമ്മി പുരസ്കാരം ലഭിച്ച ഇന്ത്യൻ താരം – വീർ ദാസ്

Emmy Awards | Indian contingent at Int'l Emmy Awards 2023: Vir Das wins Best Comedy, Shafali Shah and Jim Sarbh miss out - Telegraph India
കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1. ലോക ബില്യാഡ്സ് ചാമ്പ്യൻഷിപ്പിൽ 26 ആം തവണയും കിരീടം നേടിയ ഇന്ത്യകാരൻ – പങ്കജ് അധ്വാനി

Pankaj Advani – India's Conquering Cueist – On Winning His 21st World Title | Verve Magazine

2.ലോക വുഷു ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 60 കി ഗ്രാം വിഭാഗത്തിൽ വെള്ളി നേടിയ ഇന്ത്യൻ താരം – റോഷിബിന ദേവി

Roshibina Devi breaks down while talking about violence in Manipur - Hindustan Times

3. ഏറ്റവും കൂടുതൽ എടിപി ഫൈനൽ കിരീടങ്ങൾ നേടുന്ന ടെന്നീസ് താരം – നൊവാക് ജോക്കോവിച്ച്

Novak Djokovic | Biography, Grand Slams, & Facts | Britannica

നിയമന വാർത്തകൾ (Kerala PSC Daily Current Affairs)

1.പശ്ചിമബംഗാളിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായത് – സൗരവ് ഗാംഗുലി

Ganguly picks 5 players from current Indian team for his Test side - The Week
2. കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ഗുഡ് വിൽ അംബാസിഡറായി പ്രഖ്യാപിച്ചത് – കീർത്തി സുരേഷ്

Keerthy Suresh on completing six years in films - CINEMA - CINE NEWS | Kerala Kaumudi Online
ചരമ വാർത്തകൾ (Kerala PSC Daily Current Affairs)

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

justice fathima beevi passed away | ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു | News in Malayalam

സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായിരുന്നു ഫാത്തിമ ബീവി. മുൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായിരുന്ന ഫാത്തിമ ബീവി, 1997-2001 വരെയുള്ള കാലയളവില്‍ തമിഴ്നാട് ഗവർണറായിരുന്നു.

പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)

1.ഫിബൊനാച്ചി ദിനം(Fibonacci  Day) – നവംബർ 23

Fibonacci Day in 2023/2024 - When, Where, Why, How is Celebrated?

2.ദേശീയ കശുവണ്ടി ദിനം (National Cashew Day)-നവംബർ 23

National Cashew Day 2022: Date, History, Significance, Facts, Quotes & More About This Day

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.