Malyalam govt jobs   »   Daily Quiz   »   current Affairs quiz in Malayalam

Daily Current Affairs Quiz in Malayalam For KPSC [20th January 2023] | ദൈനംദിന ആനുകാലിക ക്വിസ്

Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.

Kerala PSC University Assistant Notification 2022

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz)  മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

Fill the Form and Get all The Latest Job Alerts – Click here

Daily Current Affairs quiz in Malayalam [20th January 2023]_30.1
Adda247 Kerala Telegram Link

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1.ഉപ ദേശീയ സുരക്ഷ ഉപേദഷ്ടാവായി നിയമിതനായത് ?

(a)പങ്കജ് കുമാർ സിംഗ്

(b)പ്രകാശ് സിംഗ്

(c)പങ്കജ് മുഖർജി

(d)രാം പ്രകാശ്

Q2. ഏത് വർഷത്തോടെ ആണ് രാജ്യം മുഴുവൻ ഡോപ്ലർ വെതർ റഡാർ നെറ്റ് വര്‍ക്കിന്റെ പരിധിയിൽ വരുന്നത്?

(a) 2023

(b) 2024

(c) 2025

(d) 2026

Q3.ഇടിമിന്നലുകളെ ലേസർ ഉപയോഗിച്ച് സുരക്ഷിത സ്ഥാനത്ത് പതിപ്പിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത രാജ്യം?

(a)അമേരിക്ക

(b)ചൈന

(C)സ്വിറ്റ്സർലാൻഡ്

(d)ജർമ്മനി

Read More:- Current Affairs Quiz 17th January 2023

Q4.വടക്കേ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാന കൊടുക്കുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ചമന്ത്രിക്കുള്ള അവാർഡ് നേടിയത്?

(a)ആർ ബിന്ദു

(b)റോഷി അഗസ്റ്റിൻ

(c)എൻ വാസവൻ

(d)മുഹമ്മദ് റിയാസ്

Q5.ലോകത്തെ ജീവിച്ചിരുന്നതിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ സിസ്റ്റർ ഓന്ദ്റെ അന്തരിച്ചു .അവർക്ക് എത്രവയസ്സായിരുന്നു?

(a) 117

(b) 118

(c) 119

(d) 120

Q6.രാജി പ്രഖ്യാപിച്ച ജസീന്ത ആർഡെന്‍ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്?

(a) ഫിൻലാൻഡ്

(b) സ്വിറ്റ്സർലൻഡ്

(c) ന്യൂസിലാൻഡ്

(d) ഓസ്ട്രേലിയ

Read More:- Current Affairs Quiz 18th January 2023

Q7.മതം മാധ്യമം മാർക്സിസം നവ കേരളത്തിലേക്ക് എന്നപുസ്തകം രചിച്ചത്?

(a)പിണറായി വിജയൻ

(b)രമേശ് ചെന്നിത്തല

(c)ഉമ്മൻചാണ്ടി

(d) കൊടിയേരി ബാലകൃഷ്ണൻ

Q8.ബഷീർ തകഴി സാഹിത്യങ്ങളെ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയ വിശ്രുത ഭാഷ ശാസ്ത്രജ്ഞൻ ഈയിടെ അന്തരിച്ചു.അദ്ദേഹത്തിന്‍റെ  പേര്?

(a)ജാവിയർ മരിയസ്

(b)പീറ്റർ ഫ്രാൻസിസ്

(c)പാട്രിക് ജേക്ക്

(d)റൊണാൾഡ് ഇആഷർ

Q9.മറ്റു കോവിഡ് വാക്സിനുകൾ എടുത്ത 18 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് ആയി നൽകുന്ന വാക്സിനാണ് കോവോ വാക്സ്.കോവോ വാക്സ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്?

(a)യൂണിവേഴ്സിറ്റി ഓഫ്ഓക്സ് ഫോര്‍ഡ്

(b)ഭാരത് ബയോടെക്

(c)സെറം ഇൻസ്റ്റിറ്റ്യൂട്ട്

(d) മോഡേന

Q10.സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷൻ?

(a) ഓപ്പറേഷൻ ഫുഡ് സേഫ്റ്റി

(b) ഓപ്പറേഷൻ ഖാന

(c) ഓപ്പറേഷൻ ഹോളിഡെ

(d) ഓപ്പേറഷൻ മീൽസ്

Monthly Current Affairs Quiz PDF December 2022

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1.Ans. (a)

Sol. പങ്കജ് കുമാർ സിംഗ്

  • പങ്കജ് കുമാർ സിംഗ് അതിർത്തി രക്ഷാ സേനയുടെ മുൻമേധാവിയാണ്
  • രാജ്യത്തെ പരിഷ്ക്കരണത്തിന്‍റെ ശില്പിയായി അറിയപ്പെടുന്ന ബിഎസ്എഫ് മുന്‍മേധാവി പ്രകാശ് സിംഗിന്റെമകനാണ് ഇദ്ദേഹം

S2.Ans. (c)

Sol. 2025

  • കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആണ് ഈകാര്യം അറിയിച്ചത്
  • നാല് പുതിയറഡാറുകൾഅടുത്തിടെചേർത്തതോടെറഡാറിന്‍റെ എണ്ണം 33 നിന്നും37 ആയി

S3.Ans. (c)

Sol. സ്വിറ്റ്സർലാൻഡ്

S4.Ans. (d)

Sol. മുഹമ്മദ് റിയാസ്

S5.Ans. (b)

Sol. 118

  • ജപ്പാൻകാരി കാനെ തനാക 119 വയസ്സിൽ കഴിഞ്ഞവർഷം മരിച്ചപ്പോഴാണ് സിസ്റ്റര്‍ ഓന്ദ്റെ പ്രായമേറിയ വ്യക്തിയായത്
  • ഇനി ഈ റെക്കോര്‍ഡ് സ്പെയിനില്‍ താമസിക്കുന്ന 115 വയസ്സുള്ള അമേരിക്കകാരി മരിയ ബ്രന്യസ് മോറേറയ്ക്ക് ആണ്

S6.Ans. (c)

Sol. New Zealand

S7.Ans. (a)

Sol. പിണറായി വിജയൻ

S8.Ans. (d)

Sol. റൊണാൾഡ് ഇ ആഷർ

S9. Ans. (c)

Sol. സെറം ഇൻസ്റ്റിറ്റ്യൂട്ട്

S10. Ans. (c)

Sol. ഓപ്പറേഷൻ ഹോളിഡെ

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
January Month Exam calendar Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Daily Current Affairs quiz in Malayalam [20th January 2023]_40.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷൻ?

ഓപ്പറേഷൻ ഹോളിഡെ