Malyalam govt jobs   »   Daily Quiz   »   current Affairs quiz in Malayalam

Daily Current Affairs Quiz in Malayalam For KPSC [1st February 2023] | ദൈനംദിന ആനുകാലിക ക്വിസ്

Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.

Kerala PSC University Assistant Notification 2022

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz)  മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

Fill the Form and Get all The Latest Job Alerts – Click here

Daily Current Affairs quiz in Malayalam [1st February 2023]_30.1
Adda247 Kerala Telegram Link

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1. ചെക്ക് റിപ്പബ്ലിക്കിന്‍റെ പ്രസിഡണ്ട്‌ ആയി തിരഞ്ഞെടുക്കപ്പെട്ടത്

(a) പീറ്റർ പവൽ

(b) പീറ്റർ ഹിഗ്സ്

(c) സാം പീറ്റർ

(d) സാപേൾ പവൽ

Read More:- Current Affairs Quiz 21st January 2023

Q2. ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനാകുന്നത്?

(a) എയർ മാർഷൽ എ.പി സിംഗ്

(b) എയർ മാർഷൽ വി.പി സിംഗ്

(c) എയർ മാർഷൽ വിവേക് റാം ചൗധരി

(d) എയർ മാർഷൽ സന്ദീപ് സിംഗ്

Q3. റിപ്പബ്ലിക് ദിന പരേഡിന്‍റെ ഭാഗമായി അവതരിപ്പിച്ച ഫ്ലോട്ടുകളിൽ ഒന്നാംസ്ഥാനം നേടിയത്?

(a) ഉത്തർപ്രദേശ്‌

(b) ഉത്തരാഖണ്ഡ്

(c) ബീഹാർ

(d) ഗുജറാത്ത്

Read More:- Current Affairs Quiz 27th January 2023

Q4. പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടി വേദി?

(a) ലൊസൈന്‍

(b) ഡർബൻ

(c) മോസ്കോ

(d) ബീജിംഗ്

Q5. 2023 അഞ്ചാമത് മേഖലാ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ?

(a) മഹാരാഷ്ട്ര

(b) മധ്യപ്രദേശ്

(c) ഹരിയാന

(d) ഗുജറാത്ത്

Q6. അതി തീവ്ര മഴയും വെള്ളപ്പൊക്കവും മൂലം 2023 ജനുവരിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?

(a) ഓസ്ട്രേലിയ

(b) ബ്രിട്ടൻ

(c) ന്യൂസിലാൻഡ്

(d) സ്വിറ്റ്സർലാൻഡ്

Q7.ലാഡ് ലി ബഹ്ന’ പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം

(a) മധ്യപ്രദേശ്‌

(b) ഉത്തർപ്രദേശ്‌

(c) ഹിമാചൽ പ്രദേശ്‌

(d) കേരളം

Q8. Never give an inch: fight for the America I love എന്ന പുസ്തകം എഴുതിയത്?

(a) ആന്റണി ബ്ലിങ്കൻ

(b) ജോൺ കെറി

(c) ടില്ലർസൺ

(d) മൈക്ക് ഹോംപിയോ

Q9. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ സോളാർ പാനൽ ഫാക്ടറി നിലവിൽ വരുന്നത്

(a) കേരളം

(b) ഉത്തരാഖണ്ഡ്

(c) മഹാരാഷ്ട്ര

(d) ത്രിപുര

Q10. വനിതാ ക്രിക്കറ്റ്താരങ്ങളെ ആദരിക്കുന്നതിനായി ഡെബി എച്ച് മെഡൽ അവതരിപ്പിക്കാനൊരുങ്ങുന്ന രാജ്യം

(a) ഓസ്ട്രേലിയ

(b) സൗത്താഫ്രിക്ക

(c) ന്യൂസിലൻഡ്

(d) ഇംഗ്ലണ്ട്

Monthly Current Affairs Quiz PDF January 2022

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1.Ans. (a)

Sol. പീറ്റർ പവൽ

S2.Ans. (a)

Sol.എയർ മാർഷൽ എ പിസിംഗ്

S3.Ans. (b)

Sol.ഉത്തരാഖണ്ഡ്

S4.Ans. (b)

Sol.ഡർബൻ

S5.Ans. (b)

Sol. മധ്യപ്രദേശ്

S6.Ans. (c)

Sol.ന്യൂസിലാൻഡ്

  • ന്യൂസിലൻഡിലെ ഏറ്റവും വലിയ നഗരമായഓക് ലൻഡിലാണ് അതി തീവ്ര മഴയെ തുടർന്ന് അടിയന്തരാവസ്ഥപ്രഖ്യാപിച്ചത്.

S7.Ans. (a)

Sol.മധ്യപ്രദേശ്‌

S8 .Ans. (d)

Sol. മൈക്ക്ഹോംപിയോ

S9 .Ans. (b)

Sol.ഉത്തരാഖണ്ഡ്

S10 .Ans. (c)

Sol.ന്യൂസിലൻഡ്

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
January Month Exam calendar Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Daily Current Affairs quiz in Malayalam [1st February 2023]_40.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

വനിതാ ക്രിക്കറ്റ്താരങ്ങളെ ആദരിക്കുന്നതിനായി ഡെബി എച്ച് മെഡൽ അവതരിപ്പിക്കാനൊരുങ്ങുന്ന രാജ്യം

ന്യൂസിലൻഡ്