Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 09 ജനുവരി...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 09 ജനുവരി 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 09 ജനുവരി 2024_3.1

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ജനുവരിയിൽ, അറബിക്കടലിൽ,കടൽ കൊള്ളക്കാരിൽനിന്നും ഇന്ത്യൻ നാവികസേന മോചിപ്പിച്ച ലൈബീരിയൻ ചരക്കുകപ്പൽ എം. വി. ലില നോർഫോക്

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 09 ജനുവരി 2024_4.1

2. 2024 ജനുവരിയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ വിവാദമായതോടെ മാലിദ്വീപ് 3 മന്ത്രിമാരെ സസ്പെൻഡ് ചെയ്തു. 

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 09 ജനുവരി 2024_5.1

യുവജന മന്ത്രാലയത്തിലെ മൂന്ന് ഡെപ്യൂട്ടി മന്ത്രിമാരായ മൽഷ ഷെരീഫ്, മറിയം ഷിയുന, അബ്ദുല്ല മഹ്‌സൂൻ മാജിദ് എന്നിവരെയാണ് സസ്​പെൻഡ് ചെയ്തത്.

ഇന്ത്യയിലെ മാലിദ്വീപ് സ്ഥാനപതി – ഇബ്രാഹിം ഷഹീബ്

മാലി ദ്വീപ് പ്രസിഡന്റ് – മുഹമ്മദ് മോയിസു

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ജനുവരിയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഒരുങ്ങുന്ന സംസ്ഥാനം – ഉത്തരാഖണ്ഡ്

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ L1, ഒന്നാം ലഗ്രാഞ്ച് (L1) ബിന്ദുവിനു ചുറ്റും ഹെയ്‌ലോ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 09 ജനുവരി 2024_6.1

ആദിത്യ L1, ഒന്നാം ലഗ്രാഞ്ച് (L1) ബിന്ദുവിനു ചുറ്റും ഹെയ്‌ലോ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ച തീയതി – 2024 ജനുവരി 6

അവാർഡുകൾ (Kerala PSC Daily Current Affairs)

1. 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം  കണ്ണൂരിന്. 

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 09 ജനുവരി 2024_7.1

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവ വേദി – കൊല്ലം

2. 2023 വർഷത്തെ ഹരിവരാസനം പുരസ്കാരം പി.കെ. വീരമണി ദാസന്.  

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 09 ജനുവരി 2024_8.1

സർവമത സാഹോദര്യം, സമഭാവന, സർഗാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്.

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1. 2024 ജനുവരിയിൽ, ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ഒന്നാമതെത്തിയ രാജ്യം – ഓസ്ട്രേലിയ

2. 2024 ജനുവരിയിൽ ജർമ്മൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു. 

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 09 ജനുവരി 2024_9.1

പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)

1. പ്രവാസി ഭാരതീയ ദിവസ്  2024 

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്. 1915 ജനുവരി 09 ന് ആണ് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍(South Africa) നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. തിരിച്ചെത്തിയ ശേഷം അദ്ദേഹം സ്വാതന്ത്ര്യത്തിന് വഴിയൊരുക്കി. അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കത്തിന്റെയും സ്മരണയിലാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്.

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.