Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 02 ഡിസംബർ...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 02 ഡിസംബർ 2023

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 02 ഡിസംബർ 2023_30.1

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യുന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യം – നേപ്പാൾ

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.ജൽ ശക്തി മന്ത്രാലയം ഡൽഹിയിൽ ‘ജൽ ഇതിഹാസ് ഉത്സവ്’ സംഘടിപ്പിച്ചു(Ministry Of Jal Shakti Organises ‘Jal Itihas Utsav’ In Delhi)

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 02 ഡിസംബർ 2023_40.1

നാഷണൽ വാട്ടർ മിഷൻ (NWM) ബുധനാഴ്ച ഡൽഹിയിലെ മെഹ്‌റൗളിയിലെ ജഹാസ് മഹലിലെ ഷംസി തലാബിൽ ‘ജൽ ഇതിഹാസ് ഉത്സവ്’ സംഘടിപ്പിച്ചു.

2.കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയിലും പരിസ്ഥിതി സംരക്ഷണത്തിലും മികച്ച നേട്ടങ്ങൾ കൈവരിച്ച സ്ഥാപനം – NTPC ബോംഗൈഗാവ്

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 02 ഡിസംബർ 2023_50.1സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.അവയവം സ്വീകരിക്കുന്നവർക്കും ദാതാക്കൾക്കും വേണ്ടി കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന കായികമേള- ട്രാൻസ്പ്ലാന്റ് ഗെയിംസ്

2.2025-വരെ പുതിയ എച്ച്.ഐ.വി അണുബാധ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരള ആരോഗ്യവകുപ്പ് ആരംഭിക്കാൻ ഒരുങ്ങുന്ന പുതിയ ക്യാമ്പയിൻ – Zero new HIV infection by 2025

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 02 ഡിസംബർ 2023_60.1

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

റെയിൽപാളങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയാൻ റെയിൽവേ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ -ഗജ് രാജ സുരക്ഷ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 02 ഡിസംബർ 2023_70.1
അവാർഡുകൾ (Kerala PSC Daily Current Affairs)

1.ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ “ഷെവലിയർ ലിജിയൻ ഓഫ് ദ ഹോണർ” നേടിയ മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ -വി ആർ ലളിതാംബിക

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 02 ഡിസംബർ 2023_80.1

ഭാരത-ഫ്രഞ്ച് ബഹിരാകാശ സഹകരണം പ്രോത്സാഹിപ്പിച്ചതിന് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിക്ക് അർഹയായി മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബിക. ഫ്രഞ്ച് സർക്കാരിനെ പ്രതിനിധീകരിച്ച്, ഭാരതത്തിലെ ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ ഷെവലിയർ ബഹുമതി നൽകി ആദരിച്ചു.

2.രാമാശ്രമം ഉണ്ണിരിക്കുട്ടി പുരസ്കാരത്തിന് അർഹനായത് – കാനായി കുഞ്ഞിരാമൻ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 02 ഡിസംബർ 2023_90.1

ഉച്ചകോടികൾ സമ്മേളന വാർത്തകൾ (Kerala PSC Daily Current Affairs)

1.2023 യു എൻ കാലാവസ്ഥ ഉച്ചകോടി (COP 28 )വേദി – ദുബായ്

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 02 ഡിസംബർ 2023_100.1

2. 2025-ലെ വേൾഡ് എക്സ്പോയ്ക്ക് വേദിയാകുന്ന രാജ്യം – ജപ്പാൻ (ഒസാക്ക)

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 02 ഡിസംബർ 2023_110.1

പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)

കൊച്ചി കപ്പൽശാല നിർമ്മിച്ച നാവികസേനക്ക് കൈമാറിയ – യുദ്ധക്കപ്പലുകൾ INS മാഹെ, INS മൽവാൻ, INS മൻഗ്രോൾ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 02 ഡിസംബർ 2023_120.1
നിയമന വാർത്തകൾ (Kerala PSC Daily Current Affairs)

കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ചുമതലയേൽക്കുന്നത്-  പ്രൊഫ ഡോ. എസ് ബിജോയ് നന്ദൻ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 02 ഡിസംബർ 2023_130.1

ചരമ വാർത്തകൾ (Kerala PSC Daily Current Affairs)

2023 നവംബറിൽ അന്തരിച്ച അമേരിക്കയുടെ മുൻവിദേശകാര്യ സെക്രട്ടിട്ടറിയും, മുൻ സമാധാന നൊബേൽ ജേതാവുമായ വ്യക്തി – ഹെൻറി കിസിഞ്ചർ (ശീതയുദ്ധകാലത്തെ നയതന്ത്ര ശില്പി)

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 02 ഡിസംബർ 2023_140.1

പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)

അടിമത്തം നിർത്തലാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം 2023 (International Day For The Abolition Of Slavery 2023)

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 02 ഡിസംബർ 2023_150.1
അടിമത്തം നിർത്തലാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം വർഷം തോറും ഡിസംബർ 2 ന് ആചരിക്കുന്നു. അടിമത്തത്തിനും അതിന്റെ ആധുനിക രൂപങ്ങൾക്കുമെതിരായ നീണ്ടുനിൽക്കുന്ന പോരാട്ടത്തിന്റെ ഉജ്ജ്വലമായ ഓർമ്മപ്പെടുത്തലായി ഈ ദിനം ആചരിക്കുന്നു .

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.