Malyalam govt jobs   »   Daily Quiz   »   Current Affairs quiz in Malayalam

Daily Current Affairs Quiz in Malayalam For KPSC [18th January 2023] | ദൈനംദിന ആനുകാലിക ക്വിസ്

Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.

Kerala PSC University Assistant Notification 2022

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz)  മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

Fill the Form and Get all The Latest Job Alerts – Click here

Daily Current Affairs quiz in Malayalam [18th January 2023]_3.1
Adda247 Kerala Telegram Link

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1. ഇന്റർനെറ്റ് വേഗതയിൽ ഒന്നാമതുള്ള രാജ്യം?

(a)ഖത്തർ

(b)ചൈന

(c)ഇന്ത്യ

(d)ജർമ്മനി

Q2.ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ബെർഹാംപൂർ കേസ് (1951) ഏത് ഹൈക്കോടതിയാണ് തീര്‍പ്പാക്കിയത്?

(a)മദ്രാസ്

(b)കൊല്‍ക്കട്ട

(c)മുംബൈ

(d)കേരള

Q3. അടുത്തിടെ അറുപതാം വാർഷികം ആചരിച്ച കേരളത്തിലെ പ്രസ്ഥാനം?

(a) ശാസ്ത്ര സാഹിത്യ പരിഷത്ത്

(b)കേരള സാഹിത്യ അക്കാദമി

(c)കേരള ചലച്ചിത്രഅക്കാദമി

(d) ബാലസാഹിത്യ പ്രസ്ഥാനം

Q4.75 മത് കരസേന ദിന പരേഡ് നടന്ന സ്ഥലം?

(a)കൊല്‍ക്കത്ത

(b)ഡൽഹി

(c)ബംഗളൂരു

(d)മുംബൈ

Q5.1961ന് ശേഷം ആദ്യമായി ജനസംഖ്യ കുറഞ്ഞ രാജ്യംഏത്?

(a)റഷ്യ

(b)അമേരിക്ക

(c)ചൈന

(d)ഓസ്ട്രേലിയ

Read More:- Current Affairs Quiz 17th January 2023

Q6.മാഗ്ബിഹു കൊയ്ത്തുത്സവം നടക്കുന്ന സംസ്ഥാനം?

(a)ബീഹാർ

(b)മണിപ്പൂര്‍

(c)അസം

(d)ത്രിപുര

Q7. ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള 21-ാമത് നാവിക അഭ്യാസമാണ് VARUNA ?

(a)അമേരിക്ക

(b)ഓസ്ട്രേലിയ

(c)ജപ്പാൻ

(d)ഫ്രാൻസ്

Read More:- Current Affairs Quiz 16th January 2023

 

Q8.നീലകുറിഞ്ഞിയെ സംരക്ഷിത സസ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് നിയമ പ്രകാരമാണ്?

(a) 1972 വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ 3

(b) 1972 വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ 6

(c) 1973 വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ 3

(d) 1972 വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ 4

Q9.ഇന്ത്യയിൽ കൂടുതൽ ഏകദിന സെഞ്ച്വറികൾ എന്ന സച്ചിൻന്‍റെ നേട്ടം എത്രാമത്തെ സെഞ്ച്വറി നേടിയതിലൂടെ ആണ് കോലി മറികടന്നത്?

(a) 21

(b) 20

(c) 19

(d) 22

Q10. പ്രകൃതി സംരക്ഷണത്തിന് സന്ദേശങ്ങൾ കവിതകളിലൂടെ അവതരിപ്പിച്ച സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായുള്ള സുഗത വനം പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം?

(a)പൊന്നാനി

(b)ബേപ്പൂർ

(c)ആറന്മുള

(d)റാന്നി

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1.Ans. (a)

Sol.ഖത്തർ

  • ഓക്ലലയുടെ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് പുറത്തിറക്കിയ ലിസ്റ്റ് അനുസരിച്ചാണ് ഇത്
  • ഇന്ത്യയുടെ സ്ഥാനം 105

S2.Ans. (b)

Sol. കൊല്‍ക്കട്ട

  • ബെർഹാംപൂർ ബാങ്കുമായി ബന്ധപ്പെട്ട 1951ൽ കൊൽക്കത്ത ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസാണിത്
  • 72 വർഷത്തിനുശേഷമാണ് കേസ് തീര്‍പ്പാക്കിയത്

S3.Ans. (a)

Sol. ശാസ്ത്ര സാഹിത്യ പരിഷത്ത്

  • ശാസ്ത്ര സാഹിത്യം മലയാളത്തിൽ പരിപോഷിപ്പിക്കുക എന്നലക്ഷ്യത്തോടെ 1962 ൽ കോഴിക്കോട് ഇംപീരിയൽ ഹോട്ടലിലാണ് പ്രസ്ഥാനം പിറവിയെടുത്തത്
  • ഇവരുടെ മാസികകൾ=ശാസ്ത്രഗതി,ശാസ്ത്രകേരളം,യുറീക്ക
  • ശാസ്ത്ര സാഹിത്യ പരിഷത്ത് ആരംഭിച്ചത് 1962
  • ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ ആസ്ഥാനം തൃശൂര്‍

S4.Ans. (c)

Sol. ബംഗളൂരു

  • 75 മതകരസേന ദിന പരേഡ് ആണ് ബംഗളൂരുവിൽ നടന്നത്.ചരിത്രത്തിൽ ആദ്യമായാണ് ഡല്‍ഹിക്ക് പുറത്ത് നടക്കുന്നത്
  • കരസേന ദിനം ജനുവരി 15
  • കരസേനമേധാവി –മനോജ് പാണ്ഡെ
  • സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ

 

S5.Ans. (c)

Sol. ചൈന

  • ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനയുടെ ജനസംഖ്യ കഴിഞ്ഞവർഷം കുറഞ്ഞു.
  • 1961ലെ മഹാക്ഷാമത്തിനു ശേഷമുള്ള ഏറ്റവും മോശമായഇടിവാണിത്, ഈവർഷം ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി മാറുമെന്ന പ്രവചിക്കപ്പെടുന്നു.

S6.Ans. (c)

Sol.അസം

S7.Ans. (d)

Sol. ഫ്രാൻസ്

S8.Ans. (a)

Sol.1972 വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ 3

S9. Ans. (a)

Sol.21

S10. Ans. (c)

Sol. ആറന്മുള

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
January Month Exam calendar Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!

FAQs

ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള 21-ാമത് നാവിക അഭ്യാസമാണ് VARUNA ?

ഫ്രാന്‍സ്