Malyalam govt jobs   »   Daily Quiz   »   current Affairs quiz in Malayalam

Daily Current Affairs Quiz in Malayalam For KPSC [17th January 2023] | ദൈനംദിന ആനുകാലിക ക്വിസ്

Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.

Kerala PSC University Assistant Notification 2022

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz)  മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

Fill the Form and Get all The Latest Job Alerts – Click here

Daily Current Affairs quiz in Malayalam [17th January 2023]_3.1
Adda247 Kerala Telegram Link

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1.അന്ധത നിയന്ത്രണ നയം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം?

(a)രാജസ്ഥാൻ

(b)മഹാരാഷ്ട്ര

(c)ഗുജറാത്ത്

(d) ഒഡീഷ

 

Q2.മികച്ച അന്യഭാഷ ചിത്രത്തിനും മികച്ച ഗാനത്തിനുമുള്ള ക്രിട്ടിക്സ്‌ ചോയ്സ് അവാർഡ് സ്വന്തമാക്കിയ സിനിമ?

(a) KGF 2

(b) RRR

(c)പുഷ്പ

(d) ദൃശ്യം 2

 

Q3.രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടന സാക്ഷരത ജില്ല?

(a)പാലക്കാട്

(b)തൃശ്ശൂർ

(c)കൊല്ലം

(d)എറണാകുളം

Read More:- Current Affairs Quiz 16th January 2023

 

Q4.ഇന്ത്യയിലെ ആദ്യ സോളാർ കാർ?

(a)സിവ

(b)ഭയ

(c)വീർ

(d) ഇവ

 

Q5.ലോക സാമ്പത്തിക ഉച്ചകോടിക്ക് വേദിയാകുന്ന ദാവോസ് ഏത് രാജ്യത്താണ്?

(a)നോര്‍വേ

(b)ഫ്രാൻസ്

(c)സ്വിറ്റ്സര്‍ലാന്‍ഡ്

(d)ഫിൻലാന്‍ഡ്

 

Q6.ഫെഡറൽ ബാങ്കിന്‍റെ ആദ്യ സാഹിത്യ പുരസ്കാരം നേടിയത്?

(a)ദാമോദരൻ

(b) Kവേണു

(c)രാജശേഖരന്‍

(d)കമല ദേവി

 

Q7. Miss universe ആയി തിരഞ്ഞെടുക്കപ്പെട്ടത്?

(a)ആർ ബോണി ഗബ്രിയേൽ

(b)ഹർനാസ് സന്ധു

(c)ആൻഡ്രൈന മാർട്ടിനസ്

(d)അമാൻഡ ഡുഡമേൽ

 

Q8. നേപ്പാളിലെ പോഖരയിൽ സെതി നദീതീരത്തിന് അടുത്തുണ്ടായ വിമാന അപകടത്തിന് കാരണമായ യതി എയർലൈൻസിന്‍റെ വിമാനം?

(a) ATR 75 -500

(b) ATR 74 -500

(c) ATR 73 -500

(d) ATR 72-500

 

Q9.കൊൽക്കത്തയിൽ കമ്മീഷൻ ചെയ്യപെട്ട ഇന്ത്ര്യൻ കോസ്റ്റ്ഗാർഡിന്‍റെ ഫാസ്റ്റ് പെട്രോള്‍ വെസ്സൽ സീരീസിലെ അഞ്ചാമത്തെയും അവസാനത്തെയും കപ്പൽ?

(a)രാധാദേവി

(b)കമലാദേവി

(c)കാളി ദേവി

(d)ഗംഗ ദേവി

Read More:- Current Affairs Quiz 13th January 2023

Q10.ഏത് രാജ്യത്തിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണ് മുന്‍ ഇറാൻ പ്രതിരോധ ഉപമന്ത്രി അലിറെസ അക്ബറിയെ ഇറാൻ തൂക്കിലേറ്റിയത്?

(a)അമേരിക്ക

(b)സൗദി അറേബ്യ

(c)ബ്രിട്ടന്‍

(d)ഇറാഖ്

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1.Ans. (a)

Sol. രാജസ്ഥാൻ

S2.Ans. (b)

Sol. RRR

  • മികച്ച അന്യഭാഷ ചിത്രത്തിനുള്ള ക്രിട്ടിക്സ്‌ ചോയ്സ്അവാർഡാണ് ചിത്രംസ്വന്തംമാക്കിയത്. കൂടാതെ മികച്ചഗാനത്തിനുള്ള പുരസ്കാരം ‘ആർആർആറി’ലെ’നാട്ടു നാട്ടു’ സ്വന്തമാക്കിയിട്ടുണ്ട്.
  • എം.എം കീരവാണിയാണ്ഈഗാനത്തിന് സംഗീതം നൽകിയത്.

S3.Ans. (c)

Sol. കൊല്ലം

S4.Ans. (d)

Sol. ഇവ

  • പൂനെ ആസ്ഥാനമായുള്ള EV സ്റ്റാർട്ടപ്പായ vayveമൊബിലിറ്റിയാണ്ഇത് നിര്‍മ്മിച്ചത്
  • ഗേറ്റർ നോയിഡയിൽ നടന്ന പതിനാറാമത് ഓട്ടോഎക്സ്പോയില്‍ ഈകാർ പ്രദർശിപ്പിച്ചു

S5.Ans. (c)

Sol. സ്വിറ്റ്സര്‍ലാന്‍ഡ്

  • കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ്മന്ത്രി സ്മൃതി ഇറാനിയാണ്ഉച്ചകോടിയിൽ പങ്കെടുക്കുന്നഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്
  • 130 രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം ’പ്രതിനിധികൾ ഇതിൽ പങ്കെടുക്കുന്നു

S6.Ans. (b)

Sol.കെ വേണു

  • ഒരു അന്വേഷണത്തിന്റെ കഥ എന്നആത്മകഥക്ക് ആണ്വേണു അവാർഡിന്അർഹനായത്

S7.Ans. (a)

Sol. ആർ ബോണി ഗബ്രിയേൽ

  • യുഎസ് കാരിയാണ്ഇവർ

S8.Ans. (d)

Sol. ATR 72-500

S9. Ans. (b)

Sol. കമലാദേവി

S10. Ans. (c)

Sol. ഇറാഖ്

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
January Month Exam calendar Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!

FAQs

Miss universe ആയി തിരഞ്ഞെടുക്കപ്പെട്ടത്?

ആർ ബോണി ഗബ്രിയേൽ