Daily Current Affairs Quiz in Malayalam For KPSC [13th January 2023] | ദൈനംദിന ആനുകാലിക ക്വിസ്
Current Affairs Quiz in Malayalam: Here we are providing Current Affairs MCQs Questions And Answers in Malayalam, this article will definitely help in your upcoming exams.
Posted bykpaswathi Published On January 13th, 2023
Table of Contents
Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.
Q1.എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആർ.ആർ.ആറിന് മികച്ച ഒറിജിനൽ സോങ് വിഭാഗത്തില്‍ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം ലഭിച്ചു. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. ആരാണ് ഈ ഗാനത്തിന് സംഗീതം നൽകിയത്?
(a) എ ആർ റഹ്മാൻ
(b) ഇളയ രാജ
(c) എം.എം കീരവാണി
(d) രാമ രാജു
Q2.2023 ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയം?
(a) ഗ്ലോബൽ സയൻസ് ഫോര്‍ ഗ്ലോബൽ വെൽബിയിംഗ്
(b) ഗ്ലോബൽ സയന്‍സ് ഫോര്‍ ഗ്ലോബൽ ഡെവലപ്പ്മെന്റ്
(c) സയൻസ് ഫോര്‍ ഇന്ത്യ
(d) ഗ്ലോബൽ സയൻസ് ഫോര്‍ 2023
Q3.സുഖോയ് യുദ്ധ വിമാനത്തിലെ പൈലറ്റാകുന്ന ഇന്ത്യയിലെ ആദ്യ വനിത?
കലാഭൈരവ,രാഹുൽസിപ്ലിഗുഞ്ജ് എന്നിവര്‍ ചേർന്നാണ് ഗാനം ആലപിച്ചത്.
80-ാമത് ഗ്ലോൾഡൻ ഗ്ലോബ് അവാർഡ് പ്രഖ്യപനം കാലിഫോർണിയയിൽ ആണ് നടന്നത്
മികച്ചസിനിമ (ഡ്രാമ)- ദഫാബിൾമാൻസ്
മികച്ചസിനിമ (സംഗീതം/കോമഡി)- ദബാൻഷീസ്ഓഫ്ഇന്ഷെറിൻ
Best Actress-Motion Picture Drama CATE BLANCHETT
Best Actor-Motion Picture Drama AUSTIN BUTLER
Best Actress-Musical/Comedy MICHELLE YEOH
Best Actor – Musical/Comedy COLIN FARRELL
Best Director-Motion Picture Drama STEVEN SPIELBERG
Best Picture-Non-English Language (formerly Foreign Language) ARGENTINA, 1985
S2.Ans. (a)
Sol.ഗ്ലോബൽ സയൻസ് ഫോര്‍ ഗ്ലോബൽ വെൽബിയിംഗ്
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്രസിംഗ് മീഡിയ സെന്ററില്‍ വെച്ച് “ഗ്ലോബൽ സയൻസ് ഫോര്‍ ഗ്ലോബൽ വെൽബിയിംഗ്” എന്നപേരിൽ “ദേശീയശാസ്ത്രദിനം 2023” ന്റെ പ്രമേയം പ്രകാശനംചെയ്തു.
S3.Ans. (d)
Sol.അവാനി ചതുർവേദി
Su-30MKI പ്പൈലറ്റ്സ്ക്വാഡ്രണ് ലീഡറായ ചതുർവേദിയെ ജപ്പാനിലെ വീർ ഗാർഡിയൻ 2023 ലേക്ക് നിയോഗിക്കും
ഇന്ത്യൻ വ്യോമ സേനയിലെ (IAF) ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായ സ്ക്വാഡ്രൺ കമാൻഡർ അവനിചതുർവേദി, ഉദ്ഘാടന വ്യോമാഭ്യാസമായ വീർഗാർഡിയൻ 2023 ൽ പങ്കെടുക്കും.
ജപ്പാനും ഇന്ത്യയും തമ്മിലുള്ള വ്യോമപ്രതിരോധ സഹകരണം മെച്ചപ്പെടുത്തുകയാണ് അഭ്യാസത്തിന്റെ ലക്ഷ്യം.
S4.Ans. (b)
Sol.ഡല്‍ഹി
S5.Ans. (d)
Sol. ജപ്പാൻ
ഏറ്റവും പുതിയ ഹെൻലി പാസ്പോർട്ട് സൂചിക അനുസരിച്ച്, 193 ആഗോള ലക്ഷ്യ സ്ഥാനങ്ങളിലേക്ക് വിസരഹിതപ്രവേശനം അനുവദിച്ചു കൊണ്ട് ജപ്പാന് ലോകത്തിലെ ഏറ്റവും അനുകൂലമായ പാസ്പോർട്ട് എന്ന സ്ഥാനം നിലനിർത്തി.
തുടർച്ചയായ അഞ്ചാംവർഷവും രാജ്യം ഒന്നാം സ്ഥാനത്ത് തന്നെ നിലനിന്നു.
സിംഗപ്പൂരും ദക്ഷിണകൊറിയയും റാങ്കിംഗിൽ സംയുക്ത രണ്ടാംസ്ഥാനതെത്തി
S6.Ans. (a)
Sol.ഛത്തീസ്ഗഡ്
S7.Ans. (b)
Sol.ഫുട്ബോൾ
S8.Ans. (c)
Sol.ന്യൂഡൽഹി
S9. Ans. (b)
Sol.എംമുകുന്ദൻ
നൃത്തം ചെയ്യുന്ന കുടകൾ എന്ന നോവലിനാണ് വാർഡ്. 5000 രൂപയും പ്രശസ്ത്രിപത്രവും സി എൻ കരുണാകരൻ രൂപകല്പന ചെയ്ത ശില്പവും ആണ് സമ്മാനം.
S10. Ans. (d)
Sol. ശ്രീ കുമാരൻതമ്പി
ഹരിവരാസനം പുരസ്കാരം കവിയും സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പിക്ക് നൽകും. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്ത്രി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.