Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 15 ഡിസംബർ...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 15 ഡിസംബർ 2023

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 15 ഡിസംബർ 2023_3.1

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ ടെർമിനൽ നിലവിൽ വരുന്നത് – അഹമ്മദാബാദ്

Mumbai-Ahmedabad bullet train project: Design of 4 stations unveiled, undsea BKC station inspired by Arabian Sea | Mumbai News, Times Now

2.അടുത്തിടെ പ്രകാശനം ചെയ്ത നരേന്ദ്രമോദിയുടെ പ്രസംഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള പുസ്തകം-  Naye Bharat ka samved

Naye Bharat Ka Samved "नए भारत का सामवेद" Book in Hindi : Narendra Modi: Amazon.in: Books

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

കണ്ണൂർ സെൻട്രൽ ജയിലിൽ തുടർ വിദ്യാഭ്യാസ പദ്ധതിയായ സമന്വയ്ക്ക് തുടക്കം കുറിച്ച സർവ്വകലാശാല -ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1.AI യെക്കുറിച്ച് ആഴത്തിലുള്ള അറിവ് വിദ്യാർത്ഥികൾക്ക് നൽകുന്നതിനും അവരെ AI യുടെ ഉപഭോക്താക്കളാക്കുവാനും വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പരിപാടി -YUVAi

MeitY announces 'YUVAi', the new edition of Responsible AI for Youth

2.അടുത്തിടെ ഐ.ഐ.ടി മദ്രാസ് വികസിപ്പിച്ചെടുത്ത, വെള്ളത്തിൽ നിന്ന് ആർസെനിക് ലോഹ അയോണുകൾ നീക്കം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ -അമൃത്

അവാർഡുകൾ (Kerala PSC Daily Current Affairs)

1.ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് 2023 നേടിയത് – എൻ.ആർ അശോക് കുമാർ

2.അർജുന അവാർഡ് 2023 ന് നാമനിർദേശം ചെയ്യപ്പെട്ട ഏക മലയാളി താരം – M ശ്രീശങ്കർ.

Happier with my 8.09m in Paris than the 8.41 in Bhubaneswar, says long jumper Sreeshankar - The Hindu

3.ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ഡാനിയൽ ബാരൻബോയിമിനും അലി അബു അവ്വാദിനും.

Daily Current Affairs 15 December 2023, Important News Headlines (Daily GK Update) |_100.1

2023-ലെ സമാധാനം, നിരായുധീകരണം, വികസനം എന്നിവയ്ക്കുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം പ്രശസ്ത ക്ലാസിക്കൽ പിയാനിസ്റ്റും കണ്ടക്ടറുമായ ഡാനിയൽ ബാരെൻബോയിമിനും പാലസ്തീനിയൻ സമാധാന പ്രവർത്തകനായ അലി അബു അവ്വാദിനും സംയുക്തമായി സമ്മാനിച്ചു.

പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)

അടുത്തിടെ റഷ്യ പുറത്തിറക്കിയ ആണവ അന്തർവാഹിനികൾ  – Emperor Alexander 111,Krasnoyarskപ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 15 ഡിസംബർ 2023_9.1

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.രാജ്യാന്തര ട്വൻ്റി20 ക്രിക്കറ്റിൽ 2000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരം -സൂര്യകുമാർ യാദവ്

SKY tsunami: Suryakumar Yadav joins Rohit, Maxwell with record-equalling century | Cricket - Hindustan Times

2.2023 AFC ഏഷ്യൻ കപ്പിന്റെ ഭാഗ്യചിഹ്നം -Jerboas

Family of jerboas woo visitors to Asian Cup | Football – Gulf News

3.2023 ഫിഫ ക്ലബ്ബ് ലോകകപ്പ് വേദി – ജിദ്ദ(സൗദി അറേബ്യ)

4.ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദ ഇയർ 2023 മികച്ച വനിതാ താരം – അസിസാദ് ഒഷോല

5.2023-ലെ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരങ്ങളിൽ, ഫീൽഡ് ഇനത്തിലെ മികച്ച പുരുഷ താരം – അർമാൻഡ് ഡ്യുപ്ലാന്റിസ്

6.ആന്റിം പംഗലിനെ UWW റൈസിംഗ് സ്റ്റാർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു

Daily Current Affairs 15 December 2023, Important News Headlines (Daily GK Update) |_90.1

കായികരംഗത്തെ ആഗോള ഗവേണിംഗ് ബോഡിയായ യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് (യുഡബ്ല്യുഡബ്ല്യു) ഇന്ത്യൻ ഗുസ്തി താരം ആന്റിം പംഗലിനെ സ്ത്രീകൾക്കിടയിലെ റൈസിംഗ് സ്റ്റാർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു.

 

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.