Malyalam govt jobs   »   Daily Quiz   »   current Affairs quiz in Malayalam

Daily Current Affairs Quiz in Malayalam For KPSC [15th February 2023] | ദൈനംദിന ആനുകാലിക ക്വിസ്

Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.

Kerala PSC University Assistant Notification 2022

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz)  മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

Fill the Form and Get all The Latest Job Alerts – Click here

Daily Current Affairs quiz in Malayalam [15th February 2023]_3.1
Adda247 Kerala Telegram Link

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1. ദയാനന്ദ സരസ്വതിയുടെ എത്രാമത്തെ ജന്മവാർഷികമാണ് February 12 ന് ആഘോഷിച്ചത്

(a) 150

(b) 200

(c) 225

(d) 250

Q2. 12 – ) മത് ലോക ഹിന്ദി സമ്മേളനം ഫിജിയിൽ നടക്കും. ആരാണ് ഫിജി പ്രധാന മന്ത്രി?

(a) വിനുവ ബുക

(b) വാണിയ മുജി

(c) രാമസിംഗ് സുര

(d) സിതിവേണി റബൂക്ക

Q3. ജനുവരിയിലെ ICC പുരുഷ-വനിതാ താരമായി ശുഭ്മാൻ ഗില്ലും ഗ്രേസ് സ്ക്രിവെൻസും (Grace Scrivens) തിരഞ്ഞെടുക്കപ്പെട്ടു. ഏത് രാജ്യാക്കാരിയാണ് ഗ്രേസ്?

(a) ഇംഗ്ലണ്ട്

(b) ന്യൂസിലാൻഡ്

(c) ഓസ്ട്രേലിയ

(d) ദക്ഷിണാഫ്രിക്ക

Q4. എവിടെയാണ് ഏറോ ഇന്ത്യ 2023 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്?

(a) ചെന്നൈ

(b) ബാംഗ്ലൂർ

(c) ഹൈദരാബാദ്

(d) ന്യൂഡൽഹി

Q5. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസോ- ഡൽഹി മുംബൈ എക്സ്പ്രസ് ആദ്യഘട്ടം തുറന്നു. ഇതിന്റെ ആകെ നീളം എത്ര?

(a) 1386 km

(b) 1486 km

(c) 1586 km

(d) 1368 km.

Q6. ആഗോള ഗുണനിലവാരം അടിസ്ഥാന സൗകര്യ സൂചിക (GQII) 2021ൽ അക്രഡിറ്റേഷൻ സംവിധാനത്തിൽ ഇന്ത്യയുടെ സ്ഥാനം?

(a) 3

(b) 5

(c) 4

(d) 6

Q7. AMRITPEX 2023 ഉദ്ഘാടനം ചെയ്ത കേന്ദ്ര വാർത്താവിനിമയ മന്ത്രി

(a) അശ്വതി വീരൻ

(b) അശ്വിനി വൈഷ്ണവ്

(c) ആദർശ് ശാസ്ത്രി

(d) ആശ്വിനി പ്രമോദ്

Q8. ഇന്ത്യൻ പ്രസിഡണ്ട് രണ്ടാം ഇന്ത്ര്യൻ റൈസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്തത് എവിടെ?

(a) കട്ടക്ക്

(b) ഗജപതി

(c) ഫൂൽബനി

(d) കാലഹണ്ടി

Q9. പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്ത അറബിക് അക്കാദമി എവിടെയാണ്

(a) തിരുവനതപുരം

(b) ചെന്നൈ

(c) മുംബൈ

(d) ഹൈദരാബാദ്

Q10. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി എവിടെയാണ് ‘ഹിമാചൽ നികേതൻ’ ന്റെ തറക്കല്ലിട്ടത്

(a) ഡൽഹി

(b) മുംബൈ

(c) ഹിമാചൽ പ്രദേശ്

(d) ജമ്മു കാശ്മീർ

Monthly Current Affairs Quiz PDF January 2022

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1.Ans. (b)

Sol. 200

S2.Ans. (d)

Sol. സിതിവേണി റബൂക്ക

 S3.Ans. (a)

Sol. ഇംഗ്ലണ്ട്

S4.Ans. (b)

Sol. ബാംഗ്ലൂർ

S5.Ans. (a)

Sol. 1386 km

S6.Ans. (b)

Sol.  5

S7.Ans. (b)

Sol. അശ്വിനി വൈഷ്ണവ്

S8 .Ans. (a)

Sol.  കട്ടക്ക്

S9 .Ans. (c)

Sol. മുംബൈ

S10 .Ans. (a)

Sol. ഡൽഹി

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
January Month Exam calendar Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

Q10. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി എവിടെയാണ് 'ഹിമാചൽ നികേതൻ' ന്റെ തറക്കല്ലിട്ടത്

ഡൽഹി