Malyalam govt jobs   »   Daily Quiz   »   current Affairs quiz in Malayalam

Daily Current Affairs Quiz in Malayalam For KPSC [21st January 2023] | ദൈനംദിന ആനുകാലിക ക്വിസ്

Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.

Kerala PSC University Assistant Notification 2022

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz)  മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

Fill the Form and Get all The Latest Job Alerts – Click here

Daily Current Affairs quiz in Malayalam [21st January 2023]_3.1
Adda247 Kerala Telegram Link

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1.ദേശീയപാത വികസനത്തിന്‍റെ ഭാഗമായി രാജ്യത്തെ ഏറ്റവുംനീളം കൂടിയ ആകാശപാത നിലവിൽ വരുന്നത്?

(a)അരൂർ

(b)മധുര

(c)പെരുമ്പാവൂർ

(d)കഴക്കൂട്ടം

Q2.നാട്ടിലും കാട്ടിലുമായി കയറിയിറങ്ങി ഭീതി പരത്തുന്ന പി.ടി ഏഴാമനെ (പാലക്കാട് തസ്ക്കര്‍7)പിടി കൂടാനുള്ള ഓപ്പറേഷന്‍?

(a)ഓപ്പറേഷൻ പിടി 6

(b)ഓപ്പറേഷൻ പിടി 7

(c)ഓപ്പറേഷൻ പിടി 8

(d)ഓപ്പറേഷൻ പിടി 9

Q3.യുഎൻ സെക്രട്ടറി ജനറലിന്‍റെ എക്സിക്യൂട്ടീവ് ഓഫീസിൽ പൊളിറ്റിക്കൽ അഫയേഴ്സ് ഓഫീസറായി നിയമിതയായ ആദ്യവനിത?

(a)യഹൂബ അൽഹാർത്തി

(b)മജീദ്അൽഹാർത്തി

(c)ജൂദ്അൽഹാർത്തി

(d)സിദ്ദ അൽഹാർത്തി

Q4. 2023 ജനുവരിയിൽ അന്തരിച്ച കാശ്മീരിലെ ആദ്യത്തെ ജ്ഞാനപീഠ പുരസ്കാര ജേതാവ്?

(a)പ്രൊഫസർ റഹ്മാൻ സാഹിബ്

(b)പ്രൊഫസർ അബ്ദുൽ അസീസ്

(c)പ്രൊഫസർ അബ്ദുൽ ഖാദർ

(d)പ്രൊഫസർ റഹ്മാൻ റാഹി

Q5.നാസയുടെ ചീഫ് ടെക്നോളജിസ്റ്റായി നിയമനായ ഇന്ത്യൻവംശജൻ?

(a) C ചരണിയ

(b) D രമണിയ

(c) M സുന്ദർശൻ

(d) S സുന്ദര

Q6.ഹിമാനികളുടെ സംരക്ഷണത്തിന്‍റെ അന്താരാഷ്ട്ര വർഷമായി ആചരിക്കുന്നത്?

(a) 2023

(b) 2024

(c) 2025

(d) 2026

Read More:- Current Affairs Quiz 19th January 2023

Q7.സംസ്ഥാനത്തിന്‍റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്ന പാതാള തവളയുടെ ശാസ്ത്രീയ നാമം എന്ത്?

(a)ബട്രാക്കസ് സഹ്യാദ്രന്‍സിസ് നാസി

(b)സിക ബട്രാക്കസ് സഹ്യാദ്രന്‍സിസ്

(c)നാസിക സഹ്യാദ്രന്‍സിസ് ബട്രാസ്

(d)നാസിക ബട്രാക്കസ് സഹ്യാദ്രന്‍സിസ്

Q8.ആൻഡ്രോയിഡ് , ഐ.ഒ.എസ്ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്ക് ബദലായി ഇന്ത്യ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഓപ്പറേറ്റിംഗ്സിസ്റ്റം?

(a)ഇൻഡ് ഒ എസ്

(b)ഭാരത് ഒ എസ്

(c)ഹിന്ദ് ഒ എസ്

(d)ജയ് ഒ എസ്

Read More:- Current Affairs Quiz 18th January 2023

Q9.ഇന്ത്യയിൽ വച്ച് അന്തരിച്ച ഗാംബിയൻ വൈസ് പ്രസിഡൻറ്?

(a)ബദര് അലിയു ജ്യൂസ്

(b)ബദര അലിയു ജൂഫ്

(c)ബദർ അലി ജൂ

(d)ബദര അലി മൂസ

Q10.ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ഓപ്പറേഷന്‍?

(a)ഓപ്പറേഷൻ അഗ്നി

(b)ഓപ്പറേഷൻ പവർ

(c)ഓപ്പറേഷൻ ആഗ്

(d)ഓപ്പറേഷൻ യെല്ലോ

Monthly Current Affairs Quiz PDF December 2022

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1.Ans. (a)

Sol.അരൂര്‍

  • ദേശീയപാത 66 ൽ അരൂർ മുതൽ തുറവൂർ വരെ 75 കിലോമീറ്ററോളം ദൂരത്തിലാണ് പാലം നിർമ്മിക്കുന്നത്
  • മഹാരാഷ്ട്രയിലെ നാസിക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അശോക് ബില്‍ കോൺ കമ്പനിയാണ് നിര്‍മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.

S2.Ans. (b)

Sol.ഓപ്പറേഷൻ പിടി 7

S3.Ans. (C)

Sol.ജൂദ് അൽഹാർത്തി

S4.Ans. (d)

Sol.പ്രൊഫസർ റഹ്മാൻ റാഹി

  • 2008 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് ആണ് ഇദ്ദേഹത്തിന് നാല്പതാമത് ജ്ഞാനപീഠം പുരസ്കാരം സമ്മാനിക്കുന്നത്.
  • Nawroz – i – sabhaഎന്ന കവിതസമാഹാരത്തിന് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്

S5.Ans. (a)

Sol. C ചരണിയ

S6.Ans. (c)

Sol.2025

  • 2023 അന്താരാഷ്ട്ര ചെറുകിട ധാന്യ വർഷം
  • 2024 അന്താരാഷ്ട്ര ഒട്ടക വർഷം

S7.Ans. (d)

Sol.നാസിക ബട്രാക്കസ് സഹ്യാദ്രന്‍സിസ്

S8.Ans. (a)

Sol.ഇൻഡ് ഒ എസ്

S9. Ans. (b)

Sol.ബദര അലിയു ജൂഫ്

S10. Ans. (c)

Sol. ഓപ്പറേഷൻ ആഗ്

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
January Month Exam calendar Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ഓപ്പറേഷന്‍?

ഓപ്പറേഷൻ ആഗ്