Malyalam govt jobs   »   Daily Quiz   »   current Affairs quiz in Malayalam

Daily Current Affairs Quiz in Malayalam For KPSC [6th February 2023] | ദൈനംദിന ആനുകാലിക ക്വിസ്

Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.

Kerala PSC University Assistant Notification 2022

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz)  മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

Fill the Form and Get all The Latest Job Alerts – Click here

Daily Current Affairs quiz in Malayalam [6th February 2023]_3.1
Adda247 Kerala Telegram Link

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1. വിഷൻ ഫോർ ഓൾ സ്കൂൾ ഐെ ഹെൽത്ത്’ പ്രോഗ്രാം ആരംഭിച്ച സംസ്ഥാന സർക്കാർ

(a) ഗോവ

(b) ത്രിപുര

(c) ഹിമാചൽ പ്രദേശ്

(d) സിക്കിം

Q2. മഹാരാഷ്ട്ര സർക്കാർ സംസ്ഥാന ഗാനമായി പ്രഖ്യാപിച്ച ഗാനം

(a) ‘ജയ് രാഷ്ട്ര മജാ’

(b) ‘ജയ് ജയ് മഹാരാഷ്ട്ര മജാ’

(c) ‘ജയ് ജയ് മഹാ ശിവജി മജാ’

(d) ‘ജയ് രാഷ്ട്ര മഹാ മജ

Q3. കഴിഞ്ഞ ദിവസം അന്തരിച്ച പറവേസ് മുഷറഫ് ഏത് രാജ്യത്തിന്‍റെ മുൻ പട്ടാള മേധാവിയും പ്രസിഡണ്ടുമായിരുന്നു?  

(a) ചൈന

(b) സിംഗപൂർ

(c) പാകിസ്ഥാൻ

(d) അഫ്ഗാനിസ്ഥാൻ

Q4. 2023 ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിന് വേദിയാകുന്നത്?

(a) പാകിസ്ഥാൻ

(b) ഇന്ത്യ

(c) യു എ ഇ

(d) ഖത്തർ

Read More:- Current Affairs Quiz 3rd February 2023

Q5. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം എന്ന സ്ഥാനം ഇപ്പോള്‍ വ്യാഴത്തിന്ആണ്. എത്ര ഉപഗ്രഹങ്ങളാണ് വ്യാഴത്തിന് ഉള്ളത്?

(a) 90

(b) 91

(c) 92

(d) 93

Q6. കണ്ടൽ വനങ്ങളുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതി?

(a) മാർഷി

(b) മരഷ്ടി

(c) മഷ്ടി

(d) മിഷ്ടി

Q7. ഐഎസ്ആർ നാസ സംയുക്ത ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹം?

(a) നിസാർ

(b) നാസർ

(c) ഇസ്രോൺ

(d) ഇവയൊന്നുമല്ല

Read More:- Current Affairs Quiz 30th January 2023

Q8. ലോക ക്യാൻസർ ദിനം?

(a) ഫെബ്രുവരി 3

(b) ഫെബ്രുവരി 4

(c) ഫെബ്രുവരി 5

(d) ഫെബ്രുവരി 6

Q9. 2027 ഏഷ്യൻ ഫുട്ബാളിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?

(a) ഖത്തർ

(b) സൗദി അേറബ്യ

(c) ഒമാൻ

(d) ഇന്ത്യ

Read More:- Current Affairs Quiz 27th January 2023

Q10. ഫ്രഞ്ച് സര്ക്കാരിന്റെ   പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ഡി ഓർ പുരസ്കാരം ലഭിച്ച ഐഎസ്ആർഒ മുൻ മിഷൻ ഡയറക്ടർ?

(a) മിനാൽ സമ്പത്ത്

(b) ഡോ V. R ലളിതാംബിക

(c) ഋതു കരിതൽ

(d) നന്ദിനി ഹരിനാഥ്

Monthly Current Affairs Quiz PDF January 2022

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1.Ans. (a)

Sol. ഗോവ

S2.Ans. (b)

Sol. ‘ജയ് ജയ് മഹാരാഷ്ട്ര മജാ’

  • സംസ്ഥാന കാബിനറ്റ് സ്ഥാപിച്ച നിയമങ്ങൾക്കനുസൃതമായി, ദേശീയ ഗാനത്തിന് എല്ലായ്പ്പോഴും മുൻഗണന നൽകും, കൂടാതെ സർക്കാർ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും സംസ്ഥാന ഗാനം ഉണ്ടാകുന്നതായിരിക്കും.
  • 41 മിനിറ്റാണ്ഗാനത്തിന്റെ രണ്ട് ചരണങ്ങൾക്കുള്ള ആകെ ദൈർഘ്യം.

S3.Ans. (c)

Sol. പാക്കിസ്ഥാൻ

S4.Ans. (c)

Sol. യു എ ഇ

S5.Ans. (c)

Sol. 92

  • വ്യാഴത്തിന് ചുറ്റും പരിക്രമണം ചെയ്യുന്ന 12 ഉപഗ്രഹങ്ങളെ കൂടി ബഹിരാകാശ ശാസ്ത്രജ്ഞൻ കണ്ടെത്തിയതോടെ 92 ഉപഗ്രഹങ്ങളുമായി ഏറ്റവും കൂടുതൽ ഉപഗ്രഹം എന്ന സ്ഥാനം വ്യാഴത്തിനായി.
  • 83 ഉപഗ്രഹങ്ങൾ ഉണ്ടായിരുന്ന ശനി ആയിരുന്നു ഇതിനുമുമ്പ് ഏറ്റവും കൂടുതൽ ഉപഗ്രഹം ഉള്ളതായി കരുതെപ്പട്ടിരുന്നത്.

S6.Ans. (d)

Sol. മിഷ്ടി

S7.Ans. (a)

Sol. നിസാർ

S8 .Ans. (b)

Sol.  ഫെബ്രുവരി 4

S9 .Ans. (b)

Sol. സൗദി അറേബ്യ

S10 .Ans. (b)

Sol. ഡോ V. R ലളിതാംബിക

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
January Month Exam calendar Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

ഫ്രഞ്ച് സര്ക്കാരിന്റെ   പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ഡി ഓർ പുരസ്കാരം ലഭിച്ച ഐഎസ്ആർഒ മുൻ മിഷൻ ഡയറക്ടർ?

ഡോ V. R ലളിതാംബിക